പരിഷ്കരിച്ച നിതാഖാത്ത് : മലയാളികള്‍ക്ക് തിരിച്ചടി

സ്വദേശിവല്‍ക്കരണം ഊര്‍ജിതമാക്കാന്‍ ലക്ഷ്യമിട്ട് സൌദി തൊഴില്‍മന്ത്രാലയം നിതാഖാത്ത് പരിഷ്കരിച്ചു. സ്ഥാപനങ്ങളുടെ പ്രവര്‍ത്തനമേഖലയ്ക്കും വലുപ്പത്തിനും അനുസൃതമായി പുതിയ അനുപാതം നിശ്ചയിച്ചും പുതുതായി ചില മേഖലകളെ ഉള്‍പ്പെടുത്തിയുമാണ് പരിഷ്കരണം. പ്രവാസി മലയാളികളെ ഇത് സാരമായി ബാധിക്കും.

Read more

റേഷന്‍ മുന്‍ഗണനാ പട്ടിക മാനദണ്ഡങ്ങള്‍ മാറ്റും

 ഭക്ഷ്യഭദ്രതാ നിയമപ്രകാരം തയ്യാറാക്കിയ മുന്‍ഗണനാ പട്ടികയില്‍നിന്ന് പുറത്തായ ദുര്‍ബലവിഭാഗത്തില്‍പ്പെട്ടവരെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കര്‍മപദ്ധതി. പട്ടികയില്‍ ഇടംപിടിച്ച അനര്‍ഹരെ ഒഴിവാക്കും. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെ ഉള്‍പ്പെടുത്താനായി മുന്‍ഗണനാ പട്ടിക തയ്യാറാക്കാനുള്ള മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തും.‘ഭക്ഷ്യമന്ത്രി

Read more

സ്ത്രീകള്‍ക്ക് സാരിമാത്രം മാംസഭക്ഷണം ഉപേക്ഷിക്കണം

കുടുംബങ്ങള്‍തോറും വര്‍ഗീയ അജന്‍ഡ അടിച്ചേല്‍പ്പിക്കാന്‍ പെരുമാറ്റച്ചട്ടവുമായി ആര്‍എസ്എസ്. എന്ത് കഴിക്കണം, എന്ത് ധരിക്കണം, എങ്ങനെ പെരുമാറണം തുടങ്ങിയ വിഷയങ്ങളിലാണ് ആര്‍എസ്എസിന്റെ തീട്ടൂരം. ഏപ്രിലില്‍ തുടങ്ങിയ ഗൃഹസമ്പര്‍ക്ക പരിപാടിയുടെ ഭാഗമായാണ് പൌരന്മാരില്‍ ‘ഹിന്ദുജീവിതശൈലി’ അടിച്ചേല്‍പ്പിക്കാന്‍

Read more

മുഖ്യമന്ത്രി ഉണ്ണിക്കൃഷ്ണന്‍നമ്പൂതിരിയെ സന്ദര്‍ശിച്ചു

മലയാള സിനിമാ തറവാട്ടിലെ മുത്തച്ഛനെ കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കോറോം പുല്ലേരി വാധ്യാരില്ലത്തെത്തി. മുഖ്യമന്ത്രിയായശേഷം ആദ്യമായാണ് പിണറായി ഇല്ലത്തെത്തുന്നത്. ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ 92-ാം പിറന്നാളാഘോഷത്തിന് ക്ഷണിച്ചിരുന്നെങ്കിലും തിരക്കുമൂലം എത്താന്‍ കഴിഞ്ഞില്ല. തെരഞ്ഞെടുപ്പിന്

Read more

മുഖ്യമന്ത്രി നേതൃത്വം : വൃത്തിയാകുന്നു കേരളം

പനി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ ശുചീകരണത്തിന് കേരളം ഒറ്റമനസ്സായി. കൊതുകിന്റെ ഉറവിടങ്ങള്‍ നശിപ്പിക്കാന്‍ നാടൊന്നാകെ കൈകോര്‍ത്തിറങ്ങി. മന്ത്രിമാരും ജനപ്രതിനിധികളും രാഷ്ട്രീയപ്രവര്‍ത്തകരും കുടുംബശ്രീ, ആശാ, അങ്കണവാടി പ്രവര്‍ത്തകരും പങ്കാളികളായി. കണ്ണൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍

Read more

ഊര്‍ജിത കര്‍മപരിപാടി; 27,28,29 ന് സമഗ്ര ശുചീകരണം

പകര്‍ച്ചപ്പനി പ്രതിരോധത്തിനും വിപുലമായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും മന്ത്രിസഭായോഗം ഊര്‍ജിത കര്‍മപരിപാടി തയ്യാറാക്കി. ജില്ലകളില്‍ ഓരോ മന്ത്രിമാര്‍ക്കും പ്രത്യേകം ചുമതല നല്‍കി പ്രവര്‍ത്തനം ഏകോപിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 23ന് തലസ്ഥാനത്ത്

Read more

പുസ്തകങ്ങളുടെ പേരു കേട്ടാല്‍ ആ കണ്ണുകള്‍ വിടരും

കൈ മുറുകെ പിടിച്ചിട്ടുണ്ട്; കൈയില്‍ പേനയില്ല. കണ്ണടച്ചിരിക്കുന്നത് എഴുത്തിന് തൊട്ടുമുമ്പുള്ള ധ്യാനമല്ല. ആളുകള്‍ സ്നേഹത്തോടെ  കുഞ്ഞിക്കയെന്ന് വിളിക്കുന്ന പുനത്തില്‍ കുഞ്ഞബ്ദുള്ള വര്‍ഷങ്ങളായി ഇങ്ങനെയാണ്. പോയ്പ്പോയ നല്ലകാലത്തിന്റെ സ്മാരകശില പോലെ. നടക്കാവ് പണിക്കര്‍ റോഡിലെ

Read more

കൊച്ചി മെട്രോയില്‍ ആദ്യ ദിനം വന്‍ തിരക്ക്

  കൊച്ചി മെട്രോയില്‍ ആദ്യസവാരിക്ക് യാത്രക്കാരുടെ ഒഴുക്ക്. ടിക്കറ്റ് വാങ്ങുംമുമ്പേ സെല്‍ഫിയെടുത്തുതുടങ്ങി പലരും. യാത്ര കഴിഞ്ഞെത്തിയപ്പോള്‍ ഒരു ഉല്ലാസത്തിനു പോയ ഭാവമായിരുന്നു മിക്കവര്‍ക്കും. ആദ്യം അല്‍പ്പം അമ്പരപ്പും ആശയക്കുഴുപ്പവുമൊക്കെ ഉണ്ടായെങ്കിലും യാത്ര ‘സൂപ്പര്‍’

Read more

എല്ലാ ബാങ്ക് അക്കൌണ്ടുകള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കി

എല്ലാ ബാങ്ക് അക്കൌണ്ടുകള്‍ക്കും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഡിസംബര്‍ 31 നകം എല്ലാ അക്കൌണ്ടുകളും ആധാറുമായി ബന്ധിപ്പിക്കണം. അല്ലാത്ത പക്ഷം നിലവിലുള്ള അക്കൌണ്ടുകള്‍ അസാധുവാകും. പുതിയ ബാങ്ക് അക്കൌണ്ടുകള്‍

Read more

മെട്രോ ; കൊച്ചിയില്‍ കനത്ത സുരക്ഷ

 പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സന്ദര്‍ശനം പ്രമാണിച്ച് കൊച്ചി കനത്തസുരക്ഷാ വലയത്തിലായി. ശനിയാഴ്ച നഗരത്തില്‍ കര്‍ശന ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തും. പ്രധാനമന്ത്രി സഞ്ചരിക്കുന്ന നേവല്‍ ബേസ്, തേവര, പള്ളിമുക്ക്, ജോസ് ജങ്ഷന്‍, ബിടിഎച്ച്, മേനക, ഹൈക്കോര്‍ട്ട്,

Read more
Facebook