ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം

മത്സ്യത്തൊഴിലാളി ക്ഷേമനിധിബോര്‍ഡിന്റെ ഓണം പെന്‍ഷനായ 3600 രൂപ ലഭിക്കാത്തവര്‍ അവരുടെ ലൈഫ് സര്‍ട്ടിഫിക്കറ്റ് അതത് ഫിഷറീസ് ഓഫീസില്‍ സെപ്തംബര്‍ 28ന് വൈകീട്ട് അഞ്ചിനകം ഹാജരാക്കണം. അല്ലാത്തപക്ഷം തുടര്‍ന്നുള്ള പെന്‍ഷന്‍ ആനുകൂല്യത്തിന് അര്‍ഹത ഉണ്ടായിരിക്കില്ലയെന്ന്

Read more

ഒ.ബി.സി. പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് – ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഹാജരാക്കണം

ഒ.ബി.സി.പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് പദ്ധതിയില്‍ ജില്ലയിലെ ഗവ/എയ്ഡഡ് സ്‌കൂളുകളില്‍ 2015-16, 2016-17, 2017-18 വര്‍ഷങ്ങളില്‍ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടും തുക ലഭിക്കാത്ത വിദ്യാര്‍ത്ഥികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പ്രധാനാധ്യാപകര്‍ നിശ്ചിത പ്രൊഫോര്‍മയില്‍ മേഖലാ ഡെപ്യൂട്ടി

Read more

സൗജന്യ മത്സരപ്പരീക്ഷ പരിശീലനം

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ നേതൃത്വത്തില്‍ കൊണ്ടോട്ടി, തിരൂരങ്ങാടി താലൂക്കുകളിലെ ഉദേ്യാഗാര്‍ത്ഥികള്‍ക്കായി 30 ദിവസത്തെ സൗജന്യ മത്സരപ്പരീക്ഷാപരിശീലനം നടത്തുന്നു.  താത്പര്യമുള്ള ഉദേ്യാഗാര്‍ത്ഥികള്‍ പേര്, മേല്‍വിലാസം, ജനനത്തീയതി, വിദ്യാഭ്യാസയോഗ്യത, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ വിലാസം, അപേക്ഷിച്ചിട്ടുളള

Read more

പ്രളയബാധിതരായ ക്ഷീര കര്‍ഷകര്‍ക്കായി 1.62 കോടിയുടെ ക്ഷീര നവോത്ഥാനം പദ്ധതി

പ്രളയബാധിതരായ ക്ഷീര കര്‍ഷകര്‍ക്ക് ആശ്വാസമായി ക്ഷീര നവോത്ഥാനം പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. പ്രളയം കവര്‍ന്നെടുത്ത ജീവിത മാര്‍ഗ്ഗങ്ങള്‍ തിരിച്ച് പിടിക്കുന്നതിന് ക്ഷീര കര്‍ഷകരെ സഹായിക്കുകയാണ് പദ്ധതി. ഈ പ്രത്യേക പുനരധിവാസ പദ്ധതിയിലൂടെ ജില്ലയിലെ

Read more

ഗാന്ധിജിയുടെ 150-ാം ജ•ദിനവാര്‍ഷികം- സംസ്ഥാന തല ഉദ്ഘാടനം മലപ്പുറത്ത്

മഹാത്മാഗാന്ധിയുടെ 150-ാം ജ•ദിനവാര്‍ഷികത്തോടനുബന്ധിച്ച് നാഷനല്‍ സര്‍വീസ് സ്‌കീം വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സംസ്ഥാനത്ത് നടത്തുന്ന ‘ഗാന്ധിസ്മൃതി-അക്ഷരദീപം’ പരിപാടി ഒക്‌ടോബര്‍ രണ്ടിന്  വിവിധ ആഘോഷ പരിപാടികളോടെ സംഘടിപ്പിക്കും. പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം മലപ്പുറം

Read more

പുസ്തകപ്രകാശനം

മങ്കട :മുസ്തഫ കുന്നത്തിന്റെ ആദ്യ കവിതാ സമാഹാരമായ ‘അര്‍പ്പണം’ പ്രശസ്ത അറബിക് കവി പ്രൊ.അബ്ദുല്ല സുല്ലമിക്ക് നല്‍കിക്കൊണ്ട് അഹമ്മദ് കബീര്‍ എം എല്‍ എ പ്രകാശനം ചെയ്തു. സമദ് മങ്കട, ഇക്ബാല്‍ മങ്കട,

Read more

ഞാറു നടീല്‍ ഉത്സവം നടത്തി

ആറ് വര്‍ഷത്തോളം തരിശ് നിലമായി കിടന്ന കോട്ടക്കല്‍ മരവട്ടം പാടശേഖരത്തില്‍ വിത്തുപാകി. കര്‍ഷകരും കര്‍ഷകതൊഴിലാളികളും അത്യാഹ്ലാദത്തോടെയാണ് വിത്തിറക്കല്‍ ആഘോഷിച്ചത്. മരവട്ടം പാടശേഖര സമിതിയുടെ നേതൃത്വത്തിലാണ് 30 ഏക്കറുള്ള മരവട്ടം പാടത്ത് കൃഷിയിറക്കിയത്.  കോട്ടക്കല്‍

Read more

ലോക ഹൃദയദിനം -വാക്കത്തോണ്‍ സംഘടിപ്പിക്കും

ലോക ഹൃദയദിനമായ സെപ്തംബര്‍ 29ന് ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും  മലപ്പുറം റോട്ടറി ഹില്‍ടോപ്പിന്റെയും നേതൃത്വത്തില്‍ വാക്കത്തോണ്‍ സംഘടിപ്പിക്കും. മലപ്പുറം ഗവ.കോളജ് പരിസരത്തുനിന്ന് ആരംഭിക്കുന്ന മത്സരം കോട്ടക്കുന്നില്‍ സമാപിക്കും. തുടര്‍ന്ന് ഹൃദ്‌രോഗ വിദഗ്ദ്ധന്‍ ഹൃദയാരോഗ്യം

Read more

പി.എസ്.സി അഭിമുഖം

ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ അസിസ്റ്റന്റ്  ഫിസിക്കല്‍ സയന്‍സ് തസ്തികയുടെ (കാറ്റഗറി 227/16) തെരഞ്ഞെടുപ്പിനായുളള ആദ്യഘട്ട അഭിമുഖം സെപ്തംബര്‍ 25, 26, 27 തീയ്യതികളിലും ഒക്‌ടോബര്‍ ഒമ്പത്, 10, 11 തിയ്യതികളിലും ജില്ലാ

Read more

അപേക്ഷ ക്ഷണിച്ചു

സംസ്ഥാന ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ജില്ലാ പ്രൊജക്ടിനു കീഴിലുള്ള അരീക്കോട് പഞ്ചായത്തിലെ ഉഗ്രപുരം, പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലെ നെടുവ, പെരിന്തല്‍മണ്ണ മുനിസിപ്പാലിറ്റിയിലെ മങ്കട, പാണ്ടിക്കാട് പഞ്ചായത്തിലെ ചെമ്പ്രശ്ശേരി എന്നീ യൂനിറ്റുകളിലേക്ക് നൂല്‍പ്/നെയ്ത് തൊഴിലാളികളെ തെരെഞ്ഞെടുക്കുന്നതിന്

Read more
Facebook