അശ്വമേധം രണ്ടാം ഘട്ടത്തിന് ജില്ലയില്‍ തുടക്കം കുഷ്ഠരോഗത്തെ പൂര്‍ണ്ണമായും നിര്‍മാര്‍ജ്ജനം ചെയ്യുന്നതിനായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഊര്‍ജ്ജിത പരിപാടിയായ അശ്വമേധം രണ്ടാം ഘട്ടത്തിന് ജില്ലയില്‍ തുടക്കം. ജില്ലാകലക്ടര്‍ ജാഫര്‍ മലികിന്റെ ഒദ്യോഗിക വസതിയില്‍ ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.സക്കീനയുടെ നേതൃത്വത്തില്‍ ആരോഗ്യ വകപ്പുദ്യോഗസ്ഥര്‍ എത്തി ഗൃഹസന്ദര്‍ശന പരിപാടിക്ക് തുടക്കം കുറിച്ചു. കലക്ടറുടെ ദേഹ പരിശോധന നടത്തി പ്രദേശത്തെ സന്നദ്ധ പ്രവര്‍ത്തകര്‍ ബന്ധപ്പെട്ട ഫോറത്തില്‍ രേഖപ്പെടുത്തി. കേരള പരിപാടിയുടെ സെന്‍ട്രല്‍ ഇംപ്ലിമെന്റര്‍ എസ്.എന്‍.തിവാരി പരിപാടിയെക്കുറിച്ചും ഇതിന്റെ വിജയകരമായ നടത്തിപ്പില്‍ ജില്ല ഭരണകൂടത്തിന്റെ പങ്കാളിത്തത്തെക്കുറിച്ചും സംസാരിച്ചു. തുടര്‍ന്ന് കുന്നുമ്മല്‍ ജംങ്ഷനില്‍ വാദ്യഘോഷങ്ങളുടെയും കലാപ്രകടനങ്ങളുടെയും അകമ്പടിയോടെ റാലിയും ഉദ്ഘാടന വിളംബരവും നടന്നു. സെപ്തം 23 മുതല്‍ ഒക്ടാബര്‍ ആറു വരെ നടക്കുന്ന അശ്വമേധം പരിപാടിയില്‍ മുഴുവന്‍ വീടുകളിലും സ്ഥാപനങ്ങളിലും എത്തുന്ന സന്നദ്ധ പ്രവര്‍ത്തകരുമായി സഹകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ഥിച്ചു. മലപ്പുറം ഗവ.കോളജ് എന്‍.എസ്.എസ്, സെന്റ് ജെമ്മാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്‌കൗട്‌സ് ആന്‍ഡ് ഗൈഡ്‌സ് എന്നിവര്‍ ഫ്‌ളാഷ് മോബടക്കം കലാപരിപാടികള്‍ അവതരിപ്പിച്ചു. സ്‌കൗട്‌സ് ആന്‍ഡ് ഗൈഡ് ജില്ല കമീഷണര്‍ പി.ടി.ജോര്‍ജ്, സീമ സാലറ്റ് ജോര്‍ജ്, പ്രഫ.മൊയ്തീന്‍ കുട്ടി എന്നിവര്‍ നേതൃത്വം നല്‍കി. ജില്ല ലെപ്രസി ഓഫീസര്‍ ഡോ. കെ.മുഹമ്മദ് ഇസ്മായില്‍, എന്‍.എച്ച്.എം. ജില്ല പ്രോഗ്രാം

കുഷ്ഠരോഗത്തെ പൂര്‍ണ്ണമായും നിര്‍മാര്‍ജ്ജനം ചെയ്യുന്നതിനായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഊര്‍ജ്ജിത പരിപാടിയായ അശ്വമേധം രണ്ടാം ഘട്ടത്തിന് ജില്ലയില്‍ തുടക്കം. ജില്ലാകലക്ടര്‍ ജാഫര്‍ മലികിന്റെ ഒദ്യോഗിക വസതിയില്‍       ജില്ല

Read more

പ്രഥമദൃഷ്ട്യാ കുറ്റക്കാരന്‍: ഹൈക്കോടതി

 നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് ജാമ്യം അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതിയും വ്യക്തമാക്കി. ദിലീപിന് കുറ്റകൃത്യത്തില്‍ പങ്കുള്ളതായി സംശയിക്കാന്‍ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രമുഖ താരമായ പ്രതിക്ക് സിനിമാമേഖലയില്‍ ഉന്നതബന്ധം ഉള്ളതിനാല്‍

Read more

രാഗേഷ് പെരുവള്ളൂരിന്റെ തെരുവുജീവിതം

ഉസ്താദ് ഹോട്ടല്‍ എന്ന സിനിമയിലെ തിലകന്റെ കഥാപാത്രം ദുല്‍ഖര്‍ സല്‍മാനെപ്പറ്റി പറയുന്നുണ്ട്: ഇവന് എങ്ങനെയാണ് ഭക്ഷണമുണ്ടാക്കുക എന്നറിയാം, പക്ഷേ, എന്തിനാണ് ഭക്ഷണം എന്നറിയില്ല… ഈ വാചകം ഒന്നു തിരിച്ചിട്ടാല്‍ നമ്മുടെയൊക്കെ അവസ്ഥ ഇതുതന്നെയാണ്.

Read more

ഹാക്ക് ചെയ്യാന്‍ കഴിയാത്ത സ്മാര്‍ട്ട് ഫോണുകളുമായി വ്യോമസേന

ന്യൂഡല്‍ഹി: മൊബൈല്‍ ഫോണുകള്‍ വ്യാപകമായി ഹാക്ക് ചെയ്യപ്പെടുന്നത് ഏവരെയും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. പ്രത്യേകിച്ച് സുരക്ഷാ സേനയുടെ വിവരങ്ങള്‍ ചോര്‍ത്താന്‍ പലരീതിയിലും ഹാക്കിങ് ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇതിന് പരിഹാരമായി ഹാക്ക് ചെയ്യാന്‍ സാധിക്കാത്ത സ്മാര്‍ട്ട് ഫോണുകള്‍

Read more

ആയിരം വീട് പദ്ധതി; കൊണ്ടോട്ടി നഗരസഭയില്‍ 15 കോടിയുടെ പദ്ധതിക്ക് അംഗീകാരം

കൊണ്ടോട്ടി:നഗരസഭയില്‍ വീടില്ലാത്തവര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുന്നതിനായി ആയിരം വീട അടക്കം 15 കോടിയുടെ പദ്ധതിക്ക് അംഗീകാരം ലഭിച്ചതായി നഗരസഭ അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.പ്രധനമന്ത്രി ആവാസ് യോജന,സ്‌നേഹലയം ഫഌറ്റ്,60 വയസ്സ് കഴിഞ്ഞ വയോജനങ്ങള്‍ക്ക്

Read more

ബഷീര്‍ വിശ്വമാനവികതയുടെ എഴുത്തുകാരന്‍: എം ടി

വിശ്വമാനവികതയെ തന്റെ കൊടിയടയാളമാക്കിയ എഴുത്തുകാരനാണ് വൈക്കം മുഹമ്മദ് ബഷീറെന്ന് എം ടി വാസുദേവന്‍ നായര്‍. പ്രവാസി ദോഹ ഏര്‍പ്പെടുത്തിയ 22–ാമത് ബഷീര്‍ പുരസ്കാരം സിനിമാ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന് നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read more

ദേശീയ സ്പെഷ്യല്‍ ഒളിമ്പിക്സ്: ഷാദ് ഫര്‍ഹാന്‍ ഇന്ന് പുറപ്പെടും

 ജയ്പൂരില്‍ നടക്കുന്ന ദേശീയ സ്പെഷ്യല്‍ ഒളിമ്പിക്സില്‍ പങ്കെടുക്കുന്ന ഷാദ് ഫര്‍ഹാന്‍ ചൊവ്വാഴ്ച യാത്ര തിരിക്കും. മക്കരപ്പറമ്പിലെ പെരുമ്പള്ളി വീട്ടില്‍ ഉസ്മാന്റെയും ഫൌസിയയുടെയും മകനാണ് ഷാദ്. കോട്ടക്കല്‍ മനോവികാസിലെ വിദ്യാര്‍ഥിയാണ്. ഫെബ്രുവരിയില്‍ തിരുവനന്തപുരത്ത് നടന്ന

Read more

ക്ഷേമപെന്‍ഷന്‍: ആദ്യദിനം 1350 കോടി

  സാമൂഹ്യസുരക്ഷാ പെന്‍ഷനുകള്‍ ഗുണഭോക്താവിന്  നേരിട്ടുനല്‍കാന്‍ സംസ്ഥാനസര്‍ക്കാര്‍  ആദ്യദിനം നല്‍കിയത് 1350 കോടി രൂപ. ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് കൈമാറാന്‍ പഞ്ചായത്ത് ഡയറക്ടര്‍ക്ക് 700 കോടി രൂപ നല്‍കി. ബാങ്ക് അക്കൌണ്ട് വഴി

Read more

കൊണ്ടോട്ടി ടൈംസ് മാധ്യമശില്പശാല ഇന്ന്

കൊണ്ടോട്ടി ടൈംസ് മാധ്യമശില്പശാല റഹീം മേച്ചേരി അനുസ്മരണ ദിനമായ ഇന്ന് ഉച്ചതിരിഞ്ഞ് രണ്ടു മണിക്ക് ടി എ റസാഖ് നഗരിയില്‍  (മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമിയില്‍) നടക്കും. ഹയര്‍സെക്കണ്ടറി, കൊളെജ് വിദ്യാര്‍ത്ഥികള്‍ക്കാണ്

Read more

വിദ്യാഭ്യാസത്തിന്‍റെ ഗുണനിലവാരം ഉയര്‍ത്തണം- സ്പീക്കര്‍

ലോക തലത്തില്‍ തന്നെ ഏറ്റവും പഠന സൗകര്യങ്ങളുള്ള നാടായി കേരളം മാറിയിട്ടുണ്ടെന്നും എന്നാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണത്തില്‍ മാത്രമല്ല വിദ്യാഭ്യാസത്തിന്‍റെ ഗുണനിലവാരത്തിലും മികവ് വേണമെന്നും നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. എസ്.എസ്.എല്‍.സി

Read more
Facebook