കൊണ്ടോട്ടി നിയോജകണ്ഡലം പ്രതിനിധീകരിച്ചവര്‍

1957ലെ ആദ്യ തെരഞ്ഞെടുപ്പില്‍ മുസ്ലിംലീഗിലെ എം പി എം അഹമ്മദ് കുരിക്കള്‍ കോണ്‍ഗ്രസിലെ കൊളക്കാടന്‍ അബൂബക്കറിനെ 7115 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. 1960ല്‍ എം പി എം അഹമ്മദ് കുരിക്കള്‍ സിപിഐ സ്വതന്ത്രനായ കെ

Read more

നിയമനിര്‍മ്മാണ സഭയും നിയോജക മണ്ഡലങ്ങളും

ഭാഷയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ പുനഃസംഘടിപ്പിച്ചതിനോടൊപ്പം (1956) നിയോജക മണ്ഡലങ്ങളുടെ അതിര്‍ത്തി നിര്‍ണയവും നടന്നിരുന്നു. ഇതോടെ കേരളത്തിലെ 16 ലോക്സഭാ മണ്ഡലങ്ങളും (18 സീറ്റ്) 114 നിയമസഭാ മണ്ഡലങ്ങളും (126 സീറ്റ്) രൂപീകരിച്ചു. ഇവയില്‍

Read more

കൂട്ടുകക്ഷി സമ്പ്രദായത്തിന്‍റെ ഉത്തമ മാതൃക

പന്ത്രണ്ടാം കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് 2006 ഏപ്രില്‍, മെയ് മാസങ്ങളിലായി നടന്നു. സിപിഎമ്മിന്‍റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് ഭൂരപിക്ഷം നേടി മെയ് 18ന് വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായി അധികാരമേറ്റു. കെ രാധാകൃഷ്ണന്‍ സ്പീക്കറും

Read more

കൊണ്ടോട്ടി ടൈംസ് ‘കൈലാസ’ത്തില്‍

പ്രമുഖ ചരിത്രകാരന്‍ ഡോ. എം ഗംഗാധരന്‍ മാഷിന്‍റെ വീടായ പരപ്പനങ്ങാടിയിലെ കൈലാസത്തില്‍ സുഹൃത് സമിതി സംഘടിപ്പിച്ച ‘ഗംഗാധരന്‍ മാഷുമൊത്ത് ഒരു പകല്‍’ എന്ന പരിപാടി പ്രമുഖരുടെ സാന്നിധ്യം കൊണ്ടും സംഘാടനത്തിന്‍റെ ലാളിത്യം കൊണ്ടും

Read more

കരുണാകര യുഗത്തിന്‍റെ അന്ത്യം

എട്ടാം കേരള നിയമസഭ മുതലാണ് സംസ്ഥാനത്ത് ഏറെക്കുറെ രാഷ്ട്രീയസ്ഥിരത കൈവന്നത് എന്നുപറയാന്‍ കഴിയും. സംസ്ഥാന രൂപീകരണത്തിനുശേഷമുള്ള ആദ്യത്തെ 25 വര്‍ഷം 12 മന്ത്രിസഭകള്‍ക്കും എട്ട് തവണ രാഷ്ട്രപതി ഭരണത്തിനും കേരളം സാക്ഷ്യം വഹിച്ചു.

Read more

കൊണ്ടോട്ടി ടൈംസ് ജനകീയ പത്രം

അച്ചടിയുടെ ചരിത്രവും പാരമ്പര്യവുമുള്ള പ്രദേശമാണ് കൊണ്ടോട്ടി. 1955 ല്‍ കൊണ്ടോട്ടിയില്‍ ഊരാളത്ത് ബാലന്‍ പ്രഭാപ്രസ്സ് സ്ഥാപിക്കുന്നതിനും ഏഴുപതിറ്റാണ്ടുകള്‍ക്കുമുമ്പേ കൊണ്ടോട്ടിയില്‍ അറബി മലയാളത്തില്‍ അച്ചടിക്കുന്ന പ്രസ്സ് ഉണ്ടായിരുന്നു. ‘മള്ഹറുല്‍ ഉലൂം അച്ചുകൂടം കൊണ്ടുവെട്ടി’ എന്നപേരിലായിരുന്നു

Read more

രാഷ്ട്രീയ അസ്ഥിരതയുടെ നാളുകള്‍

അടിയന്തരാവസ്ഥ ഇന്ത്യയില്‍ ഒട്ടേറെ ചര്‍ച്ചകള്‍ക്ക് കാരണമായി. ജനാധിപത്യത്തിന്‍റെ അനിവാര്യതയും ഏകാധിപത്യത്തില്‍ നടക്കുന്ന മൃഗീയതയും ബോധ്യപ്പെടുത്തുന്നതുകൂടിയായിരുന്നു അടിയന്തരാവസ്ഥ. അടിയന്തരാവസ്ഥയ്ക്കുശേഷം നടന്ന പൊതുതെരഞ്ഞെടുപ്പില്‍, കേന്ദ്രത്തിലെ ഭരണമാറ്റത്തിന് അടിയന്തരാവസ്ഥ കാരണമായപ്പോള്‍ കേരളത്തില്‍ പക്ഷേ, കെ കരുണാകരന്‍റെ നേതൃത്വത്തില്‍

Read more

അച്യുതമേനോന്‍റെ വരവും അടിയന്തരാവസ്ഥയും

1967 ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി മൂന്നാം കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നു. സിപിഎമ്മിന്‍റെ നേതൃത്വത്തില്‍ രൂപം കൊണ്ടതും സിപിഐ, ആര്‍എസ്പി, മുസ്ലിംലീഗ്, ഐഎസ്പി, കെഎസ്പി, കെടിപി എന്നീ കക്ഷികള്‍ ഉള്‍പ്പെട്ടതുമായ സപ്തകക്ഷിമുന്നണി 133

Read more

കെ കെ മുഹമ്മദ് അബ്ദുല്‍കരീം: പാരമ്പര്യത്തെ അടയാളപ്പെടുത്തിയ ചരിത്രകാരന്‍

ഒരു മഹത്തായ പാരമ്പര്യത്തെ അടയാളപ്പെടുത്തിയ ചരിത്രകാരനാണ് കെ കെ മുഹമ്മദ് അബ്ദുല്‍കരീം(1932-2005). പതിനാറാം വയസ്സില്‍ ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ എഴുതിതുടങ്ങിയ അദ്ദേഹം ഇബ്നു മീരാന്‍കുട്ടി, അബു അബ്ദു റഷീദ്, അബു നശീദ, കീടക്കാടന്‍ എന്നീ

Read more

ഇഎംഎസ് മുതല്‍ ആര്‍ ശങ്കര്‍ വരെ (1957-1965)

ഒന്നാം കേരള നിയമസഭ നിലവില്‍ വരുന്നത് 1957 ഏപ്രില്‍ ഒന്നിനാണ്. ഏപ്രില്‍ അഞ്ചിന് ഇഎംഎസിന്‍റെ നേതൃത്വത്തിലുള്ള മന്ത്രിസഭ അദികാരമേറ്റു. അന്ന് 12 ദ്വയാംഗ മണ്ഡലങ്ങള്‍ ഉള്‍പ്പടെ 114 നിയോജക മണ്ഡലങ്ങളാണ് ഉണ്ടായിരുന്നത്. നോമിനേറ്റ്

Read more
Facebook