പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം- കരുവാരക്കുണ്ടില്‍ മൂന്ന് കോടിയുടെ കെട്ടിടം

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മികവിന്റെ കേന്ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കരുവാരക്കുണ്ട് ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍മ്മിക്കുന്ന മൂന്ന് കോടി രൂപ ചെലവഴിച്ചുള്ള കെട്ടിടത്തിന്റെ പ്രവൃത്തി ആരംഭിച്ചു. എ.പി.അനില്‍കുമാര്‍ എം.എല്‍.എ ശിലാസ്ഥാപനം നിര്‍വ്വഹിച്ചു.

Read more

ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം

മത്സ്യത്തൊഴിലാളി ക്ഷേമനിധിബോര്‍ഡിന്റെ ഓണം പെന്‍ഷനായ 3600 രൂപ ലഭിക്കാത്തവര്‍ അവരുടെ ലൈഫ് സര്‍ട്ടിഫിക്കറ്റ് അതത് ഫിഷറീസ് ഓഫീസില്‍ സെപ്തംബര്‍ 28ന് വൈകീട്ട് അഞ്ചിനകം ഹാജരാക്കണം. അല്ലാത്തപക്ഷം തുടര്‍ന്നുള്ള പെന്‍ഷന്‍ ആനുകൂല്യത്തിന് അര്‍ഹത ഉണ്ടായിരിക്കില്ലയെന്ന്

Read more

ഒ.ബി.സി. പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് – ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഹാജരാക്കണം

ഒ.ബി.സി.പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് പദ്ധതിയില്‍ ജില്ലയിലെ ഗവ/എയ്ഡഡ് സ്‌കൂളുകളില്‍ 2015-16, 2016-17, 2017-18 വര്‍ഷങ്ങളില്‍ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടും തുക ലഭിക്കാത്ത വിദ്യാര്‍ത്ഥികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പ്രധാനാധ്യാപകര്‍ നിശ്ചിത പ്രൊഫോര്‍മയില്‍ മേഖലാ ഡെപ്യൂട്ടി

Read more

സൗജന്യ മത്സരപ്പരീക്ഷ പരിശീലനം

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ നേതൃത്വത്തില്‍ കൊണ്ടോട്ടി, തിരൂരങ്ങാടി താലൂക്കുകളിലെ ഉദേ്യാഗാര്‍ത്ഥികള്‍ക്കായി 30 ദിവസത്തെ സൗജന്യ മത്സരപ്പരീക്ഷാപരിശീലനം നടത്തുന്നു.  താത്പര്യമുള്ള ഉദേ്യാഗാര്‍ത്ഥികള്‍ പേര്, മേല്‍വിലാസം, ജനനത്തീയതി, വിദ്യാഭ്യാസയോഗ്യത, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ വിലാസം, അപേക്ഷിച്ചിട്ടുളള

Read more

പി.എസ്.സി അഭിമുഖം

ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ അസിസ്റ്റന്റ്  ഫിസിക്കല്‍ സയന്‍സ് തസ്തികയുടെ (കാറ്റഗറി 227/16) തെരഞ്ഞെടുപ്പിനായുളള ആദ്യഘട്ട അഭിമുഖം സെപ്തംബര്‍ 25, 26, 27 തീയ്യതികളിലും ഒക്‌ടോബര്‍ ഒമ്പത്, 10, 11 തിയ്യതികളിലും ജില്ലാ

Read more

ക്വിസ് മത്സരം

സംസ്ഥാന ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് മഹാത്മാഗാന്ധിയുടെ 150 -ആം ജ•ദിനാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളെയും പങ്കെടുപ്പിച്ചുകൊണ്ട് ഒക്‌ടോബര്‍ എട്ടു മുതല്‍ 12 വരെ ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരം ഒക്ടോബര്‍ ഒന്നിന്

Read more

അക്ഷര ശ്രീ പദ്ധതിക്ക് തുടക്കമായി

ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പത്താം തരം തുല്യത പഠിതാക്കള്‍ക്ക് വേണ്ടി നടപ്പിലാക്കുന്ന അക്ഷരശ്രീ സാക്ഷരത തുടര്‍വിദ്യാഭ്യാസ ശാക്തീകരണ പരിപാടിക്ക് ജില്ലയില്‍തുടക്കമായി. ജീവിത സാഹചര്യങ്ങളില്‍ നഷ്ടപെട്ട പഠനാവസരം വീണ്ടെടുക്കാന്‍ മുന്നോട്ടുവന്ന പഠിതാക്കള്‍ക്ക് മോട്ടിവേഷന്‍

Read more

സമ്പൂര്‍ണ്ണ സ്മാര്‍ട്ട് പൊതു വിദ്യാലയ മണ്ഡലം

കോട്ടക്കല്‍ മണ്ഡലത്തെ   സമ്പൂര്‍ണ്ണ സ്മാര്‍ട്ട് പൊതു വിദ്യാലയ മണ്ഡലമായി പ്രഖ്യാപനം  നടത്തുന്നതിന്റെ മുന്നോടിയായി കോട്ടക്കല്‍ മണ്ഡലത്തിലെ പ്രധാനാധ്യാപകരുടെ യോഗം ചേര്‍ന്നു. നവംബര്‍ ആദ്യത്തോടെ പ്രഖ്യാപനം നടത്താനാണ് യോഗത്തില്‍ ധാരണയായത്. കുറ്റിപ്പുറം ബ്ലോക്ക്

Read more

എസ്. പി. സി. ഫോര്‍ എ ഗ്രീന്‍ പ്ലാനറ്റ് – ഓണം ക്യാമ്പിന് തുടക്കം

ചേലേമ്പ്ര നാരായണന്‍ നായര്‍ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് ഓണാവധി കാല ത്രിദിന ക്യാമ്പിന് കേഡറ്റുകള്‍ നിര്‍മ്മിച്ച തുണി സഞ്ചിയുടെ പ്രകാശനത്തോടെ സ്‌കൂളില്‍  തുടക്കമായി. ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്

Read more

ബാലവകാശ കമ്മീഷന്റെ ബോധവത്കരണ സന്ദേശ ബൈക്ക് റാലിക്ക് സ്വീകരണം

കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളും പീഡനങ്ങളും ഇല്ലാതാക്കാനുള്ള ബോധവത്ക്കരണത്തിന്റെ ഭാഗമായി ഡ്രീം റൈഡേഴ്‌സ് കേരളയുമായി ചേര്‍ന്ന സംസ്ഥാന ബാലാവകാശ കമ്മീഷന്‍ സംഘടിപ്പിക്കുന്ന ബൈക്ക് റാലിക്ക് ജില്ലയില്‍ സ്വീകരണം നല്‍കി.  ഏഴ് ജില്ലകളിലൂടെ കടന്ന് പോവുന്ന 400

Read more
Facebook