ഊര്‍ജിത കര്‍മപരിപാടി; 27,28,29 ന് സമഗ്ര ശുചീകരണം

പകര്‍ച്ചപ്പനി പ്രതിരോധത്തിനും വിപുലമായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും മന്ത്രിസഭായോഗം ഊര്‍ജിത കര്‍മപരിപാടി തയ്യാറാക്കി. ജില്ലകളില്‍ ഓരോ മന്ത്രിമാര്‍ക്കും പ്രത്യേകം ചുമതല നല്‍കി പ്രവര്‍ത്തനം ഏകോപിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 23ന് തലസ്ഥാനത്ത്

Read more

നിമിഷ: പടച്ചോന്റെ പേരക്കുട്ടി പാടുന്നു

കൊണ്ടോട്ടിക്കാരിയായ ഒരു പാട്ടുകാരിയുടെ മനസ്സില്‍ ഇന്നും മായാതെ നില്‍ക്കുന്ന ഒരു ഒന്നാം ക്ളാസ്മുറിയാണ് രംഗം. പാഠഭാഗത്തിലെ കുട്ടികള്‍ക്കുള്ള പാട്ട് ഈണം തെറ്റാതെ സ്വരഭംഗിയോടെ പാടുന്ന കുട്ടി. പാട്ടു കഴിഞ്ഞപ്പോള്‍ ഉയര്‍ന്ന കരഘോഷത്തിനിടയില്‍ ഒന്നുമറിയാതെ

Read more

ഹിറ്റിന്‍റെ 43 വര്‍ഷം : വടകര കൃഷ്ണദാസ്

രചന: പി ടി അബ്ദുറഹിമാന്‍ സംഗീതം:  കോഴിക്കോട് അബൂബക്കര്‍ ആലാപനം:  വടകര കൃഷ്ണദാസ്, വിളയില്‍ ഫസീല (വത്സല) ഉടനെ കഴുത്തെന്‍റേതറുക്കൂ ബാപ്പാ ഉടയോന്‍ തുണയില്ലേ നമുക്ക് ബാപ്പാ ആറ്റക്കനി മോനെ ഇതാ നിന്നെപ്പോല്‍

Read more

കാവാലത്തിന് പ്രണാമം, മഞ്ജു മോഹനം ശാകുന്തളം

കാവാലത്തിന്റെ ‘ശകുന്തളയായി’ മഞ്ജു നിറഞ്ഞ നിമിഷം ആസ്വാദക മനസ്സ് മറ്റൊരരങ്ങായി. ആ ‘അരങ്ങില്‍’കാലാതിവര്‍ത്തിയായി  കാവാലം നാരായണപ്പണിക്കര്‍. തനത് നാടകപ്രസ്ഥാനത്തിന്റെ ആചാര്യന് പ്രണാമമായി നിറഞ്ഞ സദസ്സിന് മുന്നില്‍ ‘അഭിജ്ഞാന ശാകുന്തളം’ അവതരിപ്പിച്ച് മഞ്ജു വാര്യര്‍.

Read more

മാപ്പിള രാമായണം പ്രകാശനം ചെയ്തു

വര പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച മാപ്പിള രാമായണം മാപ്പിളപ്പാട്ട് ഗായകന്‍ വി എം കുട്ടി പ്രകാശനം ചെയ്തു. മുന്‍മന്ത്രി ടി കെ ഹംസ ഏറ്റുവാങ്ങി. കേരള ഇശല്‍തനിമ വാര്‍ഷികത്തോടനുബന്ധിച്ച് മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരകത്തില്‍

Read more

ഡിഫ്തീരിയ നിയന്ത്രണാതീതമാകും: ആരോഗ്യവകുപ്പ് ഡയറക്ടര്‍

 ഡിഫ്തീരിയ രോഗബാധയുടെ കാര്യത്തില്‍ ജില്ലയിലെ സ്ഥിതി ആശങ്കാജനകമാണെന്നും യുദ്ധകാലാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ നിയന്ത്രണാതീതമാകുമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍ രമേശ് പറഞ്ഞു. ഡിഫ്തീരിയ രോഗബാധയുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിച്ചതിനുശേഷം ജില്ലാ പ്രോഗ്രാം ഓഫീസര്‍മാരുടെ അവലോക

Read more

പ്രതികാരത്തിന്‍റെയും സ്ത്രീ ശക്തിയുടെയും കഥ څകണ്ണകിچ

തമിഴ് ഇതിഹാസ കാവ്യമായ ചിലപ്പതികാരത്തിലെ കണ്ണകിയെ കഥകളി രൂപത്തിലാക്കി അവതരിപ്പിച്ചത് വേറിട്ട അനുഭവമായി. യുവകലാസാഹിതി മലപ്പുറം ജില്ലാ കമ്മിറ്റിയാണ് മഞ്ചേരി വായ്പ്പാറപ്പടി സ്കൂളില്‍ കണ്ണകി കഥകളി അരങ്ങേറ്റം സംഘടിപ്പിച്ചത്. കവിയും ഗാന രചയിതാവുമായ

Read more

ഡിഫ്തീരിയ: അറിയേണ്ട കാര്യങ്ങള്‍

കൊറൈന്‍ ബാക്ടീരിയം ഡിഫ്തീരിയെ എന്ന രോഗാണു ഉണ്ടാക്കുന്നതും വായുവില്‍ കൂടി പകരുന്നതുമായ രോഗമാണ് തൊണ്ടമുള്ള് (ഡിഫ്തീരിയ). കുത്തിവയ്പ് എടുക്കാത്തവരെയും അപൂര്‍ണമായി എടുത്തവരെയുമാണ് രോഗം ബാധിക്കുന്നത്. പ്രധാനമായും കുട്ടികളെയാണ് ബാധിക്കുന്നതെങ്കിലും മുതിര്‍ന്നവരിലും ബാധിക്കും. പനി,

Read more

നാളെയുടെ സ്വപ്നങ്ങള്‍

മഴയായിരുന്നു… രാവിലെമുതല്‍ നേര്‍ത്ത് നിര്‍ത്താതെ പെയ്യുന്ന മഴ. സ്കൂള്‍തുറക്കുന്ന ദിവസം കൃത്യമായി കാലവര്‍ഷം വിരുന്നെത്തുമായിരുന്നു, അന്നെല്ലാം… ഒന്നാംക്ലാസില്‍ ചേരാന്‍ സ്കൂളിലേക്ക് പോവുക എന്നത് കുട്ടികളെ സംബന്ധിച്ച് അറക്കാന്‍ കൊണ്ടുപോകുന്ന മാടുകളെപോലെയായിരുന്നു. വീട്ടില്‍ നിന്നിറങ്ങുമ്പോഴേ

Read more

99 രൂപയ്‌ക്ക് സ്‌മാർട് ഫോൺ!

  ലോകത്തിലെ ഏറ്റവും വില കുറഞ്ഞ സ്‌മാർട് ഫോണെന്ന വാദവുമായി വീണ്ടുമൊരു ഇന്ത്യൻ കമ്പനി രംഗത്ത്. ഇത്തവണ ശരിക്കും ഞെട്ടാം. വില 99 രൂപ മാത്രം! ബെംഗളൂരു ആസ്ഥാനമായുള്ള ‘നമോടെൽ’ കമ്പനിയാണ് ‘അച്‌ഛേ

Read more
Facebook