വലിയതോട് ശുചീകരണം തുടങ്ങി

കൊണ്ടോട്ടി നഗരസഭയും ആരോഗ്യവകുപ്പും സംയുക്തമായി വലിയതോട് ശുചീകരണം തുടങ്ങി. കോടാഞ്ചിറ മുതല്‍ പതിനേഴ് വരെയുള്ള ഒരു കിലോമീറ്റര്‍ നിളത്തിലാണ് ശുചീകരണം. തൊഴിലുറപ്പ് പ്രവര്‍ത്തകരും സാമൂഹ്യ-സന്നദ്ധസംഘടനാപ്രവര്‍ത്തകരും ജനപ്രതിനിധികളും നിയമസഭാ മണ്ഡലം സ്ഥാനാര്‍ത്ഥികളും ഉള്‍പ്പടെ വന്‍ജനാവലിയുടെ

Read more

പ്രവാസി ലീഗ് എയര്‍പോര്‍ട്ട് മാര്‍ച്ച് ചൊവ്വാഴ്ച

ജില്ലാ പ്രവാസി ലീഗ് ഏപ്രില്‍ 26 ന് ചൊവ്വാഴ്ച രാവിലെ 11 മണിക്ക്  നടത്തുന്ന എയര്‍പോര്‍ട്ട് മാര്‍ച്ച് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് ഉദ്ഘാടനം ചെയ്യും. ജില്ലാ

Read more

ഗ്രാമീണ ബാങ്ക് ജീവനക്കാര്‍ക്ക് പെന്‍ഷന്‍ അനുവദിക്കണം

ഗ്രാമീണ ബാങ്ക് ജീവനക്കാര്‍ക്ക് പെന്‍ഷന്‍ അനുവദിക്കുക, റിട്ടയര്‍ ചെയ്ത ഗ്രാമീണ ബാങ്ക്  ജീവനക്കാര്‍ക്ക് ചികിത്സ ആനുകൂല്യങ്ങള്‍ അനുവദിക്കുക, റിട്ടയര്‍മെന്‍റ് ആനൂകൂല്യങ്ങള്‍ റിട്ടയര്‍ ചെയ്യുന്ന ദിവസം തന്നെ നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ആള്‍

Read more

വലത്-ഇടത് സ്ഥാനാര്‍ത്ഥികള്‍ മര്‍ക്കസ് സന്ദര്‍ശിക്കുന്നു: കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍

തെരഞ്ഞെടുപ്പ് അടുത്ത സമയമായതിനാല്‍ നിത്യേനയെന്നോണം വലത്-ഇടത് മുന്നണികളുടെ സ്ഥാനാര്‍ത്ഥികള്‍ മര്‍ക്കസ് സന്ദര്‍ശിക്കുകയാണെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. പുളിക്കല്‍  പറവൂരില്‍ എസ്

Read more

വ്യാപാരി വ്യവസായി ഏകോപന സമിതി കുടുംബ സംഗമം

വാടകകെട്ടിട നിയമം കുറ്റമറ്റതാക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കുടുംബ സംഗമത്തില്‍ പി കെ ബഷീര്‍ എംഎല്‍എ. അരീക്കോട്ട് സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡണ്ട് വി എ നാസര്‍ അധ്യക്ഷനായി.

Read more

പാലാംപടിയന്‍ ‘ഒരുമ’ കുടുംബ സംഗമം

സംസ്ഥാനത്തിനകത്തും പുറത്തുമായി വ്യാപിച്ച് കിടക്കുന്ന പാലാംപടിയന്‍ കുടുംബാംഗങ്ങളുടെ സംഗമം ‘ഒരുമ’ മലപ്പുറത്തിനടുത്ത് കോഡൂര്‍ നൂറാടിയിലെ റോസ് ലോഞ്ച് ഓഡിറ്റോറിയത്തില്‍ മലപ്പുറം ഖാസി ഒ.പി.എം. സയ്യിദ് മുത്തുകോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കൂട്ടായ്മയുടെ ചെയര്‍മാന്‍

Read more

ജീവനക്കാരുടെ വാട്ട്സ്ആപ്പ് കൂട്ടായ്മ: പൊതു ജനങ്ങള്‍ക്ക് കുടിവെള്ളമൊരുക്കി മാതൃകയായി

കലക്ട്രേറ്റില്‍ ജീവനക്കാരുടെ വാട്ട്സ് ആപ്പ് കൂട്ടായ്മ ആയ ഓപ്പണ്‍ ഫോറം പൊതു ജനങ്ങള്‍ക്ക് കുടിവെള്ളമൊരുക്കി മാതൃകയായി. ഹുസൂര്‍ ശിരസ്തദാര്‍  പി.എ അബ്ദുസമദ് എ.ഡി എം  ബി കൃഷണകുമാറിന് കുടിവെള്ളം നല്‍കി ഉദ്ഘാടനം ചെയ്തു.

Read more

വിമാനത്താവളത്തിലെ ശുചീകരണതൊഴിലാളികള്‍ 25 മുതല്‍ സമരത്തിലേക്ക്

കരിപ്പൂര്‍: വേതനവര്‍ധനവ് ഉള്‍പ്പടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കരിപ്പൂര്‍ വിമാനത്താവളത്തിലെ ശുചീകരണതൊഴിലാളികള്‍ സമരത്തിലേക്ക്. അപ്ഷോട്ട് കമ്പനിയിലെ 75 ഓളം തൊഴിലാളികളാണ് 25 മുതല്‍ സമരത്തിനൊരുങ്ങുന്നത്. ഇഎസ്ഐ, പിഎഫ് വിഹിതം കിഴിച്ച് 258 രൂപയാണ്

Read more

ഓടക്കല്‍ നൗഫല്‍ ചികിത്സാ ഫണ്ടിലേക്ക് 7 ലക്ഷം

ഇരുവൃക്കകളും തകരാറിലായി ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥി ഓടക്കല്‍ നൗഫല്‍ ചികിത്സാ ഫണ്ടിലേക്ക് കൊണ്ടോട്ടി സെന്‍ട്രല്‍ ട്രസ്റ്റും  ഒരുമ മഹല്ല് കോ-ഓഡിനേഷനും ജിദ്ദയില്‍ സ്വരൂപിച്ച സഹായ നിധി ഏഴു ലക്ഷം രൂപ ചികിത്സാ സഹായ

Read more

എസ് ഡി പി ഐ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

കൊണ്ടോട്ടി നിയോജക മണ്ഡലം എസ് ഡി പി ഐ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് എസ് ഡിപി ഐ സംസ്ഥാന സെക്രട്ടറി എം കെ മനോജ്കുമാര്‍ ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ മുജീബ്

Read more
Facebook