ശ്രേഷ്ഠ ഭാഷാ ദിനാഘോഷം ജില്ലാതല ഉദ്ഘാടനം

മലയാളം-ശ്രേഷ്ഠ ഭാഷാ വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം നവംബര്‍ ഒന്ന് കൊേണ്ടാട്ടി മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി ഹാളില്‍ നടക്കും. രാവിലെ 9.30 ന്  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണിക്യഷ്ണന്‍ ഉദ്ഘാടനം ചെയ്യും.

Read more

മൗനാചരണം നടത്തും

ഇന്ദിരാഗാന്ധിയുടെ ചരമദിനമായ ഒക്ടോബര്‍ 31ന് രാഷ്ട്രീയ സങ്കല്‍പ്പ് ദിവസമായി ആചരിക്കുന്നതിന്റെ ഭാഗമായി അന്നേ ദിവസം എല്ലാ സര്‍ക്കാര്‍ അര്‍ദ്ധ സ്ഥാപനങ്ങളിലും മൗനാചരണവും പ്രതിഞ്ജയും എടുക്കും.

Read more

പ്രകൃതി സംരക്ഷണത്തിന് ശാസ്ത്രീയ പദ്ധതികള്‍ ആവിഷ്‌കരിക്കണം

പ്രകൃതി സംരക്ഷണത്തിന് ശാസ്ത്രീയ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എംപി. തദ്ദേശസ്ഥാപന അധ്യക്ഷന്‍മാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമായി നടത്തിയ ‘പുഴയോര സംരക്ഷണവും പരിസ്ഥിതി പുന:സ്ഥാപനവും തൊഴിലുറപ്പ് പദ്ധതിയിലൂടെ’ എന്ന വിഷയത്തില്‍ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Read more

ശ്രേഷ്ഠ ഭാഷാ ദിനാഘോഷം- ജില്ലാതല ഉദ്ഘാടനം കൊണ്ടോട്ടിയില്‍

മലയാളം-ശ്രേഷ്ഠ ഭാഷാ വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം നവംബര്‍ ഒന്നിന് കൊേണ്ടാട്ടി മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി ഹാളില്‍ നടക്കും. രാവിലെ 9.30 ന്  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണിക്യഷ്ണന്‍ ഉദ്ഘാടനം ചെയ്യും.

Read more

പ്രീ മാരിറ്റല്‍ കൗണ്‍സിലിങ് കോഴ്‌സിന്റെ ആദ്യ ബാച്ച് പുറത്തിറങ്ങി

സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ സഹകരണത്തോടെ കൊണ്ടോട്ടി ഇ എം ഇ എ  കോളജില്‍ നടന്ന ചതുര്‍ദിന പ്രീമാരിറ്റല്‍ കൗണ്‍സിലിങ് കോഴ്‌സിന്റെ  ആദ്യ ബാച്ച് പുറത്തിറങ്ങി.  ന്യൂനപക്ഷ ക്ഷേമവകുപ്പ് ഡയറക്ടര്‍ ഡോ. എ

Read more

തുടര്‍വിദ്യാഭ്യാസ കലോത്സവം ഇന്ന് സമാപിക്കും

ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ സാക്ഷരതാ മിഷന്‍ തുടര്‍വിദ്യാഭ്യാസ പഠിതാക്കള്‍ക്കായി നടത്തുന്ന   കലാപരിപാടിയായ അക്ഷരോത്സവം ഇന്ന് സമാപിക്കും. യു.പി സ്‌കൂള്‍, ജില്ലാപഞ്ചായത്ത് ഹാള്‍ എന്നിവിടങ്ങളിലെ വേദികളിലായി നാടോടിനൃത്തം, തിരുവാതിരക്കളി, നാടന്‍പാട്ട് (സിംഗിള്‍), നാടന്‍പാട്ട്

Read more

കേരള ഹജ്ജ് കമ്മറ്റിയുടെ പ്രവര്‍ത്തനം രാജ്യത്തിന് മാതൃക – ജില്ലാ കലക്ടര്‍

കേരള സംസ്ഥാന ഹജ്ജ് കമ്മറ്റിയുടെ 2020 വര്‍ഷത്തെ ഹജ്ജ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.  ഹജ്ജ് ട്രൈയിനര്‍മാക്കുള്ള അപേക്ഷയുമായി ബന്ധപ്പെട്ട പരിശീലനം  ജില്ലാ കലക്ടര്‍ ജാഫര്‍ മലിക്  ഉദ്ഘാടനം ചെയ്തു. കേരള സംസ്ഥാന ഹജ്ജ് കമ്മറ്റിയുടെ

Read more

എല്ലാ കുടുംബങ്ങളിലേക്കും കുടിവെള്ളം പൈപ്പ് ലൈനിലൂടെ

കേരളത്തിലെ എല്ലാ  കുടുംബങ്ങളിലേക്കും കുടിവെള്ളം പൈപ്പ് ലൈന്‍ വഴി എത്തിക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി. ആനപ്പാറ പൊറ്റമ്മല്‍ കടവില്‍ തടയണയുടെ നിര്‍മ്മാണോദ്ഘാടനം തിരുത്ത് പറമ്പ് മേതൃക്കോവില്‍ കീഴ്തൃക്കോവില്‍

Read more

കേരളോത്സവം താനാളൂരില്‍ സംഘാടക സമിതി

സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെ  ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കേരളോത്സവം താനാളൂര്‍ ഗ്രാമപഞ്ചായത്തില്‍ വിപുലമായി നടത്താന്‍ സംഘാടക സമിതിയായി. ഒക്ടോബര്‍ 21 മുതല്‍ നവംബര്‍ ഒന്നുവരെയുള്ള തിയ്യതികളില്‍ കായിക മത്സരങ്ങള്‍ കാട്ടിലങ്ങാടി ഗവ: ഹയര്‍

Read more

അടിയന്തര ദുരിതാശ്വാസം നല്‍കുന്നതിനായി പോത്തുകല്ലില്‍ സ്‌പെഷ്യല്‍ അദാലത്ത് നടത്തി

പ്രളയത്തെ തുടര്‍ന്നു പോത്തുകല്ലിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ താമസിച്ചവരില്‍ അടിയന്തര ദുരിതാശ്വാസം ലഭിക്കാത്തവര്‍ക്കായി പോത്തുകല്ല് ഗ്രാമ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ സ്‌പെഷ്യല്‍ അദാലത്ത് നടത്തി. ധന സഹായം ലഭിക്കാത്തവരും ക്യാമ്പില്‍ താമസിച്ചവരുമായ കുടുബാംഗത്തിന്റെ പേര്,

Read more
Facebook