വിജയദശമി ആഘോഷിച്ചു

മോഹനം കലാലയത്തിന്റെ 22-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടത്തിയ ഗുരുവന്ദനവും വിദ്യാരംഭവും കാഞ്ചനമാല ഉദ്ഘാടനം ചെയ്തു. കലാലയം പ്രിന്‍സിപ്പല്‍ ബാബുരാജ് കോട്ടക്കുന്ന് അധ്യക്ഷത വഹിച്ചു.എം പി  സരസ്വതി ടീച്ചര്‍, പി. കെ  ശാന്തകുമാരി ടീച്ചര്‍,

Read more

കോഡൂരില്‍ ‘സന്തോഷക്കൂട്’

കോഡൂര്‍ ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി വയോജനങ്ങള്‍ക്കും കുട്ടികള്‍ക്കും ഉല്ലാസമൊരുക്കാന്‍ ‘സന്തോഷക്കൂട്’ പദ്ധതി നടപ്പാക്കുന്നു. സ്വന്തം കെട്ടിടമുള്ള മുഴുവന്‍ അങ്കണവാടികള്‍ക്കും അനുബന്ധമായി സന്തോഷക്കൂടൊരുക്കും. മികച്ച ബാലസൗഹൃദ, വയോമിത്രം പഞ്ചായത്തായ കോഡൂര്‍ ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി സ്വയം ആസൂത്രണം

Read more

ചെമ്മലപ്പറമ്പിൽ മിനിമാസ് ലൈറ്റ് ഉൽഘാടനം

ടിവി ഇബ്രാഹിം എംഎൽഎ യുടെ ആസ്തിവികസനഫണ്ടിൽ നിന്നും  ചെമ്മലപ്പറമ്പിൽ നിർമ്മിച്ച മിനിമാസ് ലൈറ്റിന്റെ ഉൽഘാടനം എംഎൽഎ നിർവ്വഹിച്ചു . ഡിവിഷൻ കൗൺസിലർ സൗബിയ  അധ്യക്ഷത വഹിച്ച ചടങ്ങിൽ  പറശ്ശേരി മൂസ്സ, റസാക്ക് പാണ്ടിക്കാടൻ

Read more

സമൂഹ മന്ത് രോഗ നിര്‍മാര്‍ജന പരിപാടി നവംബര്‍ 11 മുതല്‍

പൊന്നാനി നഗരസഭാ പ്രദേശത്ത് നടക്കുന്ന സമൂഹ മന്ത് രോഗ നിവാരണ പരിപാടി യുടെ ഭാഗമായി ഇന്റര്‍ സെക്ടറല്‍ യോഗത്തില്‍ നവംബര്‍ 11 മുതല്‍ 10 ദിവസ കാലം മന്ത് നിവാരണ ചികിത്സ പരിപാടി

Read more

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം- കരുവാരക്കുണ്ടില്‍ മൂന്ന് കോടിയുടെ കെട്ടിടം

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മികവിന്റെ കേന്ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കരുവാരക്കുണ്ട് ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍മ്മിക്കുന്ന മൂന്ന് കോടി രൂപ ചെലവഴിച്ചുള്ള കെട്ടിടത്തിന്റെ പ്രവൃത്തി ആരംഭിച്ചു. എ.പി.അനില്‍കുമാര്‍ എം.എല്‍.എ ശിലാസ്ഥാപനം നിര്‍വ്വഹിച്ചു.

Read more

തിരൂര്‍ പൊന്നാനി പുഴ സംരക്ഷണ പദ്ധതി

തിരൂര്‍-പൊന്നാനി പുഴ സംരക്ഷണ പദ്ധതിയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. തിരൂര്‍ പുഴ സംരക്ഷിക്കുന്നത് സംബന്ധിച്ച് കേന്ദ്ര ഹരിത    

Read more

പുസ്തകപ്രകാശനം

മങ്കട :മുസ്തഫ കുന്നത്തിന്റെ ആദ്യ കവിതാ സമാഹാരമായ ‘അര്‍പ്പണം’ പ്രശസ്ത അറബിക് കവി പ്രൊ.അബ്ദുല്ല സുല്ലമിക്ക് നല്‍കിക്കൊണ്ട് അഹമ്മദ് കബീര്‍ എം എല്‍ എ പ്രകാശനം ചെയ്തു. സമദ് മങ്കട, ഇക്ബാല്‍ മങ്കട,

Read more

ഞാറു നടീല്‍ ഉത്സവം നടത്തി

ആറ് വര്‍ഷത്തോളം തരിശ് നിലമായി കിടന്ന കോട്ടക്കല്‍ മരവട്ടം പാടശേഖരത്തില്‍ വിത്തുപാകി. കര്‍ഷകരും കര്‍ഷകതൊഴിലാളികളും അത്യാഹ്ലാദത്തോടെയാണ് വിത്തിറക്കല്‍ ആഘോഷിച്ചത്. മരവട്ടം പാടശേഖര സമിതിയുടെ നേതൃത്വത്തിലാണ് 30 ഏക്കറുള്ള മരവട്ടം പാടത്ത് കൃഷിയിറക്കിയത്.  കോട്ടക്കല്‍

Read more

ലോക ഹൃദയദിനം -വാക്കത്തോണ്‍ സംഘടിപ്പിക്കും

ലോക ഹൃദയദിനമായ സെപ്തംബര്‍ 29ന് ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും  മലപ്പുറം റോട്ടറി ഹില്‍ടോപ്പിന്റെയും നേതൃത്വത്തില്‍ വാക്കത്തോണ്‍ സംഘടിപ്പിക്കും. മലപ്പുറം ഗവ.കോളജ് പരിസരത്തുനിന്ന് ആരംഭിക്കുന്ന മത്സരം കോട്ടക്കുന്നില്‍ സമാപിക്കും. തുടര്‍ന്ന് ഹൃദ്‌രോഗ വിദഗ്ദ്ധന്‍ ഹൃദയാരോഗ്യം

Read more

കുഷ്ഠരോഗ നിര്‍ണയ- പ്രചാരണ സര്‍വെയ്ക്ക് തുടക്കം

അശ്വമേധം രണ്ടാംഘട്ടത്തിന്റെ ഭാഗമായി ചേലേമ്പ്ര പഞ്ചായത്തില്‍ കുഷ്ഠരോഗ നിര്‍ണയ പ്രചാരണ പരിപാടിയും സര്‍വെയും തുടങ്ങി. പഞ്ചായത്തിലെ പതിനാറാം വാര്‍ഡില്‍ ഉള്‍പ്പെട്ട പുല്ലിപ്പറമ്പിലാണ് രോഗപ്രതിരോധ ബോധവത്ക്കരണ പരിപാടിയ്ക്ക് തുടക്കമായത്. പഞ്ചായത്ത് സ്ഥിരസമിതി ചെയര്‍മാന്‍ അസീസ്

Read more
Facebook