മൗനാചരണം നടത്തും

ഇന്ദിരാഗാന്ധിയുടെ ചരമദിനമായ ഒക്ടോബര്‍ 31ന് രാഷ്ട്രീയ സങ്കല്‍പ്പ് ദിവസമായി ആചരിക്കുന്നതിന്റെ ഭാഗമായി അന്നേ ദിവസം എല്ലാ സര്‍ക്കാര്‍ അര്‍ദ്ധ സ്ഥാപനങ്ങളിലും മൗനാചരണവും പ്രതിഞ്ജയും എടുക്കും.

Read more

പ്രീ മാരിറ്റല്‍ കൗണ്‍സിലിങ് കോഴ്‌സിന്റെ ആദ്യ ബാച്ച് പുറത്തിറങ്ങി

സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ സഹകരണത്തോടെ കൊണ്ടോട്ടി ഇ എം ഇ എ  കോളജില്‍ നടന്ന ചതുര്‍ദിന പ്രീമാരിറ്റല്‍ കൗണ്‍സിലിങ് കോഴ്‌സിന്റെ  ആദ്യ ബാച്ച് പുറത്തിറങ്ങി.  ന്യൂനപക്ഷ ക്ഷേമവകുപ്പ് ഡയറക്ടര്‍ ഡോ. എ

Read more

കേരള ഹജ്ജ് കമ്മറ്റിയുടെ പ്രവര്‍ത്തനം രാജ്യത്തിന് മാതൃക – ജില്ലാ കലക്ടര്‍

കേരള സംസ്ഥാന ഹജ്ജ് കമ്മറ്റിയുടെ 2020 വര്‍ഷത്തെ ഹജ്ജ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.  ഹജ്ജ് ട്രൈയിനര്‍മാക്കുള്ള അപേക്ഷയുമായി ബന്ധപ്പെട്ട പരിശീലനം  ജില്ലാ കലക്ടര്‍ ജാഫര്‍ മലിക്  ഉദ്ഘാടനം ചെയ്തു. കേരള സംസ്ഥാന ഹജ്ജ് കമ്മറ്റിയുടെ

Read more

2020 ഹജ്ജിന് അപേക്ഷിക്കുന്നതിനുളള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍

രണ്ടു ഘട്ടങ്ങളിലായാണ് ഹജ്ജ് 2020 അപേക്ഷാ സമര്‍പ്പിക്കേണ്ടത്. ആദ്യഘട്ടത്തില്‍  ഹജ്ജ് അപേക്ഷ പൂര്‍ണ്ണമായും ഓണ്‍ലൈനായാണ് സമര്‍പ്പിക്കേണ്ടത്.  കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റിലും കേരള ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റിലും ഇത് ലഭ്യമാണ്. (ംംം.വമഷരീാാശേേലല.ഴീ്.ശി,  സലൃമഹമവമഷരീാാശേേലല.ീൃഴ).

Read more

ചാമ്പ്യന്‍സ് ബോട്ട് ലീഗ്- കനോലി കനാലിലെ ജീര്‍ണ്ണിച്ച പാലങ്ങള്‍ എടുത്തുമാറ്റും

പൊന്നാനി ബിയ്യംകായലില്‍ ഒക്‌ടോബര്‍ 19ന് നടക്കാനിരിക്കുന്ന ചാമ്പ്യന്‍സ് ബോട്ട് ലീഗ് വള്ളംകളി  മത്സരങ്ങള്‍്ക്ക് ചുണ്ടന്‍ വള്ളങ്ങള്‍ കനോലി കനാലിലൂടെ എത്തിക്കുന്നതിനായി തടസ്സമായി നില്‍ക്കുന്ന എടുത്തു മാറ്റാവുന്ന അഞ്ച് ചെറിയ നീക്കം ചെയ്യാന്‍ തീരുമാനം.

Read more

ഗാന്ധിജിയുടെ 150-ാം ജ•ദിനവാര്‍ഷികം- സംസ്ഥാന തല ഉദ്ഘാടനം മലപ്പുറത്ത്

മഹാത്മാഗാന്ധിയുടെ 150-ാം ജ•ദിനവാര്‍ഷികത്തോടനുബന്ധിച്ച് നാഷനല്‍ സര്‍വീസ് സ്‌കീം വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സംസ്ഥാനത്ത് നടത്തുന്ന ‘ഗാന്ധിസ്മൃതി-അക്ഷരദീപം’ പരിപാടി ഒക്‌ടോബര്‍ രണ്ടിന്  വിവിധ ആഘോഷ പരിപാടികളോടെ സംഘടിപ്പിക്കും. പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം മലപ്പുറം

Read more

ഐ.എസ്.എം പ്രതിനിധി സമ്മേളനം തുടങ്ങി

കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ യുവജന വിഭാഗമായ ഐ.എസ്.എം സംസ്ഥാന  പ്രതിനിധി സമ്മേളനത്തിന് തുടക്കമായി. പുളിക്കല്‍ ജാമിഅ സലഫിയ കാമ്പസില്‍ നടക്കുന്ന സമ്മേളനം ഞായറാഴ്ച ഉച്ച തിരിഞ്ഞ് രണ്ട് മണിക്ക് സമാപിക്കും. നവോത്ഥാന ശ്രമങ്ങളുടെ

Read more

മട്ടാഞ്ചേരിയിലെ സിനഗോഗ്‌ മഴയിൽ നിലംപൊത്തി.

ജൂതക്കുടിയേറ്റത്തിന്റെ ചരിത്രമുറങ്ങുന്ന  മട്ടാഞ്ചേരിയിലെ കറുത്ത ജൂതരുടെ സിനഗോഗ്‌ (കടവുംഭാഗം സിനഗോഗ്‌) മഴയിൽ നിലംപൊത്തി. സിനഗോഗ്‌ ചരിത്രസ്‌മാരകമായി സംരക്ഷിക്കാൻ തീരുമാനിച്ച്‌ പുനരുദ്ധാരണത്തിന്‌ 92 ലക്ഷം രൂപ ടൂറിസം വകുപ്പിന്‌ കൈമാറിയിരുന്നതാണ്‌. മുസിരിസ്‌ പദ്ധതിയുടെ ഭാഗമായി

Read more

ഐക്യമലയാള പ്രസ്ഥാനം മലപ്പുറത്ത് ഉപവാസ സമരം

മുഴുവൻ പിഎസ്‌‌സി പരീക്ഷകളും മലയാളത്തിലും നടത്തണമെന്നാവശ്യപ്പെട്ട് ഐക്യമലയാള പ്രസ്ഥാനം ബുധനാഴ്ച  മലപ്പുറത്ത് കെഎസ്ആർടിസി പരിസരത്ത് ഉപവാസ സമരം നടത്തും. തിരുവനന്തപുരം പിഎസ്‌‌സി ഓഫീസിനുമുന്നിൽ സമരസമിതി നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌

Read more

‘കാണം വിറ്റും ഉണ്ടറിയണം ഓണം’

ഓണത്തിന്റെ സമ്പന്നത അതിന്റെ ഐതിഹ്യങ്ങളിലും പ്രകടമാണ്. ഇതില്‍ പ്രധാനം മഹാബലി എന്ന മാവേലിയുടേതാണ്. അസുരരാജാവും വിഷ്ണുഭക്തനുമായിരുന്ന പ്രഹ്‌ളാദന്റെ പേരക്കുട്ടിയായിരുന്നു വലിയത്യാഗം ചെയ്തവന്‍ എന്നര്‍ത്ഥമുള്ള മഹാബലി. ദേവന്മാരെ പോലും അസൂയപ്പെടുത്തുന്നതായിരുന്നു മാവേലിയുടെ ഭരണകാലം ”മാവേലി

Read more
Facebook