പട്ടിണിയും പകല്‍കൊള്ളയും മാവോവാദികള്‍ക്ക് തുണ

നിലമ്പൂര്‍: നിലമ്പൂര്‍ വനമേഖലയില്‍ വേരുറപ്പിക്കാന്‍ മാവോയിസ്്റ്റുകളെ തുണയ്ക്കുന്നത് കടുത്ത ചൂഷണവും ‘ കണ്‍വീനര്‍ സമ്പ്രദായ’ത്തിലെ പകല്‍ കൊള്ളയും ഊരുകളിലെ പട്ടിണി മുതലെടുത്താണ് നിലമ്പൂര്‍ വനമേഖലയില്‍ മാവോയിസ്റ്റുകള്‍ താവളം കണ്ടെത്തുന്നത്. ചൂഷണവും അഴിമതിയും ഇതിന്

Read more

നിലപാടിലുറച്ച് സര്‍ക്കാര്‍; ജയിംസ് കമ്മിറ്റി യോഗം ഇന്ന്

 സംസ്ഥാനത്തെ സ്വകാര്യ സ്വാശ്രയ മെഡിക്കല്‍, ദന്തല്‍ കോളേജുകളിലെ എല്ലാ സീറ്റിലും നീറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം നടത്തുന്നതിനുള്ള നടപടിക്രമങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട്. ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ മാനേജ്മെന്റുകള്‍ തീരുമാനിച്ചെങ്കിലും സര്‍ക്കാര്‍ നിലപാട് മാറ്റില്ല. ലക്ഷങ്ങള്‍

Read more

ലക്ഷ്യം ജനങ്ങള്‍ ആഗ്രഹിക്കുന്ന ഭരണസംസ്‌കാരം: പിണറായി

 ഭരണഘടന വിഭാവനംചെയ്യുന്നതും ജനങ്ങള്‍ ആഗ്രഹിക്കുന്നതുമായ ഭരണസംസ് കാരം വളര്‍ത്തിയെടുക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സര്‍വീസ് സംഘടനാ നേതാക്കളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍വീസ് രംഗം അഴിമതിരഹിതവും കാര്യക്ഷമവും സേവനോന്മുഖവും

Read more

സ്വാശ്രയം: കോളേജുകള്‍ സര്‍ക്കാരുമായി കരാറായി

 സര്‍ക്കാര്‍ അലോട്ട് ചെയ്യുന്ന മുഴുവന്‍ സീറ്റുകളിലും കുറഞ്ഞവരുമാനക്കാര്‍ക്കുള്ള ഫീസില്‍ പ്രവേശനം നല്‍കാന്‍ 57 സ്വാശ്രയ എന്‍ജിനിയറിങ് കോളേജുകള്‍ സര്‍ക്കാരുമായി കരാറായി. ഈ കോളേജുകളിലെ 50 ശതമാനം മെറിറ്റ് സീറ്റുകളില്‍ പകുതി സീറ്റുകള്‍ക്ക് ഈടാക്കിയിരുന്ന

Read more

റാങ്ക് ലിസ്റ്റ് കാലാവധി നീട്ടാന്‍ ശുപാര്‍ശ

  നിലവിലുള്ള എല്ലാ പിഎസ്സി റാങ്ക് ലിസ്റ്റുകളുടെയും കാലാവധി ആറുമാസംകൂടി ദീര്‍ഘിപ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഈ മാസം 30ന് കാലാവധി അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകളുടെ കാലാവധിയാണ് നീട്ടുന്നത്. ഈ കാലയളവില്‍ പുതിയ റാങ്ക് ലിസ്റ്റുകള്‍

Read more

വായനോത്സവത്തിന് ഉജ്വല തുടക്കം

സംസ്ഥാനത്ത് വായനോത്സവത്തിന് ഉജ്വല തുടക്കം. അറിവ് ആയുധമാക്കി വളര്‍ന്ന കേരളത്തില്‍ വായനയ്ക്ക് പുതിയ ദിശാബോധം പകരാന്‍ ആഹ്വാനംചെയ്യുന്ന ആഘോഷമാണ് ഗ്രന്ഥാലയങ്ങളുടെയും വിദ്യാലയങ്ങളുടെയും നേതൃത്വത്തില്‍ ആരംഭിച്ചത്.  വിദ്യാഭ്യാസ– പഞ്ചായത്ത്– ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ളിക് റിലേഷന്‍

Read more

കൊച്ചി മെട്രോ 2017 ഏപ്രിലില്‍ പൂര്‍ത്തിയാക്കും: ഇ ശ്രീധരന്‍

 കൊച്ചി മെട്രോ 2017 ഏപ്രിലില്‍ പൂര്‍ത്തിയാവുമെന്ന് ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന്‍. പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനാണ് പ്രഥമ പരിഗണനയെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം

Read more

മണിയുടെ മരണം: മരണകാരണമാകാവുന്ന അളവില്‍ മെഥനോള്‍ ഉണ്ടെന്ന്

 കലാഭവന്‍ മണിയുടെ ശരീരത്തില്‍ മരണകാരണമായേക്കാവുന്ന അളവില്‍  മെഥനോള്‍ ഉണ്ടായിരുന്നതായി സ്ഥിരീകരണം. ഹൈദരാബാദിലുള്ള  കേന്ദ്ര ലാബിലെ പരിശോധനയിലാണ് ഇത് വ്യക്തമായത്. 45 മില്ലി ഗ്രാം മെഥനോളാണ് കണ്ടെത്തിയത്.  ആന്തരീകാവയവങ്ങള്‍ ആദ്യം പരിശോധിച്ച കാക്കനാട്ടെ ലാബില്‍

Read more

47 ദിവസത്തെ ട്രോളിങ് നിരോധം; കടലിലും കരയിലും ജാഗ്രത

47 ദിവസത്തെ ട്രോളിങ് നിരോധത്തിന്റെ മുന്നോടിയായി മത്സ്യബന്ധന ബോട്ടുകള്‍ ഹാര്‍ബറുകളിലെത്തി. ചൊവ്വാഴ്ച അര്‍ധരാത്രിമുതലാണ് സംസ്ഥാനത്ത് ട്രോളിങ് നിരോധം ആരംഭിക്കുന്നത്. 3200ഫിഷിങ് ബോട്ടുകളില്‍ 2000 എണ്ണം കേരളത്തിലുള്ളതാണ്. ഇതില്‍ കൊച്ചി, മുനമ്പം, മുരുക്കുംപാടം മേഖലകളില്‍നിന്നുള്ള

Read more

ബില്ലടയ്ക്കാന്‍ മൊബൈല്‍ ആപ്; കറന്റ് പോയാല്‍ എസ്എംഎസ്

വൈദ്യുതി ബില്ലടയ്ക്കാന്‍ ഓണ്‍ലൈന്‍ സംവിധാനത്തിന് പിന്നാലെ മൊബൈല്‍ അപ്ളിക്കേഷനും. വൈദ്യുതി തകരാര്‍ അറിയിക്കുന്ന മൊബൈല്‍ അലര്‍ട്ട് എസ്എംഎസും 24 മണിക്കൂറും പണമടയ്ക്കാവുന്ന ക്യാഷ് ഡെപ്പോസിറ്റ് മെഷീന്‍ ഉള്‍പ്പെടെയുള്ള സംവിധാനവുമായാണ് കെഎസ്ഇബി സ്മാര്‍ട്ടാവുന്നത്. അടുത്തിടെ

Read more
Facebook