സര്‍ക്കാര്‍ അധ്യാപകരുടെ മക്കള്‍ അണ്‍എയ്ഡഡില്‍:പൂട്ട് വീഴും

സ്വന്തം മക്കളെ പഠിപ്പിക്കാന്‍ തങ്ങള്‍ യോഗ്യരല്ലെന്ന് പ്രവൃത്തികൊണ്ട് ആണയിടുന്ന അധ്യാപകരുള്ള നാടായി കേരളം മാറിയിരിക്കുന്നു എന്ന ആക്ഷേപം ഉയരുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനായി മുറവിളികൂട്ടുന്ന അധ്യാപക സംഘടനകളുടെ നേതാക്കളില്‍ ചിലരുടെ മക്കള്‍പഠിക്കുന്നതും അണ്‍എയ്ഡഡ് വിദ്യാലയങ്ങളിലാണ്

Read more

മെഡിക്കല്‍ പ്രവേശന പരീക്ഷാഫലം; മുഹമ്മദ് മുനവറിന് ഒന്നാം റാങ്ക്, ആദ്യ മൂന്ന് റാങ്കും ആണ്‍കുട്ടികള്‍ക്ക്

സംസ്ഥാന മെഡിക്കല്‍ പ്രവേശന പരീക്ഷയുടെ പരീക്ഷാഫലം പ്രഖ്യാപിച്ചു. ബുധനാഴ്ച പകല്‍ 12.30ന് പിആര്‍ ചേംബറില്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്ക് നല്‍കിയാണ് റാങ്ക് ലിസ്റ്റ് പ്രകാശനം

Read more

ജിഷാവധം: കൊലയാളിയുടെ ഡിഎന്‍എ ഉറപ്പിക്കുന്നതിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചു

ജിഷാവധക്കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ അന്വേഷണസംഘത്തിന് ലഭിച്ചു. കൊലയാളിയുടെ ഡിഎന്‍എ ഉറപ്പിക്കുന്നതിന് സഹായകരമായ തെളിവുകളാണ് ലഭിച്ചത്. ജിഷയുടെ നഖത്തില്‍ കണ്ടെത്തിയ ചര്‍മകോശങ്ങളില്‍നിന്നും വാതില്‍കൊളുത്തില്‍ പുരണ്ട രക്തത്തില്‍നിന്നുമാണ് ഡിഎന്‍എ കിട്ടിയത്. ജിഷയുടെ ശരീരത്തില്‍ കടിയേറ്റപാടില്‍നിന്ന്

Read more

ജനങ്ങളുടെ സര്‍ക്കാര്‍: പിണറായി

കക്ഷിരാഷ്ട്രീയത്തിനും ജാതി– മത വ്യത്യാസങ്ങള്‍ക്കും അതീതമായി മുഴുവന്‍ പൌരജനങ്ങള്‍ക്കും അവകാശപ്പെട്ട, അവരുടെയാകെ സര്‍ക്കാരായിരിക്കും ബുധനാഴ്ച സത്യപ്രതിജ്ഞചെയ്ത് അധികാരമേല്‍ക്കുന്നതെന്ന് നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എ കെ ജി സെന്ററില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു

Read more

സത്യപ്രതിജ്ഞ: പ്രവേശനത്തിന് പാസില്ല

 എല്‍ഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്ക് പൊതുജനങ്ങള്‍ക്ക് പാസ് ഏര്‍പ്പെടുത്തിയിട്ടില്ല. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വൈകിട്ട് നാലിനാണ് സത്യപ്രതിജ്ഞ. വേദിയുടെ മുന്‍ഭാഗം നിയുക്ത മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും വിശിഷ്ടാതിഥികള്‍ക്കുമായി മാറ്റിവയ്ക്കും. ഉദ്യോഗസ്ഥ പ്രമുഖര്‍ക്കും മാധ്യമങ്ങള്‍ക്കും പ്രത്യേകം ഇരിപ്പിടം ഉറപ്പുവരുത്തിയിട്ടുണ്ട്.

Read more

പട്ടികജാതിക്കാര്‍ക്ക് മാറ്റ്ലാബ് പരിശീലനം

സി-ഡിറ്റിന്‍റെ  സൈബര്‍ശ്രീ പദ്ധതി പ്രകാരം നടപ്പാക്കുന്ന മാറ്റ്ലാബ് പരിശീലനത്തിന് 22 നും 26 നും ഇടയില്‍  പ്രായമുള്ള പട്ടികജാതി വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം ബി.ഇ./ബി.ടെക് (ഇ.സി., ഇ.ഇ.ഇ., ഐ.ടി., സി.എസ്.) എം.ടെക്./എം.സി.എ./എം.എസ്.സി. (ഇലക്ട്രോണിക്സ്) എന്നിവയില്‍

Read more

19 അംഗ മന്ത്രിസഭ ബുധനാഴ്ച അധികാരമേല്‍ക്കും

സംസ്ഥാനത്ത് എല്‍ഡിഎഫ് നേതൃത്വത്തിലുള്ള 19 അംഗ മന്ത്രിസഭ 25ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു. എല്‍ഡിഎഫ് യോഗത്തിന് ശേഷം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കണ്‍വീനര്‍. പത്തൊന്‍പത് അംഗ

Read more

പൊലീസ് കോണ്‍സ്റ്റബ്ള്‍ : പ്രമാണ പരിശോധന 25 മുതല്‍

പൊലീസ് വകുപ്പില്‍ (എം.എസ്.പി മലപ്പുറം) പൊലീസ് കോണ്‍സ്റ്റബ്ള്‍ (എ.പി.ബി) തസ്തികയുടെ (കാറ്റഗറി നമ്പര്‍ 12/15) ശാരീരിക അളവെടുപ്പിലും കായികക്ഷമതാ പരീക്ഷയിലും യോഗ്യത നേടിയവരുടെ പ്രമാണ പരിശോധന മെയ് 25 മുതല്‍ ജൂണ്‍ മൂന്ന്

Read more

ഡിജിറ്റല്‍ ഫൊട്ടോഗ്രാഫി മത്സര വിജയികള്‍

കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് അന്തര്‍ദേശീയ ജൈവവൈവിധ്യ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഗ്രീന്‍ ഇമേജ്സ് 2016  ഡിജിറ്റല്‍ ഫൊട്ടോഗ്രഫി മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.  സമ്മാനം മെയ് 23ന് രാവിലെ 10ന് തിരുവനന്തപുരം സംസ്ഥാന ശാസ്ത്ര

Read more

കേരളത്തിന്റെ പ്രതീക്ഷ നിറവേറ്റും: പിണറായി

 കേരളത്തിന്റെ പ്രതീക്ഷകള്‍ നിറവേറ്റും, അവഗണിക്കപ്പെടുന്നവരുടെ കണ്ണീരൊപ്പും. എല്‍ഡിഎഫ് ഭരണത്തിന്റെ നായകനായി തെരഞ്ഞെടുത്തതറിഞ്ഞ് എ കെ ജി സെന്ററില്‍ തന്നെ കാണാനെത്തിയവരോട് നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്റെ ഉറച്ച വാക്ക്. മൂന്നുസെന്റ് ഭൂമിക്കായി അപേക്ഷ

Read more
Facebook