രാംനാഥ് കോവിന്ദ് രാഷ്ട്രപതി

 രാംനാഥ് കോവിന്ദ് ഇന്ത്യയുടെ 14-ാം രാഷ്ട്രപതി. എന്‍ഡിഎ സ്ഥാനാര്‍ഥിയായ കോവിന്ദിന് 65.6 ശതമാനം വോട്ടും പ്രതിപക്ഷ സ്ഥാനാര്‍ഥി മീരാ കുമാറിന് 34.35 ശതമാനം വോട്ടും ലഭിച്ചു. വ്യാഴാഴ്ച പകല്‍ 11ന് പാര്‍ലമെന്റ് മന്ദിരത്തില്‍

Read more

മായാവതി എംപി സ്ഥാനം രാജിവച്ചു

 കാര്‍ഷികപ്രതിസന്ധിയും ഗോരക്ഷയുടെ പേരില്‍ ന്യൂനപക്ഷങ്ങള്‍ക്കും ദളിതര്‍ക്കും നേരെ നടക്കുന്ന ആക്രമണങ്ങളും ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റില്‍  പ്രതിപക്ഷ പ്രതിഷേധം. ഇതേതുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളും ചൊവ്വാഴ്ച സ്തംഭിച്ചു. കാര്യമായ നടപടികളിലേക്കൊന്നും  കടക്കാതെ പിരിഞ്ഞു. ദളിതര്‍ക്കെതിരായി ഉത്തര്‍പ്രദേശില്‍

Read more

ജൂലൈ 11 മുതല്‍ 17 വരെ രാജ്യവ്യാപക പ്രക്ഷോഭം

ജനജീവിതം ദുരിതപൂര്‍ണമാക്കുന്ന വിലക്കയറ്റത്തിനും വര്‍ധിക്കുന്ന തൊഴിലില്ലായ്മയ്ക്കും കാര്‍ഷികപ്രതിസന്ധിക്കും പൊതുമേഖലാസ്ഥാപനങ്ങളുടെ സ്വകാര്യവല്‍ക്കരണത്തിനും എതിരെ ജൂലൈ 11 മുതല്‍ 17 വരെ രാജ്യവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കാന്‍ സിപിഐ എം കേന്ദ്രകമ്മിറ്റി ആഹ്വാനംചെയ്തു. നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം പശ്ചിമ

Read more

ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊല: 11 പ്രതികള്‍ക്ക് മരണം വരെ ജയില്‍

നരേന്ദ്ര മോഡി ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കെ അരങ്ങേറിയ മുസ്ളിംവംശഹത്യക്കിടെ 69 പേരുടെ ജീവനെടുത്ത ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലക്കേസില്‍  11 പേര്‍ക്ക് മരണം വരെ ജീവപര്യന്തം തടവ്. മറ്റ് 12 പ്രതികള്‍ക്ക് ഏഴുവര്‍ഷം തടവുശിക്ഷയും

Read more

ഇ എം എസ് സ്മരണയില്‍ ദേശീയ സെമിനാറിന് തുടക്കം

 നവകേരള ശില്‍പ്പിയായ ഇ എം എസിന്റെ സ്മരണയില്‍ അര്‍ഥപൂര്‍ണമായ സംവാദത്തിനും ചര്‍ച്ചകള്‍ക്കും തുടക്കമായി. ഇ എം എസിന്റെ ജന്മദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന 19–ാമത് ‘ഇ എം എസിന്റെ ലോകം ദേശീയ സെമിനാറി’നാണ് വി പി

Read more

പാചകവാതക വില കുത്തനെ കൂട്ടി

 പെട്രോള്‍,ഡീസല്‍ വിലവര്‍ധനയ്ക്ക് പിന്നാലെ രാജ്യത്ത് പാചകവാതക വില കുത്തനെ കൂട്ടി സബ്‌സിഡിയുള്ള ഗാര്‍ഹിക സിലിണ്ടറൊന്നിന് 23 രൂപയും വാണിജ്യ സിലിണ്ടറിന് 38 രൂപയും കൂടും. കൊച്ചിയില്‍ ഗാര്‍ഹിക സിലിണ്ടര്‍ വില 569.50 രൂപയായും

Read more

സിബിഎസ്ഇ പത്താംക്ളാസ് ഫലം ഇന്ന്

സിബിഎസ്ഇ പത്താംക്ളാസ് പരീക്ഷാഫലം ശനിയാഴ്ച പ്രഖ്യാപിക്കും.ബോര്‍ഡിന്റെ വെബ്സൈറ്റില്‍നിന്ന് ഫലം അറിയാം. 14,99,122 വിദ്യാര്‍ഥികളാണ് ഇക്കുറി പരീക്ഷ എഴുതിയത്. സിബിഎസ്ഇ ഡല്‍ഹി മേഖലയില്‍നിന്നാണ് ഏറ്റവും കൂടുതല്‍ പേര്‍ പരീക്ഷ എഴുതിയത്. കഴിഞ്ഞവര്‍ഷം 97.32 ശതമാനം

Read more

നീറ്റ് ഈ വര്‍ഷമില്ല; ഓര്‍ഡിനന്‍സ് ഇറക്കുമെന്ന് കേന്ദ്രം

ഏകീകൃത മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് ഈ വര്‍ഷം നടപ്പാക്കേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ .നീറ്റില്‍ സുപ്രീംകോടതി ഉത്തരവ് മറികടക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാനും കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. ഓര്‍ഡിനന്‍സിന് മന്ത്രിസഭ അംഗീകാരം നല്‍കി. മെഡിക്കല്‍

Read more

നീറ്റില്‍ ഇളവില്ല

 എംബിബിഎസ്, ബിഡിഎസ് പ്രവേശനത്തിനുള്ള ഏകീകൃത പൊതുപരീക്ഷ(നീറ്റ്)യില്‍നിന്ന് ഈവര്‍ഷം ഇളവ് അനുവദിക്കണമെന്ന കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ ആവശ്യം സുപ്രീംകോടതി തള്ളി. എന്നാല്‍ നീറ്റ് ഒന്നാംഘട്ടം എഴുതിയ വിദ്യാര്‍ഥികള്‍ക്ക് ആവശ്യമെങ്കില്‍ ജൂലൈ 24ന് നടക്കുന്ന രണ്ടാംഘട്ടത്തിലും

Read more

സ്ത്രീശുദ്ധിയുടെ അളവുകോല്‍ ആര്‍ത്തവമോ: സുപ്രീംകോടതി

ആര്‍ത്തവമാണോ സ്ത്രീകളുടെ പരിശുദ്ധിയുടെ അളവുകോലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോട് സുപ്രീംകോടതി. ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്‍പ്പര്യഹര്‍ജിയില്‍ വാദം കേള്‍ക്കവേയാണ് ജസ്റ്റിസ് ദീപക്മിശ്ര അധ്യക്ഷനായ ബെഞ്ച് ആര്‍ത്തവത്തിന്റെ പേരിലുള്ള വിവേചനം

Read more
Facebook