യുനാനി മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്

നാഷനല്‍ ആയുഷ്മിഷനു കീഴിലുള്ള ആയുഷ് ഹോളിസ്റ്റിക് സെന്ററിലേക്ക് യുനാനി മെഡിക്കല്‍ ഓഫീസറെ  കരാര്‍ അടിസ്ഥാനത്തില്‍  നിയമിക്കുന്നു. യോഗ്യത- ബി.യു.എം.എസ് ഡിഗ്രി.  താത്പര്യമുള്ളര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും ടി.സി.എം.സി രജിസ്‌ട്രേഷനും സഹിതം ഒക്‌ടോബര്‍ 11ന് രാവിലെ

Read more

സൗജന്യ മത്സരപ്പരീക്ഷ പരിശീലനം

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ നേതൃത്വത്തില്‍ കൊണ്ടോട്ടി, തിരൂരങ്ങാടി താലൂക്കുകളിലെ ഉദേ്യാഗാര്‍ത്ഥികള്‍ക്കായി 30 ദിവസത്തെ സൗജന്യ മത്സരപ്പരീക്ഷാപരിശീലനം നടത്തുന്നു.  താത്പര്യമുള്ള ഉദേ്യാഗാര്‍ത്ഥികള്‍ പേര്, മേല്‍വിലാസം, ജനനത്തീയതി, വിദ്യാഭ്യാസയോഗ്യത, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ വിലാസം, അപേക്ഷിച്ചിട്ടുളള

Read more

പി.എസ്.സി അഭിമുഖം

ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ അസിസ്റ്റന്റ്  ഫിസിക്കല്‍ സയന്‍സ് തസ്തികയുടെ (കാറ്റഗറി 227/16) തെരഞ്ഞെടുപ്പിനായുളള ആദ്യഘട്ട അഭിമുഖം സെപ്തംബര്‍ 25, 26, 27 തീയ്യതികളിലും ഒക്‌ടോബര്‍ ഒമ്പത്, 10, 11 തിയ്യതികളിലും ജില്ലാ

Read more

അപേക്ഷ ക്ഷണിച്ചു

സംസ്ഥാന ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ജില്ലാ പ്രൊജക്ടിനു കീഴിലുള്ള അരീക്കോട് പഞ്ചായത്തിലെ ഉഗ്രപുരം, പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലെ നെടുവ, പെരിന്തല്‍മണ്ണ മുനിസിപ്പാലിറ്റിയിലെ മങ്കട, പാണ്ടിക്കാട് പഞ്ചായത്തിലെ ചെമ്പ്രശ്ശേരി എന്നീ യൂനിറ്റുകളിലേക്ക് നൂല്‍പ്/നെയ്ത് തൊഴിലാളികളെ തെരെഞ്ഞെടുക്കുന്നതിന്

Read more

ലൈബ്രററി അറ്റന്‍ഡര്‍ ഒഴിവ്

മഞ്ചേരി ഗവണ്‍മെന്റ് പോളിടെക്‌നിക് കോളജില്‍ ലൈബ്രററി അറ്റന്‍ഡര്‍ ഒഴിവില്‍ നിയമനം നടത്തുന്നു. നിശ്ചിത യോഗ്യതയുള്ള പരിചയ സമ്പന്നരായ ഉദ്യോഗാര്‍ത്ഥികള്‍ സെപ്റ്റംബര്‍ 16ന് രാവിലെ 10 ന് നടക്കുന്ന ഇന്റര്‍വ്യൂവിന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം

Read more

ഐക്യമലയാള പ്രസ്ഥാനം മലപ്പുറത്ത് ഉപവാസ സമരം

മുഴുവൻ പിഎസ്‌‌സി പരീക്ഷകളും മലയാളത്തിലും നടത്തണമെന്നാവശ്യപ്പെട്ട് ഐക്യമലയാള പ്രസ്ഥാനം ബുധനാഴ്ച  മലപ്പുറത്ത് കെഎസ്ആർടിസി പരിസരത്ത് ഉപവാസ സമരം നടത്തും. തിരുവനന്തപുരം പിഎസ്‌‌സി ഓഫീസിനുമുന്നിൽ സമരസമിതി നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌

Read more

എല്‍ഡി ക്ളര്‍ക്ക് അപേക്ഷ ഡിസംബർ 28വരെ

സംസ്ഥാന സര്‍വീസില്‍ എല്‍ഡി ക്ളര്‍ക്ക് തസ്തികയിലേക്ക് പിഎസ്‌സി അപേക്ഷ ക്ഷണിച്ചു. കാറ്റഗറി നമ്പര്‍ 414/2016.  വിവിധ വകുപ്പുകളില്‍ എല്‍ഡി ക്ളര്‍ക്ക് തസ്തികയിലേക്കുള്ള നേരിട്ടുള്ള നിയമനം.റവന്യൂവകുപ്പിലെ സംയോജിത തസ്തികയായ ലോവര്‍ ഡിവിഷന്‍ ക്ളര്‍ക്ക്/വില്ലേജ് അസിസ്റ്റന്റ്

Read more

റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി

 ഈ മാസം കാലാവധി അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറുമാസത്തേക്ക് നീട്ടാന്‍ പിഎസ്സി യോഗം തീരുമാനിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശ പരിഗണിച്ചാണ് തീരുമാനം. 29ന് കാലാവധി അവസാനിക്കുന്നതും നാലരവര്‍ഷം പൂര്‍ത്തിയാകാത്തതുമായ റാങ്ക് ലിസ്റ്റുകളുടെ

Read more

സീനിയര്‍ – ജൂനിയര്‍ റസിഡന്‍റ് ഒഴിവ്:  അഭിമുഖം ഇന്ന് മഞ്ചേരി മെഡിക്കല്‍ കോളെജില്‍ സീനിയര്‍ – ജൂനിയര്‍ റസിഡന്‍റുമാരുടെ ഒഴിവിലേയ്ക്ക് യഥാക്രമം മെഡിക്കല്‍ പി.ജി ബിരുദധാരികളെയും മെഡിക്കല്‍ ബിരുദധാരികളെയും കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. 

Read more

ലാന്‍ഡ് യൂസ് ബോര്‍ഡ് റീജനല്‍ ഓഫീസില്‍ വിവിധ ഒഴിവുകള്‍

കേരള സ്റ്റേറ്റ് ലാന്‍ഡ് യൂസ് ബോര്‍ഡിന്‍റെ തൃശൂര്‍ റീജനല്‍ ഓഫീസില്‍ തൂത സബ് വാട്ടര്‍ഷെട്ട് പ്ലാന്‍, കരുവന്നൂര്‍ നദീതട പ്ലാന്‍, ഇക്കോറീസ്റ്റൊറേഷന്‍ പ്ലാനിന്‍റെ പൈലറ്റ് പ്രോജക്ട് എന്നിവ തയ്യാറാക്കുന്നതിന് താഴെ കൊടുക്കുന്ന ഉദ്യോഗാര്‍ഥികളുടെ

Read more
Facebook