നടന്‍ സത്താര്‍

 നാലു പതിറ്റാണ്ട് മലയാള സിനിമയില്‍ സജീവ സാന്നിധ്യമായിരുന്ന അന്തരിച്ചു. 67 വയസ്സായിരുന്നു. ആലുവ പാലിയേറ്റീവ് കെയര്‍ ആശുപത്രിയിലായിരുന്നു അന്ത്യം.നടി ജയഭാരതിയാണ് സത്താറിന്റെ ഭാര്യ. ഇവര്‍ പിന്നീട് വിവാഹ മോചിതരായി. നടന്‍ കൃഷ് സത്താര്‍

Read more

സരസ്വതി ടീച്ചർ

പോത്തുവെട്ടിപ്പാറ, പളളിയാളിയിൽ കാളങ്ങാടൻ ബാലകൃഷ്ണന്റെ (Retd Asst Eng.) ഭാര്യ സരസ്വതി ടീച്ചർ (56) അന്തരിച്ചു.ചെർപ്പുളശ്ശേരി – GHSS ചൂരക്കോട് – വല്ലപ്പുഴ സ്കൂളിലെ റിട്ടയേർഡ് അധ്യാപിക ആയിരുന്നു.മക്കൾ സുബിൻ കെ (എൻജിനീയർ

Read more

പുരട്ച്ചി തലൈവി അന്തരിച്ചു

 തമിഴ്നാട് മുഖ്യമന്ത്രി ജെ ജയലളിത (68) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ തിങ്കളാഴ്ച രാത്രി  11. 30 ഓടെ ആയിരുന്നു അന്ത്യം. സെപ്തംബര്‍ മാസം മുതല്‍ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സിയിലായിരുന്ന ജയലളിതയ്ക്ക്

Read more

കെ.എം.എ ലത്തീഫ് ഹാജി കാപ്പ് അന്തരിച്ചു

മക്ക എസ്.വൈ.എസ് പ്രസിഡന്റും മക്ക കെ.എം.സി.സി വൈ.പ്രസിഡന്റുമും മക്ക ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ പ്രസിഡന്റും വെട്ടത്തൂര്‍ അന്‍വാറുല്‍ ഹുദാ ഇസ്്‌ലാമിക് കോംപ്ലക്‌സ് ട്രഷററുമായ കെ.എം.എ ലത്തീഫ് ഹാജി കാപ്പ് (61) അന്തരിച്ചു.

Read more

കൊല്ലം കോർപറേഷൻ കൗൺസിലറും അച്ഛനും കാറിടിച്ച് മരിച്ചു

കൊല്ലം കോര്‍പറേഷനിലെ   ബിജെപി കൗണ്‍സിലര്‍  കോകില എസ്.കുമാറും(23) അച്ഛന്‍ സുനില്‍കുമാറും (50)കാറിടിച്ചു മരിച്ചു.ചൊവ്വാഴ്ച രാത്രി 10ന് പടിഞ്ഞാറെ കൊല്ലം കാവനാട് ദേശീയപാതയില്‍ ആല്‍ത്തറമൂടിനു സമീപമായിരുന്നു അപകടം.കൊല്ലം കോർപ്പറേഷനിലെ ഏറ്റവും പ്രായം കുറഞ്ഞ കൗൺസിലറായിരുന്നു

Read more

എൻ.കെ.എം കുഞ്ഞിക്കോയ തങ്ങൾ നിര്യാതനയി.

പുളിക്കലിൽ വർഷങ്ങളായി വെളിച്ചെണ്ണ വ്യാപാരിയായിരുന്ന ആലുങ്ങൽ, മഠത്തിൽ വീട്ടിൽ  എൻ.കെ.എം കുഞ്ഞിക്കോയ തങ്ങൾ (93)നിര്യാതനയി. ഭാര്യ പരേതയായ ആയിഷ ബീവി മക്കൾ : സൈദ് കോയ തങ്ങൾ , ബിച്ചീവി , മുത്തുബീവി

Read more

ലീലാവതി ടീച്ചര്‍ നിര്യാതയായി

മലപ്പുറം കോട്ടമ്മല്‍ പൂന്തോട്ടം കെ. പി. ലീലാവതി ടീച്ചര്‍ (81) നിര്യാതയായി. വെള്ളിയാഴ്ച ഉച്ചക്ക് 12 വരെ മലപ്പുറം ബസ് സ്റ്റാന്‍റിനു പരിസരത്തെ വീട്ടില്‍ പൊതു ദര്‍ശനത്തിനു വെച്ച ശേഷം കൊല്ലം അമൃതാനന്ദമയീ

Read more

ഗായകന്‍ വടകര കൃഷ്ണദാസ് അന്തരിച്ചു

ഗായകന്‍ വടകര കൃഷ്ണദാസ് (80)അന്തരിച്ചു. വാര്‍ദ്ധകസഹജമായ അസുഖങ്ങള്‍ മൂലം ചികില്‍സയിലായിരുന്നു. ഉച്ചയോടെ വടകര ആശുപത്രിയിലായിരുന്നു അന്ത്യം. മാപ്പിളപ്പാട്ട് ഗായകനും സംഗീത സംവിധായകനുമായ കൃഷ്ണദാസ് നിരവധി നാടകഗാനങ്ങളും ലളിതഗാനങ്ങളും പാടിയിട്ടുണ്ട്.പി ടി അബ്ദുറഹ്മാന്റെ “ഓത്തുപളളീലന്നുനമ്മള്‍

Read more

പുള്ളാടന്‍ മാഹിന്‍ മുസ് ലിയാര്‍ അന്തരിച്ചു

കോഡൂര്‍ വരിക്കോട് കാലംപറമ്പ് പുള്ളാടന്‍ മാഹിന്‍ മുസ് ലിയാര്‍ (76) അന്തരിച്ചു. മക്കള്‍ അബ്ദുറഹ്മാന്‍ മുസ് ലിയാര്‍, അബ്ദുള്ള ബാഖവി, സുലൈമാന്‍ അല്‍ഹസനി, മുഹമ്മദ് അബ്ദുറഷീദ് (കെ.എസ്.ഇ.ബി. മലപ്പുറം), റുഖിയ, മൈമൂന, ഫാത്തിമ,

Read more

വി വി ദക്ഷിണാമൂര്‍ത്തി അന്തരിച്ചു

 സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗവും ദേശാഭിമാനി മുന്‍ ചീഫ് എഡിറ്ററുമായ വി വി ദക്ഷിണാമൂര്‍ത്തി അന്തരിച്ചു. 82 വയസ്സായിരുന്നു. കോഴിക്കോട് സഹകരണ ആശുപത്രിയില്‍ ബുധനാഴ്ച പകല്‍ മൂന്നരക്കായിരുന്നു അന്ത്യം. സംസ്കാരം വ്യാഴാഴ്ച പകല്‍

Read more
Facebook