കാര്യപറമ്പത്ത് അബ്ദുള്ളക്കുട്ടി നിര്യാതനായി

കൊട്ടപ്പുറത്ത് പാണ്ടിയാട്ടുപുറം പരേതനായ കാര്യപറമ്പത്ത്  വീരാന്‍കുട്ടിയുടെ മകന്‍ അബ്ദുള്ളക്കുട്ടി (48) നിര്യാതനായി. ജനാസ നമസ്കാരം ചൊവ്വാഴ്ച രാവിലെ എട്ടരയ്ക്ക് കൊട്ടപ്പുറം ജുമുഅത്ത് പള്ളിയില്‍. മാതാവ്: ആയിശാബി. ഭാര്യ: താഹിറ. മക്കള്‍: ഫര്‍ഹാന്‍, ഫവാസ്,

Read more

ടി എ റസാഖിന്‍റെ മരണം: ആക്ഷേപങ്ങള്‍ മറുപടി അര്‍ഹിക്കുന്നില്ലെന്ന് ബന്ധുക്കള്‍

തിരക്കഥാകൃത്തും സംവിധായകനുമായ ടി എ റസാഖിന്‍റെ മരണവുമായി ബന്ധപ്പെടുത്തി സംവിധായകരായ അലി അക്ബറും വിനയനും ഉയര്‍ത്തുന്ന ആക്ഷേപങ്ങളില്‍ കഴമ്പില്ലെന്ന് റസാഖിന്‍റെ ബന്ധുക്കള്‍ അറിയിച്ചു. മുഖ്യധാരാ സിനിമയുമായി കലഹിച്ചുകൊണ്ടിരിക്കുന്ന വിനയനും അലി അക്ബറും മീഡിയാ

Read more

ടി എ റസാഖിന് കണ്ണീരാദരം

 മലയാളത്തിന്റെ പ്രിയ തിരക്കഥാകൃത്ത് ടി എ റസാഖിന് കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി. സാമൂഹ്യ ജീവിതത്തെ മനുഷ്യപ്പറ്റോടെയും പ്രതിബദ്ധതയോടെയും വെള്ളിത്തിരയില്‍ ആവിഷ്കരിച്ച താമരശേരി അബ്ദുള്‍ റസാഖ് (58) തിങ്കളാഴ്ച രാവിലെയാണ് വിടപറഞ്ഞത്. കരള്‍മാറ്റ ശസ്ത്രക്രിയയെ

Read more

തിരക്കഥാകൃത്ത് ടി എ റസാഖ് അന്തരിച്ചു

പ്രശസ്ത തിരക്കഥാകൃത്ത് ടി എ റസാഖ്(58) അന്തരിച്ചു. കൊച്ചിയിൽ അമൃത ആശുപത്രിയിലായിരുന്നു അന്ത്യം.കരൾ മാറ്റത്തിന് ശേഷം ചികിത്സയിലായിരുന്നു.സംസ്ക്കാരംചൊവ്വാഴ്ച രാവിലെ പതിനൊന്നിന് കൊണ്ടോട്ടി തുറയ്ക്കൽ ജമാഅത്ത് പള്ളി ഖബറിടത്തില്‍. മുപ്പതിലേറെ ചിത്രങ്ങൾക്ക് തിരക്കഥ എഴുതിയ

Read more

സംവിധായകന്‍ ശശിശങ്കര്‍ അന്തരിച്ചു

ദേശീയ അവാര്‍ഡ് ജേതാവായ ചലച്ചിത്രസംവിധായകന്‍ പാങ്കോട് പ്രഭാനിവാസില്‍ ശശിശങ്കര്‍(57) നിര്യാതനായി. ബുധനാഴ്ച പകല്‍ 10.15ന് എറണാകുളം കോലഞ്ചേരിക്കുസമീപം പാങ്കോട്ടിലെ വീട്ടില്‍ ബോധരഹിതനായി കണ്ടെത്തിയ ശശിശങ്കറെ ഉടന്‍ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.ഫഹദ്

Read more

കോരുക്കുട്ടി മാസ്റ്റര്‍ നിര്യാതനായി

കോഡൂര്‍ ചെളൂര്‍ കാട്ടുമുണ്ട കോരുക്കുട്ടി മാസ്റ്റര്‍ (80) നിര്യാതനായി. റിട്ട. അധ്യാപകനാണ്. ഭാര്യ: സുശീല. മക്കള്‍: സുരേഷ്, സുഷാജ്, സുനീത, സുഗത. മരുമക്കള്‍: ചന്ദ്രന്‍, ദാമോദരന്‍, അജിത, ലക്ഷ്മി.

Read more

മധുരവുമായി എത്തുന്ന റഹ്മത്ത് ബിവി ഇനിയില്ല; മാനിപുരത്തെ ആദ്യത്തെ ‘ലേഡി ഡോക്ടര്‍’

കൊടുവള്ളിയിലും ഓമശ്ശേരിയിലും പരിസരങ്ങളിലുമൊന്നും ആശുപത്രികളില്ലാതിരുന്ന കാലത്ത് നാട്ടുകാര്‍ക്ക് ആശ്വാസമായിരുന്നത് അവരുടെ ‘ലേഡി ഡോക്ടര്‍’ റഹ്മത്ത് ബീവിയായിരുന്നു. പരേതനായ മാനിപുരം കളത്തില്‍ ചേന്നന്‍കുന്നുമ്മല്‍ അബൂബക്കറിന്‍റെ ഭാര്യ റഹ്മത്ത് ബീവി. കണ്ണൂരിലെ ഒരാശുപത്രിയില്‍ നഴ്സായിരുന്ന അവര്‍

Read more

മഹാശ്വേതാദേവിക്ക് വിട

 പ്രശസ്ത ബംഗാളി സാഹിത്യകാരിയും ജ്ഞാനപീഠം ജേതാവും സാമൂഹ്യപ്രവര്‍ത്തകയുമായ മഹാശ്വേതാദേവി അന്തരിച്ചു. 90 വയസ്സായിരുന്നു. വ്യാഴാഴ്ച വൈകിട്ട് 3.16ന് മധ്യ കൊല്‍ക്കത്തയിലെ ബെല്‍വ്യൂ നേഴ്സിങ് ഹോമിലായിരുന്നു അന്ത്യം. ഒരുമാസത്തിലധികമായി ചികിത്സയിലായിരുന്നു. ആന്തരാവയവങ്ങള്‍ തകരാറിലായതിനെ തുടര്‍ന്നുള്ള

Read more

ഷഫീഖ് അമരാവതി അന്തരിച്ചു

ദേശാഭിമാനി കൊച്ചി ബ്യൂറോയിലെ സീനിയര്‍ റിപ്പോര്‍ട്ടറും എഴുത്തുകാരനുമായ ഷഫീഖ് അമരാവതി (44) അന്തരിച്ചു. ഫോര്‍ട്ട് കൊച്ചി ഗൌതം ആശുപത്രിയില്‍ ഞായറാഴ്ച വൈകിട്ട് എട്ടോടെയായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെതുടര്‍ന്ന് വൈകിട്ട് 7.30ഓടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Read more

വെള്ളാട്ടുപറമ്പിലെ തയ്യില്‍ ഖദീജ നിര്യാതയായി

മക്കരപ്പറമ്പ്  വെള്ളാട്ടുപറമ്പിലെ തയ്യില്‍ അബ്ദുറഹിമാന്‍റെ ഭാര്യ ഖദീജ (60) നിര്യാതയായി. മക്കള്‍: സൈനുദ്ദീന്‍ (ഷറഫിയ), മാര്‍ജഹാന്‍. മരുമക്കള്‍: ഇബ്രാഹിം (കുറ്റിപ്പുറം), സാഹിദ.

Read more
Facebook