കൊട്ടപ്പുറത്തെ നാടകക്കളരിയുടെ അടയാളങ്ങള്‍

കാല്‍പ്പന്തിനും കലാപ്രകടനങ്ങള്‍ക്കും കായികത്തിനും കേളികേട്ട നാടായിരുന്നു കൊട്ടപ്പുറം. കാല്‍പ്പന്തിന് ഇന്നും കൊട്ടപ്പുറത്ത് പിന്തുടര്‍ച്ചക്കാരുണ്ട്. ലെവന്‍സും സെവന്‍സും ഫൈവ്‌സുമായി വിവിധ സംഘങ്ങള്‍ പരിശീലനം നേടുകയും വ്യത്യസ്തദേശങ്ങളിലെത്തി നാടിന്റെ പേര് അടയാളപ്പെടുത്തുന്നുമുണ്ട്. ഇതിന്നപ്പുറം നാടകത്തിന്റെ പാരമ്പര്യമുണ്ടായിരുന്ന

Read more

ഗാന്ധി സ്മൃതിയുണര്‍ത്തി ചലച്ചിത്ര പ്രദര്‍ശനം

മഹാത്മ ഗാന്ധിജിയുടെ ജീവിതത്തെ ആസ്പദമാക്കി 1982 ല്‍ റിച്ചാര്‍ഡ് ആറ്റന്‍ബറോ സംവിധാനം ചെയ്ത ഇംഗ്ലീഷ് സിനിമയായ ഗാന്ധി  തവനൂര്‍ വൃദ്ധസദനത്തില്‍ പ്രദര്‍ശിപ്പിച്ചു. കേട്ടും വായിച്ചും അറിഞ്ഞ മഹാത്മ ഗാന്ധിയെ സ്‌ക്രീനിലൂടെ കൂടുതല്‍ അടുത്തറിഞ്ഞത്

Read more

നടന്‍ സത്താര്‍

 നാലു പതിറ്റാണ്ട് മലയാള സിനിമയില്‍ സജീവ സാന്നിധ്യമായിരുന്ന അന്തരിച്ചു. 67 വയസ്സായിരുന്നു. ആലുവ പാലിയേറ്റീവ് കെയര്‍ ആശുപത്രിയിലായിരുന്നു അന്ത്യം.നടി ജയഭാരതിയാണ് സത്താറിന്റെ ഭാര്യ. ഇവര്‍ പിന്നീട് വിവാഹ മോചിതരായി. നടന്‍ കൃഷ് സത്താര്‍

Read more

ജില്ലാതല സെവന്‍സ് ഫുട്‌ബോള്‍ ന്യൂ സ്റ്റാര്‍ പാലക്കപ്പറമ്പ് ജേതാക്കള്‍

 സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് യുവജന ക്ലബ്ബുകള്‍ക്കായി നടത്തിയ ജില്ലാതല സെവന്‍സ് ഫുട്‌ബോള്‍ മത്സരത്തില്‍ കാവന്നൂര്‍ പഞ്ചായത്തിലെ ന്യൂ സ്റ്റാര്‍ പാലക്കപ്പറമ്പ്  ജേതാക്കളായി. മലപ്പുറം കൂട്ടിലങ്ങാടി കീരംകുണ്ട് ടര്‍ഫില്‍ നടന്ന മത്സരത്തില്‍ ചെറിയമുണ്ടം

Read more

അലി സഫ്‌വാൻ തമിഴ്നാട് സന്തോഷ്‌ ട്രോഫി ക്യാമ്പിൽ

 ഒളവട്ടൂർ യതീം ഖാന ഹയർ സെക്കണ്ടറി സ്കൂൾ പൂർവ്വ  വിദ്യാർത്ഥി അലി സഫ്‌വാൻ സന്തോഷ്‌ ട്രോഫിക്ക് വേണ്ടിയുള്ള മുപ്പതംഗ തമിഴ്‌നാട്  ടീമിൽ സ്ഥാനം പിടിച്ചു. തഞ്ചാവൂരിൽ വെച്ച് നടന്ന ഓപ്പൺ സെലെക്ഷൻ ട്രയൽസിൽ

Read more

ചവിട്ടുകളി

ഏറനാട് വള്ളുവനാട് താലൂക്കുകളിലുള്ള വിവിധ പട്ടികജാതി വിഭാഗങ്ങള്‍ക്കിടയില്‍ നിലനിന്നിരുന്ന ഒരു കലാരൂപമാണ് ചവിട്ടുകളി. ചില കോണുകളില്‍നിന്നുള്ള സജീവമായ ഇടപെടലിന്റെ ഭാഗമായാണ് ഈ കലാരൂപം വീണ്ടും രംഗത്തെത്തിയത്.  ഏറനാട് പ്രദേശത്ത് ഏതാണ്ട് 10 ഓളം

Read more

ജില്ലാ ടേബിള്‍സ് ടെന്നീസ് ചാമ്പ്യന്‍ഷിപ്പ്

ജില്ല ടേബിള്‍സ് ടെന്നീസ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 2019-20 വര്‍ഷത്തെ ടേബിള്‍സ് ടെന്നീസ് ചാമ്പ്യന്‍ഷിപ്പ് മഞ്ചേരി കോസ്‌മൊപൊളീറ്റന്‍ ക്ലബില്‍ സെപ്റ്റംബര്‍ 21, 22 തീയതികളില്‍ നടക്കും. പുരുഷ വനിത ഇന്റര്‍ക്ലബ്, മിനി കേഡറ്റ്, കേഡറ്റ്,

Read more

ബേപ്പൂര്‍ സുല്‍ത്താന് കാണാന്‍ കഴിയാതെ പോയ കൊണ്ടോട്ടിയിലെ വൈദ്യര്‍ സ്മാരകം

അക്ഷരങ്ങളുടെ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ വിയോഗത്തിനും മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരകത്തിന്റെ ശിലാന്യാസത്തിനും ഒരേപ്രായം. രണ്ടും സംഭവിച്ചത് 1994ല്‍. ജൂലായ് അഞ്ചിനായിരുന്നു ബഷീറിന്റെ വിയോഗം. സംസ്ഥാന സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള വൈദ്യര്‍

Read more

ശ്രീനാരായണഗുരു(1856-1928)

കേരളത്തിൽ ജീവിച്ചിരുന്ന സാമൂഹിക പരിഷ്കർത്താവും, നവോത്ഥാനനായകനും ആയിരുന്നു ശ്രീനാരായണഗുരു(1856–1928). കേരളത്തിൽ നിലനിന്നിരുന്ന സവർണ മേൽക്കോയ്മ, തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ തുടങ്ങിയ സമൂഹ്യതിന്മകൾക്കെതിരെ പോരാടിയ അദ്ദേഹം കേരളീയ സമൂഹത്തെയാകെ നവോത്ഥാനത്തിലേയ്ക്ക് നയിച്ചു. ജാതി വ്യവസ്ഥയെ ചോദ്യം ചെയ്യ്ത ഏറ്റവും പ്രധാനപ്പെട്ട സാമൂഹിക പരിഷ്കർത്താവാണ് ശ്രീനാരായണ ഗുരു. ബ്രാഹ്മണരേയും മറ്റു സവർണജാതികളെയും കുറ്റപ്പെടുത്തുന്നതിനു പകരം ഗുരു

Read more

‘കാണം വിറ്റും ഉണ്ടറിയണം ഓണം’

ഓണത്തിന്റെ സമ്പന്നത അതിന്റെ ഐതിഹ്യങ്ങളിലും പ്രകടമാണ്. ഇതില്‍ പ്രധാനം മഹാബലി എന്ന മാവേലിയുടേതാണ്. അസുരരാജാവും വിഷ്ണുഭക്തനുമായിരുന്ന പ്രഹ്‌ളാദന്റെ പേരക്കുട്ടിയായിരുന്നു വലിയത്യാഗം ചെയ്തവന്‍ എന്നര്‍ത്ഥമുള്ള മഹാബലി. ദേവന്മാരെ പോലും അസൂയപ്പെടുത്തുന്നതായിരുന്നു മാവേലിയുടെ ഭരണകാലം ”മാവേലി

Read more
Facebook