പുസ്തകങ്ങളുടെ പേരു കേട്ടാല്‍ ആ കണ്ണുകള്‍ വിടരും

കൈ മുറുകെ പിടിച്ചിട്ടുണ്ട്; കൈയില്‍ പേനയില്ല. കണ്ണടച്ചിരിക്കുന്നത് എഴുത്തിന് തൊട്ടുമുമ്പുള്ള ധ്യാനമല്ല. ആളുകള്‍ സ്നേഹത്തോടെ  കുഞ്ഞിക്കയെന്ന് വിളിക്കുന്ന പുനത്തില്‍ കുഞ്ഞബ്ദുള്ള വര്‍ഷങ്ങളായി ഇങ്ങനെയാണ്. പോയ്പ്പോയ നല്ലകാലത്തിന്റെ സ്മാരകശില പോലെ. നടക്കാവ് പണിക്കര്‍ റോഡിലെ

Read more

മോദിയുടെയും ജെയ്റ്റ്ലിയുടെയും ഇന്ത്യ പിണറായിയുടെയും ഐസക്കിന്‍റെയും കേരളം

പാകിസ്താനില്‍ അമുസ്ലിംകള്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ ഇന്ത്യയില്‍ മുസ്ലിംകളും ക്രൈസ്തവരും അവര്‍ണ ഹൈന്ദവരും അനുഭവിക്കണമെന്ന് ശഠിക്കുന്ന ബി ജെ പി നിര്‍ബന്ധം തീരെ മാനുഷികമല്ല. പാകിസ്താനിലെ മുസ്ലിം ഭരണാധികാരികളെപോലെ ഇന്ത്യയിലെ സവര്‍ണഭരണാധികാരികളുംഅഹങ്കാരികളാണ്. ഇന്ത്യന്‍ ജനാധിപത്യത്തില്‍

Read more

‘ഉന’ മറയ്ക്കാന്‍ ‘ഉറി’

കോഴിക്കോട്ട് നടന്ന ബിജെപി ദേശീയ കൌണ്‍സില്‍ യോഗത്തില്‍, ആദ്യവസാനം നിറഞ്ഞുനിന്നത് ഉറിയും കശ്മീരും പാകിസ്ഥാനും ഭീകരവാദവും ആയിരുന്നു. അമിത് ഷായുടെ ഉദ്ഘാടനപ്രസംഗത്തിലും രാംമാധവ് അവതരിപ്പിച്ച രാഷ്ട്രീയപ്രമേയത്തിലും സമാപന പൊതുയോഗത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തപ്പോഴും

Read more

നാളെയുടെ സ്വപ്നങ്ങള്‍

മഴയായിരുന്നു… രാവിലെമുതല്‍ നേര്‍ത്ത് നിര്‍ത്താതെ പെയ്യുന്ന മഴ. സ്കൂള്‍തുറക്കുന്ന ദിവസം കൃത്യമായി കാലവര്‍ഷം വിരുന്നെത്തുമായിരുന്നു, അന്നെല്ലാം… ഒന്നാംക്ലാസില്‍ ചേരാന്‍ സ്കൂളിലേക്ക് പോവുക എന്നത് കുട്ടികളെ സംബന്ധിച്ച് അറക്കാന്‍ കൊണ്ടുപോകുന്ന മാടുകളെപോലെയായിരുന്നു. വീട്ടില്‍ നിന്നിറങ്ങുമ്പോഴേ

Read more

പകര്‍ച്ചവ്യാധികള്‍ പടരുന്നു

ഇന്നോളം അനുഭവപ്പെട്ടിട്ടില്ലാത്ത കൊടുംചൂടില്‍ നാടുരുകുന്നു. ജലാശയങ്ങളും കിണറുകളും വറ്റി. അടുത്ത കാലത്തൊന്നുമില്ലാത്ത വരള്‍ച്ചയിലാണ് നാട്. വെള്ളം മലിനമായതിനെത്തുടര്‍ന്ന് പകര്‍ച്ചവ്യാധികളും പടരുന്നു. സൂര്യാഘാതമേറ്റ് പലരും ചികിത്സ തേടുന്നുണ്ട്. ചിലര്‍ വഴിയില്‍ തളര്‍ന്നു വീഴുന്നു. മെച്ചപ്പെട്ട

Read more

കരുണാകര യുഗത്തിന്‍റെ അന്ത്യം

എട്ടാം കേരള നിയമസഭ മുതലാണ് സംസ്ഥാനത്ത് ഏറെക്കുറെ രാഷ്ട്രീയസ്ഥിരത കൈവന്നത് എന്നുപറയാന്‍ കഴിയും. സംസ്ഥാന രൂപീകരണത്തിനുശേഷമുള്ള ആദ്യത്തെ 25 വര്‍ഷം 12 മന്ത്രിസഭകള്‍ക്കും എട്ട് തവണ രാഷ്ട്രപതി ഭരണത്തിനും കേരളം സാക്ഷ്യം വഹിച്ചു.

Read more

കവിതകള്‍ ബാക്കിയാക്കി അയ്യപ്പന്‍

മൃത്യുവിന് ഒരു വാക്കേയുള്ളൂ വരൂ പോകാം എന്നെഴുതിയ കവി എ അയ്യപ്പന്‍ ഓര്‍മയായി. ജീവിതകാലം മുഴുവന്‍ അവധൂതനെപ്പോലെ ജീവിച്ച അദ്ദേഹം മരണത്തിലും ആ പതിവ് കൈവിട്ടില്ല. തമ്പാനൂരില്‍ വാഹനാപകടത്തെ തുടര്‍ന്ന് അബോധാവസ്ഥയില്‍ കണ്ടെത്തിയ

Read more

രാഷ്ട്രീയ അസ്ഥിരതയുടെ നാളുകള്‍

അടിയന്തരാവസ്ഥ ഇന്ത്യയില്‍ ഒട്ടേറെ ചര്‍ച്ചകള്‍ക്ക് കാരണമായി. ജനാധിപത്യത്തിന്‍റെ അനിവാര്യതയും ഏകാധിപത്യത്തില്‍ നടക്കുന്ന മൃഗീയതയും ബോധ്യപ്പെടുത്തുന്നതുകൂടിയായിരുന്നു അടിയന്തരാവസ്ഥ. അടിയന്തരാവസ്ഥയ്ക്കുശേഷം നടന്ന പൊതുതെരഞ്ഞെടുപ്പില്‍, കേന്ദ്രത്തിലെ ഭരണമാറ്റത്തിന് അടിയന്തരാവസ്ഥ കാരണമായപ്പോള്‍ കേരളത്തില്‍ പക്ഷേ, കെ കരുണാകരന്‍റെ നേതൃത്വത്തില്‍

Read more

അച്യുതമേനോന്‍റെ വരവും അടിയന്തരാവസ്ഥയും

1967 ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി മൂന്നാം കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നു. സിപിഎമ്മിന്‍റെ നേതൃത്വത്തില്‍ രൂപം കൊണ്ടതും സിപിഐ, ആര്‍എസ്പി, മുസ്ലിംലീഗ്, ഐഎസ്പി, കെഎസ്പി, കെടിപി എന്നീ കക്ഷികള്‍ ഉള്‍പ്പെട്ടതുമായ സപ്തകക്ഷിമുന്നണി 133

Read more

കെ കെ മുഹമ്മദ് അബ്ദുല്‍കരീം: പാരമ്പര്യത്തെ അടയാളപ്പെടുത്തിയ ചരിത്രകാരന്‍

ഒരു മഹത്തായ പാരമ്പര്യത്തെ അടയാളപ്പെടുത്തിയ ചരിത്രകാരനാണ് കെ കെ മുഹമ്മദ് അബ്ദുല്‍കരീം(1932-2005). പതിനാറാം വയസ്സില്‍ ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ എഴുതിതുടങ്ങിയ അദ്ദേഹം ഇബ്നു മീരാന്‍കുട്ടി, അബു അബ്ദു റഷീദ്, അബു നശീദ, കീടക്കാടന്‍ എന്നീ

Read more
Facebook