ഇഎംഎസ് മുതല്‍ ആര്‍ ശങ്കര്‍ വരെ (1957-1965)

ഒന്നാം കേരള നിയമസഭ നിലവില്‍ വരുന്നത് 1957 ഏപ്രില്‍ ഒന്നിനാണ്. ഏപ്രില്‍ അഞ്ചിന് ഇഎംഎസിന്‍റെ നേതൃത്വത്തിലുള്ള മന്ത്രിസഭ അദികാരമേറ്റു. അന്ന് 12 ദ്വയാംഗ മണ്ഡലങ്ങള്‍ ഉള്‍പ്പടെ 114 നിയോജക മണ്ഡലങ്ങളാണ് ഉണ്ടായിരുന്നത്. നോമിനേറ്റ്

Read more

കേരള നിയമസഭയുടെ വികാസപരിണാമങ്ങള്‍ പാര്‍ലമെന്‍റ് പാസാക്കിയ 1956ലെ സംസ്ഥാന പുനഃസംഘടനാ നിയമം നിലിവില്‍ വന്നതോടെ 1956 നവംബര്‍ ഒന്നിന് കേരള സംസ്ഥാനം രൂപീകരിച്ചു. 1957 ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി നടന്ന പൊതുതെരഞ്ഞെടുപ്പിനെ തുടര്‍ന്ന്

Read more
Facebook