അശ്രുപൂജ

കുന്നുകളിടിച്ച് മണ്ണിട്ട് നികത്തിപോയ കുളങ്ങള്‍ക്കും മണലൂറ്റി ഇല്ലാതാക്കിയ പുഴകള്‍ക്കും ഒരിറ്റു കണ്ണീര്‍ മഴുവീണ മരങ്ങള്‍ക്കും വാടിപ്പോയ പച്ചപ്പുകള്‍ക്കും വറ്റിയ തണ്ണീര്‍തടങ്ങള്‍ക്കും മരിച്ച ജലജീവികള്‍ക്കും ഒരിറ്റു കണ്ണീര്‍ അര്‍ഷദ് ഏക്കാടന്‍

Read more

മതില്‍ പണിയുന്നവരോട്

മതില്‍കെട്ടി മതി വരാത്തവര്‍ക്ക് മനസ്സില്‍ മതിയല്ല മതിലാണുള്ളത്. അവരോട് മതി പറയാന്‍ മതമെടുത്ത് മദികെട്ട് നടക്കുന്നവര്‍ മതിയാവില്ല. മനസിലെ മതിലിടിച്ച് മതി നിറയ്ക്കാന്‍ മതിലില്‍ കയറി മതിവരുവോളം മതിലുപണി മതിയെന്ന് പറയാന്‍ മടിവേണ്ട

Read more

മണല്‍തരികള്‍ മാത്രം

ഒരിക്കലെങ്കിലും നനയാത്ത കണ്ണുകളില്ല ജന്മത്തോടൊപ്പം ഏറെ ബന്ധങ്ങളും സ്നേഹവും പക്ഷെ, മരണത്തില്‍ തനിച്ച് ജീവിതം സമ്മാനിക്കുന്നതേറ്റുവാങ്ങുമ്പോള്‍ സ്വയം തൃപ്തിപ്പെടാന്‍ പഠിച്ചുവോ? നിന്‍റെ ആഗ്രഹങ്ങള്‍ നനുത്ത ഓര്‍മ്മകളിലെ പാദം പതിഞ്ഞ വീഥികള്‍ കിഴക്കുദിക്കുന്ന പടിഞ്ഞാറസ്തമിക്കുന്ന

Read more

ഒരുക്കം (രോഹിത് വെമുലക്ക്)

രോഹിത് ഇത് നിന്‍റെ തീരുമാനങ്ങളുടെ തീകുണ്ഡങ്ങളിലേക്ക് നിതാന്ത ജാഗ്രതയുടെ താഴ്വരയിലും നിലക്കാത്ത നിലവിളികള്‍ നമുക്ക് തെറ്റിപ്പോകുന്ന കണക്കുകൂട്ടലുകള്‍… കണക്കുകള്‍ നീ ചോദ്യങ്ങളുടെ തടവറയിലെ ഒടുവിലത്തെ ഉത്തരം തമ്പുരാക്കന്മാരുടെ നെറുകയിലെ അവസാനത്തെ ആണി എന്തൊക്കെയാണ്

Read more
Facebook