പാര്‍ത്ഥന്‍ ഭരിക്കട്ടെ…

ഒരു വിചിത്രസ്വപ്നം കണ്ടുകൊണ്ടാണ് പാര്‍ത്ഥന്‍ അന്നുണര്‍ന്നത്. ഉണര്‍ന്നെങ്കിലും സ്വപ്നത്തില്‍ നിന്നും വിടുതലുണ്ടായില്ല. കാരണം, പാര്‍ത്ഥന്‍ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റ രാത്രിയാണ് പിന്നിട്ടത്. താനിപ്പോള്‍ ഈ രാജ്യത്തിന്‍റെ പ്രധാനമന്ത്രിയാണെന്ന് വീട്ടുകാരേയും നാട്ടുകാരേയും അയല്‍വാസികളേയും അമ്പരപ്പിച്ചുകൊണ്ട്

Read more

അമ്മക്കണ്ണുകള്‍

വൈകുന്നേരം പണി    കഴിഞ്ഞ്    വീട്ടിലെത്തുമ്പോള്‍ കോലായില്‍ അമ്മയുണ്ടായിരുന്നില്ല. സാധാരണ ആ സമയത്ത് രാമായണം വായിച്ച്  അവിടെ ഇരിക്കാറുള്ളതാണ്.   ഇന്നെന്തു പറ്റിയെന്ന് മനസ്സില്‍ ചോദിച്ച് രമേശന്‍  കോലായിലേക്ക് കയറി. സുഭദ്ര അടുക്കളയില്‍ തിരക്കിലായിരിക്കും, പുറത്തെങ്ങും

Read more
Facebook