ഗാന്ധി സ്മൃതിയുണര്‍ത്തി ചലച്ചിത്ര പ്രദര്‍ശനം

മഹാത്മ ഗാന്ധിജിയുടെ ജീവിതത്തെ ആസ്പദമാക്കി 1982 ല്‍ റിച്ചാര്‍ഡ് ആറ്റന്‍ബറോ സംവിധാനം ചെയ്ത ഇംഗ്ലീഷ് സിനിമയായ ഗാന്ധി  തവനൂര്‍ വൃദ്ധസദനത്തില്‍ പ്രദര്‍ശിപ്പിച്ചു. കേട്ടും വായിച്ചും അറിഞ്ഞ മഹാത്മ ഗാന്ധിയെ സ്‌ക്രീനിലൂടെ കൂടുതല്‍ അടുത്തറിഞ്ഞത്

Read more

നടന്‍ സത്താര്‍

 നാലു പതിറ്റാണ്ട് മലയാള സിനിമയില്‍ സജീവ സാന്നിധ്യമായിരുന്ന അന്തരിച്ചു. 67 വയസ്സായിരുന്നു. ആലുവ പാലിയേറ്റീവ് കെയര്‍ ആശുപത്രിയിലായിരുന്നു അന്ത്യം.നടി ജയഭാരതിയാണ് സത്താറിന്റെ ഭാര്യ. ഇവര്‍ പിന്നീട് വിവാഹ മോചിതരായി. നടന്‍ കൃഷ് സത്താര്‍

Read more

വിടചൊല്ലി, ആത്മകഥ പറയാതെ

ഹൃദയം നൊന്ത് പിടയുന്ന ഒരുപാട് കഥാപാത്രങ്ങള്‍ക്ക് ജന്മം നല്‍കിയ ടി എ റസാഖ് വിടചൊല്ലിയത് ആത്മകഥ പൂര്‍ത്തിയാക്കാതെ. ചുട്ടുപൊള്ളുന്ന സങ്കടങ്ങളുടെ സിനിമകള്‍ സമ്മാനിച്ച ആ ജീവിതത്തിലെ അവസാനത്തെ അഭിമുഖം ‘ദേശാഭിമാനി’ വാരികയിലാണ് വന്നത്.

Read more

കാട്ടുകടന്നല്‍ കൂടുകെട്ടിയ മനസ്സ്

സ്കൂള്‍ വിദ്യാഭ്യാസശേഷം, ഇടതുപക്ഷ രാഷ്ട്രീയം മനസ്സിലുണ്ടായ ഘട്ടത്തില്‍ ഗ്രാമീണ നാടകപ്രവര്‍ത്തനവുമായി നടക്കുമ്പോഴാണ് ‘കാട്ടുകടന്നല്‍’ വായിച്ചത്. മിക്ക ലോകഭാഷകളിലും വിവര്‍ത്തനമുള്ള, ബൈബിള്‍ കഴിഞ്ഞാല്‍ ഏറ്റവും വായിച്ച പുസ്തകങ്ങളുടെ നിരയിലാണ് എഥ്ല്‍ ലിലിയന്‍ വോയ്നിചിന്റെ ആ

Read more

റസാഖിന്റെ ഇതിഹാസം

മലയാള സിനിമയില്‍ സ്വന്തം പാത വെട്ടിത്തെളിച്ച ടി എ റസാഖിന്റെ കലയെയും ജീവിതത്തെയും വിസ്മയത്തോടെ മാത്രമേ നോക്കിക്കാണാനാവൂ. നാടകകലാകാരന്‍ എന്ന നിലയില്‍ രചനയിലും സംവിധാനത്തിലും അദ്ദേഹം കൊച്ചുനാളിലേ പ്രതിഭ തെളിയിച്ചു. സ്കൂള്‍ വിദ്യാഭ്യാസകാലത്തുതന്നെ

Read more

ഉലയുന്ന സങ്കടങ്ങളുടെ തിരക്കഥകള്‍

മലയാള സിനിമയില്‍ ജീവിതഗന്ധിയായ ഒരുപിടി തിരക്കഥകളുണ്ട് ടി എ റസാഖിന്റേതായിട്ട്. ‘മൂന്നാംനാള്‍ ഞായറാഴ്ച’ എന്ന ചിത്രത്തിലൂടെ അദ്ദേഹം സംവിധായകന്റെ കുപ്പായവും അണിഞ്ഞു. ചുറ്റുപാടും കാണുന്ന മനുഷ്യരുടെ സന്തോഷവും ദുഃഖവുമെല്ലാം സിനിമകള്‍ക്ക് വിഷയമാക്കിയ റസാഖ്

Read more

പൃഥ്വിരാജിന്‍റെ പിങ്കി, നമ്മുടെ സ്വന്തം എമിന്‍

‘ഞാനത്ഭുതപ്പെട്ടുപോയി… ഒരിയ്ക്കലും ഇത്ര പ്രതീക്ഷിച്ചിരുന്നില്ല, താങ്ക് യു എമിന്‍ സല്‍മാന്‍…’ അവതരണത്തിലെ പ്രത്യേകതകൊണ്ടും അഭിനേതാക്കളുടെ പ്രകടനംകൊണ്ടും ശ്രദ്ധേയമായ ജയിംസ് ആന്‍ഡ് ആലീസിലെ പൃഥ്വിരാജിന്‍റെ മകളുടെ വേഷമഭിനയിച്ച എമിനെക്കുറിച്ചുള്ള സംവിധായകന്‍ സുജിത്ത് വാസുദേവിന്‍റെ ഫേസ്ബുക്ക്

Read more

മൗഗ്ലി…

ഓര്‍മയില്ലേ… കാട്ടില്‍ മൃഗങ്ങളോടൊപ്പം ആടിപ്പാടി നടന്ന ആ കുസൃതിക്കുട്ടിയെ? നമ്മുടെയൊക്കെ കൗമാരങ്ങളില്‍ കൗതുകത്തിന്‍റെ കാനനഭംഗികള്‍ കാട്ടിത്തന്ന മൗഗ്ലിയെ… ഷേര്‍ഖാന്‍ എന്ന കടുവയെ… ബഗീരയെ?… ബല്ലു കരടിയെ?… അതെ- ഓരോ കുട്ടിയുടെ മനസ്സിലും ഒരുപാട്

Read more

നല്ല സിനിമകള്‍ ജനങ്ങളെ കാണിക്കാന്‍ തെരുവിലേക്കിറങ്ങും: സംവിധായകന്‍ ടിഎ റസാഖ്

നല്ല സിനിമകള്‍ ജനങ്ങളെ കാണിക്കാന്‍ തെരുവിലേക്കിറങ്ങുകയാണെന്ന് സംവിധായകന്‍  ടിഎ റസാഖ് പറഞ്ഞു.  മുഖ്യധാരാ സിനിമയില്‍ 30 വര്‍ഷത്തോളമായി കഥപറഞ്ഞും തിരക്കഥയും സംഭാഷണങ്ങളും രചിച്ചും  നിലകൊണ്ട ടി എ റസാഖ് മൂന്നാം നാള്‍ ഞായറാഴ്ച

Read more

മണി ദരൂഹതയുടെ നാളുകള്‍ അവസാനിക്കുന്നില്ല

  മരണത്തിനുശേഷവും ആളുകള്‍ സംസാരിച്ചു കൊണ്ടേയിരിക്കേണ്ട അതുല്യപ്രതിഭ തന്നെയാണ് കലാഭവന്‍ മണി. എന്നാല്‍ അത്ഇത്തരത്തിലാവുമെന്ന് നാമാരും കരുതിയില്ല. ഒരിക്കലും അത്ഇത്തരത്തിലാകാന്‍ പാടില്ലായിരുന്നു. അഭിനയസിദ്ധിയില്‍ പ്രതിഭയുടെ മിന്നലാട്ടം കണ്ടപ്പോഴും നായക നടന്മാര്‍ക്ക് കണ്ണുപറ്റാതിരിക്കാനെന്നവണ്ണം അവരുടെ

Read more
Facebook