ബീച്ച് ഗെയിംസ്-ജില്ലാതല മത്സരങ്ങള്‍

നവംബര്‍ 16ന് ആരംഭിക്കും അപേക്ഷ സമര്‍പ്പിക്കേണ്ടഅവസാന തീയതി ഒക്ടോബര്‍ 20 സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നവംബര്‍ 16 മുതല്‍ 24 വരെ നടത്തുന്ന ബീച്ച് ഗെയിംസിന്റെ ജില്ലാതല മത്സരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഫുട്‌ബോള്‍,

Read more

ബാലവകാശ കമ്മീഷന്റെ ബോധവത്കരണ സന്ദേശ ബൈക്ക് റാലിക്ക് സ്വീകരണം

കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളും പീഡനങ്ങളും ഇല്ലാതാക്കാനുള്ള ബോധവത്ക്കരണത്തിന്റെ ഭാഗമായി ഡ്രീം റൈഡേഴ്‌സ് കേരളയുമായി ചേര്‍ന്ന സംസ്ഥാന ബാലാവകാശ കമ്മീഷന്‍ സംഘടിപ്പിക്കുന്ന ബൈക്ക് റാലിക്ക് ജില്ലയില്‍ സ്വീകരണം നല്‍കി.  ഏഴ് ജില്ലകളിലൂടെ കടന്ന് പോവുന്ന 400

Read more

ജില്ലാ ദ്വിദിനഫ്‌ളവറിങ് ക്യാമ്പ്

പാസ്‌വേഡ് ട്യൂണിങ് ക്യാമ്പുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കുള്ള ജില്ലാ ദ്വിദിന ഫ്‌ളവറിങ് ക്യാമ്പ്  ആരംഭിച്ചു. വളാഞ്ചേരി എം.ഇ.എസ് കെവിഎം കോളേജില്‍ ആരംഭിച്ച ക്യാമ്പ് ന്യൂനപക്ഷ ക്ഷേമ ഡയറക്ടര്‍ ഡോ.എ.ബി.മൊയ്തീന്‍കുട്ടി ഉദ്ഘാടനം ചെയ്തു. അനുഷ്ഠാനം

Read more

ജലോത്സവം സെപ്റ്റംബര്‍ 12 ന്

മലബാറിന്റെ ജലോത്സവമായ ബിയ്യം കായല്‍ വള്ളംകളി  മത്സരം സെപ്റ്റംബര്‍ 12 ന് നടക്കും. വള്ളംകളിയുടെയും  പൂര്‍ത്തിയാക്കിയ പവലിയന്‍ നിര്‍മാണ പ്രവൃത്തികളുടെയും ഉദ്ഘാടനം സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ നിര്‍വഹിക്കും. ഉന്നത വിദ്യഭ്യാസ വകുപ്പ്  മന്ത്രി ഡോ.

Read more

പ്രഥമ ദേശീയ സീനിയര്‍ സ്കൂള്‍ അത്‌ലറ്റിക്‌സ്: കേരളം ചാമ്പ്യന്‍മാര്‍

 മൂന്നായിവിഭജിച്ചതിനുശേഷമുള്ള ആദ്യ മീറ്റില്‍ ആശങ്കകളെയും വരണ്ട കാറ്റിനേയും എതിരാളികളെയും മറികടന്ന് കേരളം ദേശീയ സീനിയര്‍ സ്കൂള്‍ അത്ലറ്റിക്സ് കിരീടത്തില്‍ മുത്തമിട്ടു. ബാലെവാഡി ഛത്രപതി ശിവജി സ്പോര്‍ട്സ് കോംപ്ളക്സില്‍ നടന്ന മീറ്റില്‍ 11 സ്വര്‍ണ്ണവുമായി

Read more

സംസ്ഥാന സ്കൂള്‍ അത്ലറ്റിക്സില്‍ആദ്യദിനം ബബിത

 ത്രസിപ്പിക്കുന്നൊരു പോരോടെ സംസ്ഥാന സ്കൂള്‍ അത്ലറ്റിക്സിന് ആവേശത്തുടക്കം. സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ രണ്ട് പെണ്‍കുട്ടികള്‍ ദേശീയസമയം മറികടന്ന് കുതിച്ചെത്തിയപ്പോള്‍ മീറ്റിന്റെ അറുപതാമത് പതിപ്പിന്റെ ആദ്യനാള്‍ മൂന്ന് മീറ്റ് റെക്കോഡുകള്‍. കുമരംപുത്തൂര്‍ കല്ലടി

Read more

റിയോയില്‍ വിളക്കണഞ്ഞു; ഇനി ടോക്യോ

 യുസൈന്‍ ബോള്‍ട്ട് ട്രിപ്പിളില്‍ ട്രിപ്പിള്‍ തികച്ച് വിടവാങ്ങിയ റിയോ ഒളിമ്പിക്സില്‍ ദീര്‍ഘദൂര ഓട്ടത്തില്‍ ബ്രിട്ടന്റെ മോ ഫറ ഡബിളില്‍ ഡബിള്‍ തികച്ചു. ലിംഗവിവാദത്തിന്റെ പേരില്‍ നിരന്തരം വേട്ടയാടപ്പെട്ട ദക്ഷിണാഫ്രിക്കയുടെ കാസ്റ്റര്‍ സെമന്യ വനിതകളുടെ

Read more

മെസി വിരമിച്ചു

ലയണല്‍ മെസി രാജ്യാന്തര ഫുട്ബോളില്‍നിന്നു വിരമിച്ചു. അമേരിക്കയില്‍ നടന്ന കോപ അമേരിക്ക ശതാബ്ദി ടൂര്‍ണമെന്റിലെ അര്‍ജന്റീനയുടെ തോല്‍വിക്കു പിന്നാലെയാണ് മെസിയുടെ വിരമിക്കല്‍പ്രഖ്യാപനം. ഫൈനലില്‍ ചിലിയോട് പെനല്‍റ്റി ഷൂട്ടൌട്ടില്‍ 2–4ന് ആയിരുന്നു അര്‍ജന്റീനയുടെ തോല്‍വി.

Read more

പഴയ കാല ഫുട്ബോള്‍ താരങ്ങളെ ആദരിച്ചു

മുണ്ടപ്പലത്തെ പഴയകാല ഫുട്ബോള്‍ താരങ്ങളെ ആദരിക്കലും ഇരുപത് ദിവം നീണ്ടുനിന്ന സമ്മര്‍ ഫുട്ബോള്‍ കോച്ചിംഗ് ക്യാമ്പ് സമാപനവും പാളാണി അബ്ദുറഹിമാന്‍ ഹാജി ഗ്രൗണ്ടില്‍ നടന്നു. മുന്‍സിപ്പല്‍ കൗണ്‍സിലര്‍ വി. അബ്ദുല്‍ ഹക്കീം ഉദ്ഘാടനം

Read more

കാണികളെ ആകര്‍ഷിക്കാതെ ഫ്ളഡ്ലൈറ്റ് സ്റ്റേഡിയങ്ങള്‍

കാണികളെ ആകര്‍ഷിക്കാന്‍ കഴിയാതെ ഫ്ളഡ്ലൈറ്റ്സ്റ്റേഡിയങ്ങള്‍. പരിസര പ്രദേശങ്ങളിലെ സ്റ്റേഡിയങ്ങളിലേക്ക് ഫുട്ബോള്‍ ആസ്വാദകരെ ആകര്‍ഷിക്കാനാകാത്തത് സംഘാടകര്‍ക്ക് വന്‍ സാമ്പത്തിക ബാധ്യതയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഏറെ പ്രതീക്ഷകളോടെ ആരംഭിച്ച സെവന്‍സും ഫൈവ്സും കാണികള്‍ ആവശ്യത്തിനെത്താത്തതു നിമിത്തം നഷ്ടത്തിലാണ്

Read more
Facebook