50 ദിവസത്തെ സാമ്പത്തിക അലയൊലി

പ്രധാനമന്ത്രി നരേന്ദ്രമോദിയെ തൂക്കിലേറ്റാന്‍ സമയമായിരിക്കുന്നു എന്നു ജനങ്ങള്‍ ആര്‍ത്തുവിളിച്ചാല്‍ അവരെ കുറ്റം പറയാനാവില്ല. അത് ജനാധിപത്യം പൗരന് നല്‍കിയ അവകാശം തന്നെയാണ്. യാതൊരു മുന്നൊരുക്കങ്ങളുമില്ലാതെ, 500, 1000 രൂപ നോട്ട് ഒരു രാത്രിയില്‍

Read more

മതം മാറുന്നവരെ കൊല്ലുന്നതും കലാപങ്ങള്‍ക്ക് കോപ്പുകൂട്ടുന്നതും

ഒരു ഭരണാധികാരിയുടെ മനോവൈകല്യം സൃഷ്ടിച്ച നോട്ട്ദുരിതത്തിനിടയില്‍ സംസ്ഥാനത്ത് സംഭവിച്ച മറ്റൊരു ദുരന്തമായിരുന്നു മലപ്പുറം തിരൂരങ്ങാടി കൊടിഞ്ഞിയില്‍ സംഭവിച്ചത്. മതം മാറിയതിന്‍റെ പേരില്‍ ഒരാള്‍ കൊല്ലപ്പെടുന്ന ആദ്യസംഭവമൊന്നുമല്ല ഇതെങ്കിലും, ഇത് ശ്രദ്ധിക്കപ്പെടുന്നത് സമാനമായ മറ്റൊരു

Read more

‘ഉന’യെ ‘ഉറി’ കൊണ്ട് മറയ്ക്കരുത്

ഉറിയില്‍ പാകിസ്താന്‍ നടത്തിയ കടന്നുകയറ്റം പൊറുപ്പിക്കാവുന്നതല്ല. ഒരു കോളനി രാഷ്ട്രത്തില്‍ നിന്നും ഒരേ സമയം സ്വാതന്ത്ര്യം നേടിയ സഹോദര രാഷ്ട്രങ്ങളാണ് ഇന്ത്യയും പാകിസ്താനും എന്നത് എക്കാലത്തും ഓര്‍ക്കേണ്ടത് പാകിസ്താന്‍ കൂടിയാണ്. മതരാഷ്ട്രവാദത്തില്‍ കെട്ടിപ്പൊക്കിയ

Read more

കപടസദാചാരം കവര്‍ന്ന ജീവന്‍

പരിശുദ്ധറമളാനിന്‍റെ ആദ്യത്തെ പത്തില്‍ പുറത്തിറങ്ങിയ (ജൂണ്‍11) കൊണ്ടോട്ടി ടൈംസില്‍ മുഖപ്രസംഗമായി എഴുതേണ്ടിവന്നത് പള്ളികള്‍ പൂട്ടുന്ന കപടവിശ്വാസികളെക്കുറിച്ചായിരുന്നു. അതിന്‍റെ തുടക്കം വായനക്കാരുടെ ഓര്‍മ്മയിലേക്ക് ആവര്‍ത്തിക്കുന്നു. “പുണ്യറമളാനില്‍ പള്ളികള്‍ തുറന്നിടേണ്ടതാണ്. വിശ്വാസികള്‍ പുണ്യറമളാനിനെ വരവേല്ക്കാനുള്ള ഒരുക്കങ്ങള്‍

Read more

മാധ്യമങ്ങളാല്‍ അപമാനിക്കപ്പെട്ട ജിഷ

ഒരു കൊലപാതകം നടന്ന് അന്‍പത് ദിവസം തികഞ്ഞപ്പോള്‍ മാത്രം പ്രതിയെന്ന ‘ബോധ്യ’ത്തില്‍ പിടികൂടിയ (പിടികൂടപ്പെട്ടത് പ്രതിതന്നെയാണോ എന്നുറപ്പിക്കാന്‍ തെളിവുകളുടെയും വിചാരണയുടെയും എതിര്‍വാദങ്ങളുടെയും വിവിധ വാദമുഖങ്ങളുടെയും ബലത്തില്‍ കോടതിവിധിവരെ കാത്തിരുന്നേ പറ്റൂ.) വ്യക്തിയെയും കൊല്ലപ്പെട്ട

Read more

ഇരകളുടെ പ്രശ്നങ്ങള്‍ ആരായണം

  വികസനത്തിന്‍റെ പേരില്‍ വിലകൊടുക്കേണ്ടിവരുന്ന ജനസമൂഹമാണ് ഇരകള്‍. വികസനപ്രവര്‍ത്തനങ്ങളാണ് തങ്ങള്‍ നടത്തുന്നതെന്ന് ഉദ്ഘോഷിക്കുന്നവര്‍ വേട്ടക്കാരും. വേട്ടക്കാര്‍ക്കും ഇരകള്‍ക്കുമിടയില്‍ സാമാന്യയുക്തിയുടെ ചിലപ്രശ്നങ്ങളുണ്ട്. അത് കേവലം വാദിച്ചു ജയിക്കലോ അതിന് സാധിക്കാതെ വരുമ്പോള്‍ ഭരണകൂടത്തിന്‍റെ മര്‍ദ്ദനോപകരണമായ

Read more

പള്ളികള്‍ പൂട്ടുന്ന ‘വിശ്വാസികള്‍’

പുണ്യറമളാനില്‍ പള്ളികള്‍ തുറന്നിടേണ്ടതാണ്. വിശ്വാസികള്‍ പുണ്യറമളാനിനെ വരവേല്ക്കാനുള്ള ഒരുക്കങ്ങള്‍ നടത്തുമ്പോള്‍ ഒരു പള്ളിക്കു കൂടി പൂട്ട് വീണിരിക്കുന്നു. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി പൊലീസ് സര്‍ക്കിളിലുള്ള വാഴക്കാട് പൊലീസിന് കഴിഞ്ഞ ദിവസം ഒരു പള്ളി

Read more

‘മാതൃഭൂമി’ ഓഫീസ് അക്രമിച്ച ‘സമുദായ ദ്രോഹികള്‍’

മലപ്പുറം ജില്ലയില്‍ പ്രമുഖപത്രങ്ങള്‍ക്കെല്ലാം യൂണിറ്റുകളുണ്ട്. ജില്ലയുടെ മികവും അംഗീകാരവുമാണത്. മലപ്പുറം, കോട്ടക്കല്‍,  പെരിന്തല്‍മണ്ണ കേന്ദ്രമായാണ് ഇവ പ്രവര്‍ത്തിക്കുന്നത്. ഒരു പത്രസ്ഥാപനത്തിനുനേരെ ഇക്കഴിഞ്ഞ ദിവസം കോട്ടക്കലില്‍ സംഭവിച്ചത് അങ്ങേയറ്റം അപലപിക്കപ്പെടേണ്ട സംഭവമാണ്. മാതൃഭൂമി പത്രത്തിന്‍റെ

Read more

കെ ഇ ആര്‍ ഭേദഗതി അനിവാര്യം

കേരള എഡ്യൂക്കേഷന്‍ റൂള്‍ അഥവാ കെ ഇ ആര്‍ ഭേദഗതി അനിവാര്യമാക്കുന്ന സ്ഥിതിവിശേഷത്തിലാണ് കേരളമുള്ളത്. തൊണ്ണൂറുകളില്‍ രാജ്യത്ത് ആരംഭിച്ച പുത്തന്‍ സാമ്പത്തികനയം സംസ്ഥാനത്ത് വിദ്യാഭ്യാസമേഖലയില്‍ വരുത്തിയിട്ടുള്ള പരിവര്‍ത്തനങ്ങള്‍ സര്‍വ്വര്‍ക്കും ഗുണപ്രദമാകുന്ന തരത്തിലല്ല. സര്‍ക്കാര്‍,

Read more

ആരെയാണ് ബലിനല്‍കേണ്ടത്?

ദല്‍ഹിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സിലെ നിര്‍ഭയ എന്ന വിളിപ്പേരുലഭിച്ച പെണ്‍കുട്ടി. കേരളത്തില്‍ അത് ഓടുന്ന തീവണ്ടിയിലെ സൗമ്യയില്‍ നിന്നും അടച്ചുറപ്പില്ലാത്ത വീട്ടിലെ ജിഷയിലെത്തി നില്‍ക്കുന്നു. പുറമ്പോക്കിലും വീട്ടിനുള്ളിലും സ്ത്രീകളുടെ സുരക്ഷിതത്വം നിരന്തരമായി ചോദ്യം ചെയ്യപ്പെടുന്നു.

Read more
Facebook