മഹാത്മാ’ഗാന്ധി’യും ഇന്ദിരാ’ഗന്ധി’യും: ‘ഗന്ധി’ പരമ്പര ‘ഗാന്ധി’യായതെങ്ങനെ?

ഇന്ത്യന്‍ രാഷ്ട്രപിതാവിന്‍റെ നാമം മഹത്തരമാണ്. അത് മറയാക്കി പുതിയതലമുറയെ ആശയക്കുഴപ്പങ്ങളിലേക്ക് വലിച്ചിഴക്കരുത്. നെഹ്റുവിന്‍റെ കുടുംബവും ഗാന്ധിജിയുടെ കുടുംബവും വേര്‍തിരിച്ചറിയാന്‍ പുതിയ തലമുറയ്ക്ക് സാധിക്കണം. ഇതോര്‍മ്മപ്പെടുത്താന്‍ സെപ്തംബര്‍ എട്ടിലെ ഫിറോസ് ഗന്ധിയുടെ ചരമദിനത്തിന് സാധിക്കട്ടെ.

Read more

ജൂലായ് 5: ആരെയും വേദനിപ്പിക്കാതെ ഓര്‍മ്മകളില്‍ വേദനയായി…..

മലയാള സാഹിത്യത്തില്‍ ബഷീര്‍ എന്നാല്‍ ഇന്നും ഒരൊറ്റയാളെയുള്ളു. ജീവിതത്തെ അനന്തമായപ്രാര്‍ത്ഥനയായി കണ്ട ബഷീര്‍. സ്വന്തം ജീവിതത്തെ തന്നെ അനുഭവത്തില്‍ ചാലിച്ച് മധുരമായും കയ്പ്പായും ‘സുലൈമാനി’യാക്കി തന്ന ബഷീര്‍. ഭൂമിയുടെ അവകാശം സര്‍വ്വജീവജാലങ്ങള്‍ക്കും പതിച്ചു

Read more

ലഹരിക്കെതിരെ ഉറച്ചു നില്‍ക്കാം.. അണിചേരാം…

ലഹരിക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍  ശക്തമാക്കുന്നതിനും ലഹരി വിരുദ്ധ സന്ദേശങ്ങള്‍ കൈമാറുന്നതിനുമായി ഒരു ദിനം കൂടി. څലോക ലഹരി വിരുദ്ധ ദിനം- ജൂണ്‍ 26چ. ആചരിക്കേണ്ട ദിനങ്ങളെ പോലെ ആചരിച്ചു വിട്ടു കളയേണ്ട ഒന്നാകരുത് ലഹരിക്കെതിരെയുള്ള

Read more

റമളാന്‍ദിന ചിന്തകള്‍

വ്രതശുദ്ധിയുടെ നാളുകളിലൂടെ കടന്നുപോകുകയാണ് മുസ്ലിം സമൂഹം. വിശുദ്ധ ഖുര്‍ആന്‍ പാരായണത്തിന്‍റെ പ്രാര്‍ത്ഥനാ നിര്‍ഭരമായ ദിവസങ്ങള്‍. എങ്ങും സ്നേഹത്തിന്‍റെയും പങ്കിടലിന്‍റെയും സാന്ത്വനത്തിന്‍റെയും സഹായത്തിന്‍റെയും കാരുണ്യപ്രവര്‍ത്തനങ്ങളുടെയും വാര്‍ത്തകള്‍ നമ്മുടെ ആചാരങ്ങളും വിശ്വാസങ്ങളും ആഘോഷങ്ങളുമൊക്കെ മാനവസ്നേഹത്തിന്‍റെ മഹത്തായ

Read more

പാരിസ്ഥിതിക തെറ്റുകള്‍ക്ക് പ്രായശ്ചിത്തം

ആഗോളപരിസ്ഥിതി സംരക്ഷണബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ  ഐക്യരാഷ്ട്ര പൊതുസഭ 1972 ഡിസംബര്‍ 15ന് ചേര്‍ന്നപ്പോഴായിരുന്നു എല്ലാ വര്‍ഷവും ജൂണ്‍ അഞ്ച് ലോക പരിസ്ഥിതി ദിനമായി ആചരിക്കണമെന്ന് തീരുമാനിച്ചത്. ഓസോണ്‍ പാളിയിലെ വിള്ളല്‍, അതിന്‍റെ

Read more

കൊണ്ടോട്ടി നിയോജകണ്ഡലം പ്രതിനിധീകരിച്ചവര്‍

1957ലെ ആദ്യ തെരഞ്ഞെടുപ്പില്‍ മുസ്ലിംലീഗിലെ എം പി എം അഹമ്മദ് കുരിക്കള്‍ കോണ്‍ഗ്രസിലെ കൊളക്കാടന്‍ അബൂബക്കറിനെ 7115 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. 1960ല്‍ എം പി എം അഹമ്മദ് കുരിക്കള്‍ സിപിഐ സ്വതന്ത്രനായ കെ

Read more

നിയമനിര്‍മ്മാണ സഭയും നിയോജക മണ്ഡലങ്ങളും

ഭാഷയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ പുനഃസംഘടിപ്പിച്ചതിനോടൊപ്പം (1956) നിയോജക മണ്ഡലങ്ങളുടെ അതിര്‍ത്തി നിര്‍ണയവും നടന്നിരുന്നു. ഇതോടെ കേരളത്തിലെ 16 ലോക്സഭാ മണ്ഡലങ്ങളും (18 സീറ്റ്) 114 നിയമസഭാ മണ്ഡലങ്ങളും (126 സീറ്റ്) രൂപീകരിച്ചു. ഇവയില്‍

Read more

കൂട്ടുകക്ഷി സമ്പ്രദായത്തിന്‍റെ ഉത്തമ മാതൃക

പന്ത്രണ്ടാം കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് 2006 ഏപ്രില്‍, മെയ് മാസങ്ങളിലായി നടന്നു. സിപിഎമ്മിന്‍റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് ഭൂരപിക്ഷം നേടി മെയ് 18ന് വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായി അധികാരമേറ്റു. കെ രാധാകൃഷ്ണന്‍ സ്പീക്കറും

Read more

പകര്‍ച്ചവ്യാധികള്‍ പടരുന്നു

ഇന്നോളം അനുഭവപ്പെട്ടിട്ടില്ലാത്ത കൊടുംചൂടില്‍ നാടുരുകുന്നു. ജലാശയങ്ങളും കിണറുകളും വറ്റി. അടുത്ത കാലത്തൊന്നുമില്ലാത്ത വരള്‍ച്ചയിലാണ് നാട്. വെള്ളം മലിനമായതിനെത്തുടര്‍ന്ന് പകര്‍ച്ചവ്യാധികളും പടരുന്നു. സൂര്യാഘാതമേറ്റ് പലരും ചികിത്സ തേടുന്നുണ്ട്. ചിലര്‍ വഴിയില്‍ തളര്‍ന്നു വീഴുന്നു. മെച്ചപ്പെട്ട

Read more

കരുണാകര യുഗത്തിന്‍റെ അന്ത്യം

എട്ടാം കേരള നിയമസഭ മുതലാണ് സംസ്ഥാനത്ത് ഏറെക്കുറെ രാഷ്ട്രീയസ്ഥിരത കൈവന്നത് എന്നുപറയാന്‍ കഴിയും. സംസ്ഥാന രൂപീകരണത്തിനുശേഷമുള്ള ആദ്യത്തെ 25 വര്‍ഷം 12 മന്ത്രിസഭകള്‍ക്കും എട്ട് തവണ രാഷ്ട്രപതി ഭരണത്തിനും കേരളം സാക്ഷ്യം വഹിച്ചു.

Read more
Facebook