ഊര്‍ജിത കര്‍മപരിപാടി; 27,28,29 ന് സമഗ്ര ശുചീകരണം

പകര്‍ച്ചപ്പനി പ്രതിരോധത്തിനും വിപുലമായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും മന്ത്രിസഭായോഗം ഊര്‍ജിത കര്‍മപരിപാടി തയ്യാറാക്കി. ജില്ലകളില്‍ ഓരോ മന്ത്രിമാര്‍ക്കും പ്രത്യേകം ചുമതല നല്‍കി പ്രവര്‍ത്തനം ഏകോപിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 23ന് തലസ്ഥാനത്ത്

Read more

ഡിഫ്തീരിയ നിയന്ത്രണാതീതമാകും: ആരോഗ്യവകുപ്പ് ഡയറക്ടര്‍

 ഡിഫ്തീരിയ രോഗബാധയുടെ കാര്യത്തില്‍ ജില്ലയിലെ സ്ഥിതി ആശങ്കാജനകമാണെന്നും യുദ്ധകാലാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ നിയന്ത്രണാതീതമാകുമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍ രമേശ് പറഞ്ഞു. ഡിഫ്തീരിയ രോഗബാധയുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിച്ചതിനുശേഷം ജില്ലാ പ്രോഗ്രാം ഓഫീസര്‍മാരുടെ അവലോക

Read more

ഡിഫ്തീരിയ: അറിയേണ്ട കാര്യങ്ങള്‍

കൊറൈന്‍ ബാക്ടീരിയം ഡിഫ്തീരിയെ എന്ന രോഗാണു ഉണ്ടാക്കുന്നതും വായുവില്‍ കൂടി പകരുന്നതുമായ രോഗമാണ് തൊണ്ടമുള്ള് (ഡിഫ്തീരിയ). കുത്തിവയ്പ് എടുക്കാത്തവരെയും അപൂര്‍ണമായി എടുത്തവരെയുമാണ് രോഗം ബാധിക്കുന്നത്. പ്രധാനമായും കുട്ടികളെയാണ് ബാധിക്കുന്നതെങ്കിലും മുതിര്‍ന്നവരിലും ബാധിക്കും. പനി,

Read more

ദന്തസംരക്ഷണം :ആരോഗ്യ വകുപ്പ് പോസ്റ്റര്‍ പുറത്തിറക്കി

ദന്തസംരക്ഷണത്തിന്‍റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുന്നതിന്‍റെ ഭാഗമായി ജില്ലാ ആരോഗ്യവകുപ്പ് പോസ്റ്ററുകള്‍ പുറത്തിറക്കി. ജീവിത ശൈലിയുടെ പ്രത്യേകതകള്‍ കാരണം ദന്തരോഗങ്ങള്‍ സാധാരണമാണ്. ദന്തരോഗങ്ങള്‍ ചികിത്സിക്കേണ്ട ആവശ്യകതയെക്കുറിച്ചും എത്തരത്തില്‍ ദന്തങ്ങള്‍ സംരക്ഷിക്കുന്നതിന്‍റെ രീതികളെക്കുറിച്ച് ആരോഗ്യ വകുപ്പ്

Read more

കുത്തിവെപ്പ്: കള്ള പ്രചാരണങ്ങളില്‍ വഞ്ചിതരാവരുത്

കുത്തിവെപ്പിന്‍റെ ഫലപ്രാപ്തിയെകുറിച്ച് ശാസ്ത്രീയമായ തെളിവുകളുള്ളതിനാല്‍ കള്ള പ്രചാരണങ്ങളില്‍ ജനങ്ങള്‍ വഞ്ചിതരാകരുതെന്ന് എ.ഡി.എം. ബി. കൃഷ്ണകുമാര്‍ പറഞ്ഞു. പ്രതിരോധകുത്തിവെപ്പ് ശാക്തീകരണ പരിപാടി മിഷന്‍ ഇന്ദ്രധനുസ് ജില്ലാതല ഉദ്ഘാടനം എ.ഡി.എം നിര്‍വഹിച്ചു. പൂക്കോട്ടൂര്‍ ബ്ലോക്ക് പ്രാഥമിക

Read more

കോട്ടക്കല്‍ ആസ്റ്റര്‍ മിംസില്‍ സിടി സ്കാന്‍ പകുതി നിരക്കില്‍ എല്ലാ ദിവസവും വൈകുന്നേരം ആറുമുതല്‍ 9 വരെ സൗജന്യനിരക്ക്

പാവപ്പെട്ട രോഗികള്‍ക്ക് സിടി സ്കാന്‍ സേവനങ്ങള്‍ പകുതി നിരക്കില്‍ നല്‍കാന്‍ കോട്ടക്കല്‍ ആസ്റ്റര്‍ മിംസിന്‍റെ പുതിയ സംരംഭം. ഏപ്രില്‍ 21 മുതല്‍ ഗവണ്‍മെന്‍റ്, സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലുള്ള, ദാരിദ്രരേഖയ്ക്കു താഴെയുള്ള രോഗികള്‍ക്ക്, നിലവിലുള്ള

Read more

ആരോഗ്യ ഇന്‍ഷൂറന്‍സ് ഫോട്ടോയെടുക്കല്‍

സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി 2016-17 ലേക്കുള്ള ഫോട്ടോയെടുക്കലും സ്മാര്‍ട്ട് കാര്‍ഡ് വിതരണവും     കോട്ടക്കല്‍ നഗരസഭയിലും വിവിധ ഗ്രാമ പഞ്ചായത്തുകളിലും താഴെ പറയുന്ന തീയതികളില്‍ നടക്കും.  നിലവില്‍ സ്മാര്‍ട്ട് കാര്‍ഡുള്ള കുടുംബങ്ങള്‍

Read more

വലിയതോട് ശുചീകരണം തുടങ്ങി

കൊണ്ടോട്ടി നഗരസഭയും ആരോഗ്യവകുപ്പും സംയുക്തമായി വലിയതോട് ശുചീകരണം തുടങ്ങി. കോടാഞ്ചിറ മുതല്‍ പതിനേഴ് വരെയുള്ള ഒരു കിലോമീറ്റര്‍ നിളത്തിലാണ് ശുചീകരണം. തൊഴിലുറപ്പ് പ്രവര്‍ത്തകരും സാമൂഹ്യ-സന്നദ്ധസംഘടനാപ്രവര്‍ത്തകരും ജനപ്രതിനിധികളും നിയമസഭാ മണ്ഡലം സ്ഥാനാര്‍ത്ഥികളും ഉള്‍പ്പടെ വന്‍ജനാവലിയുടെ

Read more

കോഡൂര്‍ വലിയാട്ടില്‍ ശുചിത്വ പ്രവര്‍ത്തനം ശക്തമാക്കും

കോഡൂര്‍ ഗ്രാമപഞ്ചായത്തിലെ 10-ാം വാര്‍ഡ് വലിയാട്ടില്‍ മഴക്കാല പൂര്‍വ്വ ശുചീകരണത്തിന്‍റെ ഭാഗമായി ബോധവല്‍ക്കരണം നടത്താനും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്യം നല്‍കുന്നതിനുമായി സമിതികള്‍ രൂപീകരിച്ചു. ആശാ വളണ്ടിയര്‍മാരുടെയും അതാത് പ്രദേശത്തെ കുടുംബശ്രി അയല്‍കൂട്ടങ്ങളിലെ ആരോഗ്യ

Read more

കുടിവെള്ളം മുട്ടി; ജനം തെരുവിലിറങ്ങി

കൊടുംവേനലിന്റെ കെടുതികളില്‍ പൊറുതിമുട്ടുന്ന സംസ്ഥാനത്ത് പലയിടത്തും ജനങ്ങള്‍ കുടിവെള്ളത്തിനായി തെരുവിലിറങ്ങി. മൂവാറ്റുപുഴയില്‍ കുടിവെള്ളം നല്‍കാത്തതിന് ആര്‍ഡിഒയെ ഉപരോധിച്ചു. ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ രോഗികള്‍ക്കുപോലും കുടിവെള്ളം നിഷേധിച്ചതിനെതിരെ സമരം നടന്നു. ഹരിപ്പാട് ആറാട്ടുപുഴ കിഴക്കേക്കര

Read more
Facebook