നിമിഷ: പടച്ചോന്റെ പേരക്കുട്ടി പാടുന്നു

കൊണ്ടോട്ടിക്കാരിയായ ഒരു പാട്ടുകാരിയുടെ മനസ്സില്‍ ഇന്നും മായാതെ നില്‍ക്കുന്ന ഒരു ഒന്നാം ക്ളാസ്മുറിയാണ് രംഗം. പാഠഭാഗത്തിലെ കുട്ടികള്‍ക്കുള്ള പാട്ട് ഈണം തെറ്റാതെ സ്വരഭംഗിയോടെ പാടുന്ന കുട്ടി. പാട്ടു കഴിഞ്ഞപ്പോള്‍ ഉയര്‍ന്ന കരഘോഷത്തിനിടയില്‍ ഒന്നുമറിയാതെ

Read more

ഹിറ്റിന്‍റെ 43 വര്‍ഷം : വടകര കൃഷ്ണദാസ്

രചന: പി ടി അബ്ദുറഹിമാന്‍ സംഗീതം:  കോഴിക്കോട് അബൂബക്കര്‍ ആലാപനം:  വടകര കൃഷ്ണദാസ്, വിളയില്‍ ഫസീല (വത്സല) ഉടനെ കഴുത്തെന്‍റേതറുക്കൂ ബാപ്പാ ഉടയോന്‍ തുണയില്ലേ നമുക്ക് ബാപ്പാ ആറ്റക്കനി മോനെ ഇതാ നിന്നെപ്പോല്‍

Read more

കാവാലത്തിന് പ്രണാമം, മഞ്ജു മോഹനം ശാകുന്തളം

കാവാലത്തിന്റെ ‘ശകുന്തളയായി’ മഞ്ജു നിറഞ്ഞ നിമിഷം ആസ്വാദക മനസ്സ് മറ്റൊരരങ്ങായി. ആ ‘അരങ്ങില്‍’കാലാതിവര്‍ത്തിയായി  കാവാലം നാരായണപ്പണിക്കര്‍. തനത് നാടകപ്രസ്ഥാനത്തിന്റെ ആചാര്യന് പ്രണാമമായി നിറഞ്ഞ സദസ്സിന് മുന്നില്‍ ‘അഭിജ്ഞാന ശാകുന്തളം’ അവതരിപ്പിച്ച് മഞ്ജു വാര്യര്‍.

Read more

മാപ്പിള രാമായണം പ്രകാശനം ചെയ്തു

വര പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച മാപ്പിള രാമായണം മാപ്പിളപ്പാട്ട് ഗായകന്‍ വി എം കുട്ടി പ്രകാശനം ചെയ്തു. മുന്‍മന്ത്രി ടി കെ ഹംസ ഏറ്റുവാങ്ങി. കേരള ഇശല്‍തനിമ വാര്‍ഷികത്തോടനുബന്ധിച്ച് മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരകത്തില്‍

Read more

ഷംസി ജാസ്മിന്‍റെ ചിത്ര പ്രദര്‍ശനം

മലപ്പുറം മുണ്ടുപറമ്പ് സ്വദേശിയും ക്ഷീര വികസന വകുപ്പിലെ ജീവനക്കാരിയുമായ ഷംസി ജാസ്മിന്‍റെ ചിത്ര പ്രദര്‍ശനം കോട്ടക്കുന്ന് ആര്‍ട്ട്ഗ്യാലറിയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സക്കീന പുല്‍പ്പാടന്‍ ഉദ്ഘാടനം ചെയ്തു. പ്രത്യേക പരിശീലനം നേടാതെ

Read more

ടീന്‍ ലാബ് സംഘടിപ്പിച്ചു

കൊണ്ടോട്ടി : ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ടീന്‍ ഇന്ത്യയുടെ കീഴില്‍ പഠന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. അബ്ദുറഹ്മാന്‍ മമ്പാട് ഉദ്ഘാടനം ചെയ്തു . വ്യക്തിത്വ വികാസം , ആരോഗ്യ പരിപാലനം , സൈബര്‍ ലോകം

Read more

കളിയോടൊപ്പം കാര്യവുമായി കോഡൂരിലെ ‘കുട്ടി’ച്ചന്തകള്‍ക്ക് തുടക്കം

സ്കൂള്‍ അവധികാലം വിനോദത്തിന് മാത്രമല്ല, വ്യാപാര-വാണിജ്യ രംഗത്തെ പ്രായോഗിക പരിശീലനത്തിന്‍റെ കാലം കൂടിയാണ് കോഡൂരിലെ കുടുംബശ്രീ ബാലസഭാംഗങ്ങള്‍ക്ക്. കഴിഞ്ഞ മൂന്ന് വര്‍ഷമായി കോഡൂരിലെ കുടുംബശ്രീ ബാലസഭയിലെ കുട്ടികള്‍ അവധിക്കാലത്തെ ആഘോഷിക്കുന്നത് ‘കുട്ടി’ച്ചന്തയിലെ കച്ചവടങ്ങളിലൂടെയാണ്.

Read more

ഇന്‍റര്‍സോണ്‍ കലോത്സവം ഏപ്രില്‍ 27 ന് തുടങ്ങും

കാലിക്കറ്റ് സര്‍വകലാശാല ഇന്‍റര്‍സോണ്‍ കലോത്സവം സര്‍വകലാശാല കാംപസില്‍ ഏപ്രില്‍ 27 ന് തുടങ്ങും. 27, 28 തീയതികളില്‍ സ്റ്റേജിതര മത്സരങ്ങളും 29, 30, മെയ് ഒന്ന് തീയതികളില്‍ സ്റ്റേജിന മത്സരങ്ങളും നടക്കും. കലോത്സവ

Read more

മൗഗ്ലി…

ഓര്‍മയില്ലേ… കാട്ടില്‍ മൃഗങ്ങളോടൊപ്പം ആടിപ്പാടി നടന്ന ആ കുസൃതിക്കുട്ടിയെ? നമ്മുടെയൊക്കെ കൗമാരങ്ങളില്‍ കൗതുകത്തിന്‍റെ കാനനഭംഗികള്‍ കാട്ടിത്തന്ന മൗഗ്ലിയെ… ഷേര്‍ഖാന്‍ എന്ന കടുവയെ… ബഗീരയെ?… ബല്ലു കരടിയെ?… അതെ- ഓരോ കുട്ടിയുടെ മനസ്സിലും ഒരുപാട്

Read more

ദൃശ്യപാഠം: അപേക്ഷ ക്ഷണിച്ചു

മലയാളം സര്‍വകലാശാല ആരംഭിക്കുന്ന ഓണ്‍ലൈന്‍ കോഴ്സുകള്‍ക്ക് ദൃശ്യപാഠങ്ങള്‍ തയ്യാറാക്കാന്‍ താല്‍പര്യമുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. കവിതകളും അഭിമുഖങ്ങളും  ദൃശ്യവല്‍ക്കരിക്കുന്ന 30 മിനുറ്റ് ദൈര്‍ഘ്യമുള്ള പാഠങ്ങളാണ് തയ്യാറാക്കേണ്ടത്. താല്‍പര്യമുള്ളവര്‍ ഏപ്രില്‍ 28 നകം അപേക്ഷിക്കണം.

Read more
Facebook