പട്ടികജാതിക്കാര്‍ക്കായി 16 ഓട്ടോറിക്ഷകള്‍

autoriksha
autoriksha

കൊണ്ടോട്ടി: നഗരസഭയില്‍ പട്ടികജാതിക്കാര്‍ക്കായി അനുവദിച്ച 16 ഓട്ടോറിക്ഷകള്‍ ചെയര്‍മാന്‍ സി കെ നാടിക്കുട്ടി വിതരണം ചെയ്തു. വൈസ് ചെയര്‍പേഴ്സണ്‍ സി നഫീസ അധ്യക്ഷയായി. നഗരസഭ സ്ഥിരം സമിതി അംഗങ്ങളായ എ മുഹമ്മദ് ഷാ, സൗദാമിനി, കെ കെ അസ്മാബി, കൗണ്‍സിലര്‍മാരായ അബ്ദുറഹിമാന്‍ എന്ന ഇണ്ണി, അദ്നാന്‍ കോട്ട, ഇ എം റഷീദ് എന്നിവര്‍ സംബന്ധിച്ചു.

ഇമേജ്—പട്ടികജാതി യുവാക്കള്‍ക്കായി  ഓട്ടോറിക്ഷകളുടെ താക്കോല്‍ദാനം  നഗരസഭാകാര്യാലയത്തിന്‍റെ മുറ്റത്ത് ചെയര്‍മാന്‍ സി കെ നാടിക്കുട്ടി നിര്‍വഹിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Facebook