വലിയതോട് ശുചീകരണം തുടങ്ങി

കൊണ്ടോട്ടി നഗരസഭയും ആരോഗ്യവകുപ്പും സംയുക്തമായി വലിയതോട് ശുചീകരണം തുടങ്ങി. കോടാഞ്ചിറ മുതല്‍ പതിനേഴ് വരെയുള്ള ഒരു കിലോമീറ്റര്‍ നിളത്തിലാണ് ശുചീകരണം. തൊഴിലുറപ്പ് പ്രവര്‍ത്തകരും സാമൂഹ്യ-സന്നദ്ധസംഘടനാപ്രവര്‍ത്തകരും ജനപ്രതിനിധികളും നിയമസഭാ മണ്ഡലം സ്ഥാനാര്‍ത്ഥികളും ഉള്‍പ്പടെ വന്‍ജനാവലിയുടെ സാന്നിധ്യത്തിലാണ് ശുചീകരണ പ്രവര്‍ത്തനം പുരോഗമിക്കുന്നത്. മണ്ണ് മാന്തിയന്ത്രത്തിന്‍റെ സഹായത്തോടെ തോട്ടിലെ മണ്ണ് നീക്കം ചെയ്യാനുള്ള ശ്രമവുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Facebook