ആരോഗ്യ ഇന്‍ഷൂറന്‍സ് ഫോട്ടോയെടുക്കല്‍

സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി 2016-17 ലേക്കുള്ള ഫോട്ടോയെടുക്കലും സ്മാര്‍ട്ട് കാര്‍ഡ് വിതരണവും     കോട്ടക്കല്‍ നഗരസഭയിലും വിവിധ ഗ്രാമ പഞ്ചായത്തുകളിലും താഴെ പറയുന്ന തീയതികളില്‍ നടക്കും.  നിലവില്‍ സ്മാര്‍ട്ട് കാര്‍ഡുള്ള കുടുംബങ്ങള്‍ റേഷന്‍ കാര്‍ഡും നിലവിലുള്ള സ്മാര്‍ട്ട് കാര്‍ഡുമായി ഫോട്ടോയെടുക്കാന്‍ എത്തണം.
കോട്ടക്കല്‍ നഗരസഭ:  ഏപ്രില്‍ 26ന് സി.എച്ച് ഓഡിറ്റോറിയം, 27ന് ഹെല്‍ത്ത് സെന്‍റര്‍ കോട്ടക്കല്‍.
വെട്ടത്തൂര്‍ :  ഏപ്രില്‍ 26 കാപ്പില്‍ സ്കൂള്‍, കാര്യവട്ടം ഇംഗ്ലീഷ് മീഡിയം സ്കൂള്‍.
വേങ്ങര:    ഏപ്രില്‍ 26, 27, 28, 29 പഞ്ചായത്ത് ഹാള്‍ വേങ്ങര.
ചേലേബ്ര:    ഏപ്രില്‍ 26ന് വനിതാ വ്യവസായ കേന്ദ്രം, 27ന് തയ്യിലപെറ്റ മദ്രസ, 28ന് ചേലുപാടം യു.പി സ്കൂള്‍, 29ന് പൊയിന്‍തൊടി മദ്രസ, 30ന് എന്‍.എന്‍.എം. ഹൈസ്കൂള്‍, ചേലേബ്ര, മെയ് ഒന്നിന് പുല്ലിപറമ്പ് യു.പി. സ്കൂള്‍, രണ്ടിന് കുറ്റിപ്പാല.
വഴിക്കടവ്:    ഏപ്രില്‍ 26ന് ജി.യു.പി സ്കൂള്‍ മരുത, എന്‍.എച്ച് എസ് നരേക്കാവ്, 27ന് കംബളക്കല്ല് മദ്രസ, ജി.എല്‍.പി സ്കൂള്‍ മാമങ്കര, 28ന് മോടപൊയ്ക സ്കൂള്‍, മുരിങ്ങമുണ്ട അംഗനവാടി, മുണ്ട യു.പി സ്കൂള്‍, 29ന് സി.കെ.എച്.എസ് മണിമൂളി, പൂവ്വത്തിപൊയില്‍ മദ്രസ, 30ന് എ.യു.പി സ്കൂള്‍ പഞ്ചായത്തങ്ങാടി, കാരക്കോട് സ്കൂള്‍, മെയ് ഒന്നിന് നറുക്കംപൊട്ടി അംഗനവാടി, പഞ്ചായത്ത് ഹാള്‍, മെയ് രണ്ടിന് പഞ്ചായത്ത് ഹാള്‍.
അങ്ങാടിപ്പുറം: ഏപ്രില്‍ 27, 28, 29 പഞ്ചായത്ത് ഹാള്‍, കുടുംബശ്രീ ഹാള്‍.

Leave a Reply

Your email address will not be published. Required fields are marked *

Facebook