ബ്യൂട്ടീഷന്‍ പരിശീലനത്തിന് അപേക്ഷിക്കാം

ജില്ലാ പഞ്ചായത്ത് സ്ഥാപനമായ എം.ഐ.ഇ.ഡി. നടത്തുന്ന  ഒരുമാസത്തെ ബ്യൂട്ടീഷന്‍ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ മെയ് 20 നകം മാനെജിങ് ഡയറക്ടര്‍ എം.ഐ.ഇ.ഡി.,  സിവില്‍ സ്റ്റേഷന്‍, മലപ്പുറം വിലാസത്തില്‍ പേര് രജിസ്ററര്‍ ചെയ്യണം. ഫോണ്‍: 0483 2730464

Leave a Reply

Your email address will not be published. Required fields are marked *

Facebook