മാത്ത്സ് ഗസ്റ്റ് ലക്ചര്‍ കൂടികാഴ്ച

പെരിന്തല്‍മണ്ണ പി.ടി.എം ഗവ. കോളെജില്‍ മാത്തമാറ്റിക്സ് ഗസ്റ്റ് ലക്ചര്‍ തസ്തികയിലേക്ക് മെയ് 24ന് നടത്താനിരുന്ന ഇന്‍റര്‍വ്യൂ മെയ് 25ന് ഉച്ചയ്ക്ക് രണ്ടിലേക്ക് മാറ്റിവെച്ചു. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ രേഖകളുമായി എത്തണം.  ഫോണ്‍  9447927328 .

Leave a Reply

Your email address will not be published. Required fields are marked *

Facebook