സീനിയര്‍ – ജൂനിയര്‍
റസിഡന്റ് ഒഴിവ്: അഭിമുഖം ഇന്ന്
മഞ്ചേരി മെഡിക്കല്‍ കോളെജില്‍ സീനിയര്‍ – ജൂനിയര്‍ റസിഡന്റുമാരുടെ ഒഴിവിലേയ്ക്ക് യഥാക്രമം മെഡിക്കല്‍ പി.ജി ബിരുദധാരികളെയും മെഡിക്കല്‍ ബിരുദധാരികളെയും കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. താത്പര്യമുള്ളവര്‍ യോഗ്യത, പ്രവൃത്തി പരിചയം, വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം ഇന്ന് രാവിലെ 11 ന് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോണ്‍ : 0483 2764056.