റാങ്ക് ലിസ്റ്റ് കാലാവധി നീട്ടാന്‍ ശുപാര്‍ശ

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിലവിലിരുന്ന നിയമന നിരോധന നടപടികളും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലുള്ള വിലക്കുംമൂലം നിലവിലുള്ള റാങ്ക് ലിസ്റ്റുകളില്‍നിന്ന് കാര്യമായ നിയമനം നടന്നിരുന്നില്ല. ഈ പശ്ചാത്തലത്തില്‍ നിലവിലുള്ള ലിസ്റ്റുകളുടെ കാലാവധി  തല്‍ക്കാലത്തേക്ക് നീട്ടാന്‍ മന്ത്രിസഭായോഗം തീരുമാനിക്കുകയായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടന്‍ നിയമന നിരോധന നടപടി പിന്‍വലിക്കുകയും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ കര്‍ശന നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Facebook