മാപ്പിള രാമായണം വില്പനയില്‍
ശനിയാഴ്ച 1191 കര്‍ക്കടകം ഒന്ന് ആയതിനാല്‍ രാമായണത്തിന്‍റെ ബഹുസ്വരത ഓര്‍മ്മിപ്പിച്ചുകൊണ്ട് വര പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച മാപ്പിള രാമായണം പുസ്തകശാലകളില്‍ ലഭിക്കും. തപാലില്‍ ആവശ്യമുള്ളവര്‍ 10 രൂപ മണിയോര്‍ഡറോ രണ്ടുരൂപയുടെ അഞ്ച് തപാല്‍സ്റ്റാമ്പോ അയക്കുക. വിലാസം: കൊണ്ടോട്ടി ടൈംസ്, കൊണ്ടോട്ടി പി ഒ, 673638, മലപ്പുറം ജില്ല.

Leave a Reply

Your email address will not be published. Required fields are marked *

Facebook