പുള്ളാടന്‍ മാഹിന്‍ മുസ് ലിയാര്‍ അന്തരിച്ചു

കോഡൂര്‍ വരിക്കോട് കാലംപറമ്പ് പുള്ളാടന്‍ മാഹിന്‍ മുസ് ലിയാര്‍ (76) അന്തരിച്ചു. മക്കള്‍ അബ്ദുറഹ്മാന്‍ മുസ് ലിയാര്‍, അബ്ദുള്ള ബാഖവി, സുലൈമാന്‍ അല്‍ഹസനി, മുഹമ്മദ് അബ്ദുറഷീദ് (കെ.എസ്.ഇ.ബി. മലപ്പുറം), റുഖിയ, മൈമൂന, ഫാത്തിമ, സൈനബ, മരുമക്കള്‍ മുസ്തഫ ചാഞ്ഞാല്‍, അബ്ദുല്‍ റഊഫ് ഫൈസി ചട്ടിപ്പറമ്പ, അബ്ദുല്‍ ഗഫൂര്‍ ബാഖവി വറ്റലൂര്‍, ആമിര്‍ അഹ്‌സനി വറ്റലൂര്‍, ആബിദ കരുവള്ളി, മൈമൂന പൊന്മള, ഹഫ്‌സത്ത് പഴമള്ളൂര്‍, റംലത്ത് ഇരുമ്പുഴി

Leave a Reply

Your email address will not be published. Required fields are marked *

Facebook