ലീലാവതി ടീച്ചര്‍ നിര്യാതയായി

മലപ്പുറം കോട്ടമ്മല്‍ പൂന്തോട്ടം കെ. പി. ലീലാവതി ടീച്ചര്‍ (81) നിര്യാതയായി. വെള്ളിയാഴ്ച ഉച്ചക്ക് 12 വരെ മലപ്പുറം ബസ് സ്റ്റാന്‍റിനു പരിസരത്തെ വീട്ടില്‍ പൊതു ദര്‍ശനത്തിനു വെച്ച ശേഷം കൊല്ലം അമൃതാനന്ദമയീ മഠത്തില്‍ സംസ്കാരം നടത്തും.

Leave a Reply

Your email address will not be published. Required fields are marked *

Facebook