എൻ.കെ.എം കുഞ്ഞിക്കോയ തങ്ങൾ നിര്യാതനയി.

പുളിക്കലിൽ വർഷങ്ങളായി വെളിച്ചെണ്ണ വ്യാപാരിയായിരുന്ന ആലുങ്ങൽ, മഠത്തിൽ വീട്ടിൽ  എൻ.കെ.എം കുഞ്ഞിക്കോയ തങ്ങൾ (93)നിര്യാതനയി.
ഭാര്യ പരേതയായ ആയിഷ ബീവി
മക്കൾ : സൈദ് കോയ തങ്ങൾ , ബിച്ചീവി , മുത്തുബീവി
മരുമക്കൾ : അബ്ദുല്ല കോയ തങ്ങൾ ആന്തിയൂർകുന്ന് , മുഹമ്മദ് കരുവൻതിരുത്തി , മൂത്തുബീവി
സഹോദരർ: ആയിശാബീവി , പരേതരായ കാസിം കോയ തങ്ങൾ , ബിച്ചികോയ തങ്ങൾ , മുത്തുക്കോയ തങ്ങൾ , ബിച്ചീവി

Leave a Reply

Your email address will not be published. Required fields are marked *

Facebook