സരസ്വതി ടീച്ചർ

പോത്തുവെട്ടിപ്പാറ, പളളിയാളിയിൽ കാളങ്ങാടൻ ബാലകൃഷ്ണന്റെ (Retd Asst Eng.) ഭാര്യ സരസ്വതി ടീച്ചർ (56) അന്തരിച്ചു.ചെർപ്പുളശ്ശേരി – GHSS ചൂരക്കോട് – വല്ലപ്പുഴ സ്കൂളിലെ റിട്ടയേർഡ് അധ്യാപിക ആയിരുന്നു.മക്കൾ സുബിൻ കെ (എൻജിനീയർ ), ബിബിൻ കെ (PWD oreerseer) .  നാളെ ചൊവ്വാഴ്ച

സരസ്വതി ടീച്ചർ
സരസ്വതി ടീച്ചർ

17/09/2019 രാവിലെ 11 മണിക്ക് പോത്തുവെട്ടിപ്പാറയിൽ നിന്നും എടുക്കുകയും ഷൊർണ്ണൂർ ശാന്തിതീരത്ത് ഉച്ചക്ക് 1.30 ന് സംസ്കാരം.

Leave a Reply

Your email address will not be published. Required fields are marked *

Facebook