യുനാനി മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്

നാഷനല്‍ ആയുഷ്മിഷനു കീഴിലുള്ള ആയുഷ് ഹോളിസ്റ്റിക് സെന്ററിലേക്ക് യുനാനി മെഡിക്കല്‍ ഓഫീസറെ  കരാര്‍ അടിസ്ഥാനത്തില്‍  നിയമിക്കുന്നു. യോഗ്യത- ബി.യു.എം.എസ് ഡിഗ്രി.  താത്പര്യമുള്ളര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും ടി.സി.എം.സി രജിസ്‌ട്രേഷനും സഹിതം ഒക്‌ടോബര്‍ 11ന് രാവിലെ 11 ന് മലപ്പുറം  സിവില്‍ സ്റ്റേഷനിലെ ജില്ലാ ആയുര്‍വ്വേദ മെഡിക്കല്‍ ഓഫീസില്‍ ഹാജരാകണം.  ഫോണ്‍ – 0483 2734852.

Leave a Reply

Your email address will not be published. Required fields are marked *

Facebook