ചെമ്മലപ്പറമ്പിൽ മിനിമാസ് ലൈറ്റ് ഉൽഘാടനം

minimas n
ടിവി ഇബ്രാഹിം എംഎൽഎ യുടെ ആസ്തിവികസനഫണ്ടിൽ നിന്നും  ചെമ്മലപ്പറമ്പിൽ നിർമ്മിച്ച മിനിമാസ് ലൈറ്റിന്റെ ഉൽഘാടനം എംഎൽഎ നിർവ്വഹിച്ചു . ഡിവിഷൻ കൗൺസിലർ സൗബിയ  അധ്യക്ഷത വഹിച്ച ചടങ്ങിൽ  പറശ്ശേരി മൂസ്സ, റസാക്ക് പാണ്ടിക്കാടൻ ,ബഷീർ തൊട്ടിയൻ,സൈതലവി ,വി ഖാലിദ് , ബഷീർ മേച്ചീരി,മുസ്തഫ പാമ്പിന്റ കത്ത് ,നസ്റുള്ള , എംവി ഹനീഫ തുടങ്ങിയവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Facebook