വിജയദശമി ആഘോഷിച്ചു

മോഹനം കലാലയത്തിന്റെ 22-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടത്തിയ ഗുരുവന്ദനവും വിദ്യാരംഭവും കാഞ്ചനമാല ഉദ്ഘാടനം ചെയ്തു. കലാലയം പ്രിന്‍സിപ്പല്‍ ബാബുരാജ് കോട്ടക്കുന്ന് അധ്യക്ഷത വഹിച്ചു.എം പി  സരസ്വതി ടീച്ചര്‍, പി. കെ  ശാന്തകുമാരി ടീച്ചര്‍, കാഞ്ചനമാല,  നിഷ അനൂപ് വാര്യര്‍, ഡോ. ബേബി ഷക്കീല, എന്‍ ബി എ ഹമീദ് എന്നിവരെ ആദരിച്ചു. മലയില്‍ ഹംസ സ്വാഗതവും കെ എം ഗിരിജ നന്ദിയും പറഞ്ഞു. കലാലയം വിദ്യാര്‍ത്ഥികളുടെ സംഗീതാരാധനയും നൃത്തനൃത്യങ്ങളും തബല വാദനവും , വയലിന്‍ സോളോയും പരിപാടിക്ക് മാറ്റുകൂട്ടി.

മോഹനം കലാലയത്തിന്റെ 22-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടത്തിയ ഗുരുവന്ദനവും വിദ്യാരംഭവും കാഞ്ചനമാല ഉദ്ഘാടനം ചെയ്യുന്നു
മോഹനം കലാലയത്തിന്റെ 22-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടത്തിയ ഗുരുവന്ദനവും വിദ്യാരംഭവും കാഞ്ചനമാല ഉദ്ഘാടനം ചെയ്യുന്നു

 

Leave a Reply

Your email address will not be published. Required fields are marked *

Facebook