അടിയന്തര ദുരിതാശ്വാസം നല്‍കുന്നതിനായി പോത്തുകല്ലില്‍ സ്‌പെഷ്യല്‍ അദാലത്ത് നടത്തി

പ്രളയത്തെ തുടര്‍ന്നു പോത്തുകല്ലിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ താമസിച്ചവരില്‍ അടിയന്തര ദുരിതാശ്വാസം ലഭിക്കാത്തവര്‍ക്കായി പോത്തുകല്ല് ഗ്രാമ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ സ്‌പെഷ്യല്‍ അദാലത്ത് നടത്തി. ധന സഹായം ലഭിക്കാത്തവരും ക്യാമ്പില്‍ താമസിച്ചവരുമായ കുടുബാംഗത്തിന്റെ പേര്,

Read more

2020 ഹജ്ജിന് അപേക്ഷിക്കുന്നതിനുളള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍

രണ്ടു ഘട്ടങ്ങളിലായാണ് ഹജ്ജ് 2020 അപേക്ഷാ സമര്‍പ്പിക്കേണ്ടത്. ആദ്യഘട്ടത്തില്‍  ഹജ്ജ് അപേക്ഷ പൂര്‍ണ്ണമായും ഓണ്‍ലൈനായാണ് സമര്‍പ്പിക്കേണ്ടത്.  കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റിലും കേരള ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റിലും ഇത് ലഭ്യമാണ്. (ംംം.വമഷരീാാശേേലല.ഴീ്.ശി,  സലൃമഹമവമഷരീാാശേേലല.ീൃഴ).

Read more

വിജയദശമി ആഘോഷിച്ചു

മോഹനം കലാലയത്തിന്റെ 22-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടത്തിയ ഗുരുവന്ദനവും വിദ്യാരംഭവും കാഞ്ചനമാല ഉദ്ഘാടനം ചെയ്തു. കലാലയം പ്രിന്‍സിപ്പല്‍ ബാബുരാജ് കോട്ടക്കുന്ന് അധ്യക്ഷത വഹിച്ചു.എം പി  സരസ്വതി ടീച്ചര്‍, പി. കെ  ശാന്തകുമാരി ടീച്ചര്‍,

Read more

കോഡൂരില്‍ ‘സന്തോഷക്കൂട്’

കോഡൂര്‍ ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി വയോജനങ്ങള്‍ക്കും കുട്ടികള്‍ക്കും ഉല്ലാസമൊരുക്കാന്‍ ‘സന്തോഷക്കൂട്’ പദ്ധതി നടപ്പാക്കുന്നു. സ്വന്തം കെട്ടിടമുള്ള മുഴുവന്‍ അങ്കണവാടികള്‍ക്കും അനുബന്ധമായി സന്തോഷക്കൂടൊരുക്കും. മികച്ച ബാലസൗഹൃദ, വയോമിത്രം പഞ്ചായത്തായ കോഡൂര്‍ ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി സ്വയം ആസൂത്രണം

Read more

സിവില്‍ സ്റ്റേഷന്‍ ജീവനകാര്‍ക്ക് നേത്രപരിശോധന ക്യാമ്പ്

ലോക കാഴ്ചദിനത്തിനോടനുബന്ധിച്ച്  ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും സഞ്ചരിക്കുന്ന നേത്ര ചികിത്സ വിഭാഗങ്ങളുടെയും നേതൃത്വത്തില്‍ മലപ്പുറം സിവില്‍ സ്റ്റേഷന്‍ ജീവനകാര്‍ക്ക്  ഒക്ടോബര്‍ 10 ന് നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിക്കും. ജില്ലാമെഡിക്കല്‍ ഓഫീസ് പരിസരത്ത് രാവിലെ

Read more

ബീച്ച് ഗെയിംസ്-ജില്ലാതല മത്സരങ്ങള്‍

നവംബര്‍ 16ന് ആരംഭിക്കും അപേക്ഷ സമര്‍പ്പിക്കേണ്ടഅവസാന തീയതി ഒക്ടോബര്‍ 20 സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നവംബര്‍ 16 മുതല്‍ 24 വരെ നടത്തുന്ന ബീച്ച് ഗെയിംസിന്റെ ജില്ലാതല മത്സരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഫുട്‌ബോള്‍,

Read more

ഗാന്ധി സ്മൃതിയുണര്‍ത്തി ചലച്ചിത്ര പ്രദര്‍ശനം

മഹാത്മ ഗാന്ധിജിയുടെ ജീവിതത്തെ ആസ്പദമാക്കി 1982 ല്‍ റിച്ചാര്‍ഡ് ആറ്റന്‍ബറോ സംവിധാനം ചെയ്ത ഇംഗ്ലീഷ് സിനിമയായ ഗാന്ധി  തവനൂര്‍ വൃദ്ധസദനത്തില്‍ പ്രദര്‍ശിപ്പിച്ചു. കേട്ടും വായിച്ചും അറിഞ്ഞ മഹാത്മ ഗാന്ധിയെ സ്‌ക്രീനിലൂടെ കൂടുതല്‍ അടുത്തറിഞ്ഞത്

Read more

ചെമ്മലപ്പറമ്പിൽ മിനിമാസ് ലൈറ്റ് ഉൽഘാടനം

ടിവി ഇബ്രാഹിം എംഎൽഎ യുടെ ആസ്തിവികസനഫണ്ടിൽ നിന്നും  ചെമ്മലപ്പറമ്പിൽ നിർമ്മിച്ച മിനിമാസ് ലൈറ്റിന്റെ ഉൽഘാടനം എംഎൽഎ നിർവ്വഹിച്ചു . ഡിവിഷൻ കൗൺസിലർ സൗബിയ  അധ്യക്ഷത വഹിച്ച ചടങ്ങിൽ  പറശ്ശേരി മൂസ്സ, റസാക്ക് പാണ്ടിക്കാടൻ

Read more

യുനാനി മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്

നാഷനല്‍ ആയുഷ്മിഷനു കീഴിലുള്ള ആയുഷ് ഹോളിസ്റ്റിക് സെന്ററിലേക്ക് യുനാനി മെഡിക്കല്‍ ഓഫീസറെ  കരാര്‍ അടിസ്ഥാനത്തില്‍  നിയമിക്കുന്നു. യോഗ്യത- ബി.യു.എം.എസ് ഡിഗ്രി.  താത്പര്യമുള്ളര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും ടി.സി.എം.സി രജിസ്‌ട്രേഷനും സഹിതം ഒക്‌ടോബര്‍ 11ന് രാവിലെ

Read more

സമൂഹ മന്ത് രോഗ നിര്‍മാര്‍ജന പരിപാടി നവംബര്‍ 11 മുതല്‍

പൊന്നാനി നഗരസഭാ പ്രദേശത്ത് നടക്കുന്ന സമൂഹ മന്ത് രോഗ നിവാരണ പരിപാടി യുടെ ഭാഗമായി ഇന്റര്‍ സെക്ടറല്‍ യോഗത്തില്‍ നവംബര്‍ 11 മുതല്‍ 10 ദിവസ കാലം മന്ത് നിവാരണ ചികിത്സ പരിപാടി

Read more
Facebook