ഊര്‍ജിത കര്‍മപരിപാടി; 27,28,29 ന് സമഗ്ര ശുചീകരണം

പകര്‍ച്ചപ്പനി പ്രതിരോധത്തിനും വിപുലമായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും മന്ത്രിസഭായോഗം ഊര്‍ജിത കര്‍മപരിപാടി തയ്യാറാക്കി. ജില്ലകളില്‍ ഓരോ മന്ത്രിമാര്‍ക്കും പ്രത്യേകം ചുമതല നല്‍കി പ്രവര്‍ത്തനം ഏകോപിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 23ന് തലസ്ഥാനത്ത്

Read more

ഉന്തുവണ്ടികള്‍ പിടികൂടി: ആരോഗ്യപ്രവര്‍ത്തകര്‍ പരിശോധന ശക്തമാക്കി

പകര്‍ച്ചവ്യാധി രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കോര്‍പറേഷനും ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും നടത്തിവരുന്ന സംയുക്ത പരിശോധന ശക്തമാക്കി. ബുധനാഴ്ച ബീച്ചിലും മറ്റും നടത്തിയ പരിശോധനയില്‍ 15 ഉന്തുവണ്ടികള്‍ പിടികൂടി. ഉപ്പിലിട്ട വിവിധ ഭക്ഷ്യസാധനങ്ങളും

Read more

ഡിഫ്തീരിയ നിയന്ത്രണാതീതമാകും: ആരോഗ്യവകുപ്പ് ഡയറക്ടര്‍

 ഡിഫ്തീരിയ രോഗബാധയുടെ കാര്യത്തില്‍ ജില്ലയിലെ സ്ഥിതി ആശങ്കാജനകമാണെന്നും യുദ്ധകാലാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ നിയന്ത്രണാതീതമാകുമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍ രമേശ് പറഞ്ഞു. ഡിഫ്തീരിയ രോഗബാധയുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിച്ചതിനുശേഷം ജില്ലാ പ്രോഗ്രാം ഓഫീസര്‍മാരുടെ അവലോക

Read more

ആരോഗ്യ വകുപ്പിന്‍റെ അശ്രദ്ധ: ദുര്‍ഗന്ധമുള്ള കോഴിമാലിന്യങ്ങള്‍ വാഹനം മാറ്റിക്കയറ്റുന്നത് ബൈപാസില്‍

കോഴിമാലിന്യങ്ങള്‍ വാഹനം മാറ്റിക്കയറ്റുന്നത് പരിസരവാസികള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി പരാതി. സമീപപ്രദേശങ്ങളിലെ ചെറുകിട കോഴിക്കടകളില്‍ നിന്നും പുറംതള്ളുന്ന മാലിന്യങ്ങള്‍ കൊണ്ടോട്ടി ബൈപാസിലെ കുറപ്പത്ത് ജംഗ്ഷനോട് ചേര്‍ന്നുള്ള ഭാഗത്തുവെച്ച് വലിയ വാഹനങ്ങളിലേക്ക് മാറ്റിക്കയറ്റുമ്പോഴുണ്ടാകുന്ന ദുസ്സഹമായ ദുര്‍ഗന്ധത്തിനെതിരെ

Read more
Facebook