മണിയുടെ മരണം: മരണകാരണമാകാവുന്ന അളവില്‍ മെഥനോള്‍ ഉണ്ടെന്ന്

 കലാഭവന്‍ മണിയുടെ ശരീരത്തില്‍ മരണകാരണമായേക്കാവുന്ന അളവില്‍  മെഥനോള്‍ ഉണ്ടായിരുന്നതായി സ്ഥിരീകരണം. ഹൈദരാബാദിലുള്ള  കേന്ദ്ര ലാബിലെ പരിശോധനയിലാണ് ഇത് വ്യക്തമായത്. 45 മില്ലി ഗ്രാം മെഥനോളാണ് കണ്ടെത്തിയത്.  ആന്തരീകാവയവങ്ങള്‍ ആദ്യം പരിശോധിച്ച കാക്കനാട്ടെ ലാബില്‍

Read more

കലാഭവന്‍ മണി പറഞ്ഞതോര്‍ത്ത് ആശാ ശരത്ത്

കലാഭവന്‍ മണിയുടെ സ്‌നേഹത്തെക്കുറിച്ചും സമൂഹത്തില്‍ നടത്തിവന്നിരുന്ന ഇടപെടലുകളെക്കുറിച്ചും ആശാ ശരത്ത്. പാപനാശത്തിന്റെ പകല്‍ മുഴുവന്‍ നീളുന്ന ഷൂട്ടിംഗിന് ശേഷം എല്ലാ രാത്രികളിലും മണികിലുക്കം എന്ന പ്രോഗ്രാം ചെയ്യാനായി അദ്ദേഹം പോകുമായിരുന്നു. അതേക്കുറിച്ച് ചോദിച്ചപ്പോള്‍

Read more
Facebook