കൊല്ലം കോർപറേഷൻ കൗൺസിലറും അച്ഛനും കാറിടിച്ച് മരിച്ചു

കൊല്ലം കോര്‍പറേഷനിലെ   ബിജെപി കൗണ്‍സിലര്‍  കോകില എസ്.കുമാറും(23) അച്ഛന്‍ സുനില്‍കുമാറും (50)കാറിടിച്ചു മരിച്ചു.ചൊവ്വാഴ്ച രാത്രി 10ന് പടിഞ്ഞാറെ കൊല്ലം കാവനാട് ദേശീയപാതയില്‍ ആല്‍ത്തറമൂടിനു സമീപമായിരുന്നു അപകടം.കൊല്ലം കോർപ്പറേഷനിലെ ഏറ്റവും പ്രായം കുറഞ്ഞ കൗൺസിലറായിരുന്നു

Read more
Facebook