വൈദ്യരുടെ ഇശലുകളുമായ് രണ്ടാംനാള്‍ സമ്പുഷ്ടം

 മോയിന്‍കുട്ടി വൈദ്യരുടെ ഇശലുകള്‍ കോര്‍ത്തിണക്കിയ ഇമ്പമാര്‍ന്ന മാപ്പിളപ്പാട്ടുകളും പാട്ടരങ്ങും സംഗീതശില്‍പ്പവും സെമിനാറുകളുമായി വൈദ്യര്‍ മഹോത്സവത്തിന്റെ രണ്ടാംനാള്‍ സമ്പുഷ്ടം. കൊണ്ടോട്ടി വൈദ്യര്‍ അക്കാദമിയിലും തിരുന്നാവായ ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയിലുമായിരുന്നു രണ്ടാംദിവസത്തെ വേദി. ബദറുല്‍ മുനീര്‍

Read more

50 ദിവസത്തെ സാമ്പത്തിക അലയൊലി

പ്രധാനമന്ത്രി നരേന്ദ്രമോദിയെ തൂക്കിലേറ്റാന്‍ സമയമായിരിക്കുന്നു എന്നു ജനങ്ങള്‍ ആര്‍ത്തുവിളിച്ചാല്‍ അവരെ കുറ്റം പറയാനാവില്ല. അത് ജനാധിപത്യം പൗരന് നല്‍കിയ അവകാശം തന്നെയാണ്. യാതൊരു മുന്നൊരുക്കങ്ങളുമില്ലാതെ, 500, 1000 രൂപ നോട്ട് ഒരു രാത്രിയില്‍

Read more

നോട്ട് പ്രതിസന്ധി: നിര്‍ദ്ദേശവും പരിഹാരവും ഇല്ലാതെ മോഡി പ്രസംഗം

 നോട്ട് പ്രതിസന്ധി മറികടക്കാനുള്ള പ്രഖ്യാപനങ്ങള്‍ പ്രധാനമന്ത്രിയില്‍നിന്ന് പ്രതീക്ഷിച്ചവര്‍ നിരാശരായി. നവംബര്‍ എട്ടിന് ആവശ്യമായ മുന്നൊരുക്കമില്ലാതെ പ്രഖ്യാപിച്ച പദ്ധതിയുടെ ദുരിതങ്ങള്‍ അവസാനിച്ചിട്ടില്ലെന്ന് സമ്മതിക്കുന്നതാണ് നരേന്ദ്ര മോഡിയുടെ പ്രസംഗം. ജനം സ്വന്തം പണമെടുക്കാന്‍ കഴിയാതെ ബുദ്ധിമുട്ടിയെന്ന്

Read more

ഫൈസല്‍ വധം: പ്രധാന പ്രതികളെ സാക്ഷികള്‍ തിരിച്ചറിഞ്ഞു

ഫൈസല്‍ വധക്കേസില്‍ പിടിയിലായ ആര്‍എസ്എസുകാരായ മൂന്ന് പ്രതികളെയും സാക്ഷികള്‍ തിരിച്ചറിഞ്ഞതായി സൂചന. മംഗലം പുല്ലൂണി സ്വദേശികളായ കാരാട്ട്കടവ് കളക്കല്‍ പ്രജീഷ് (ബാബു-30), തടത്തില്‍ സുധീഷ്കുമാര്‍ (കുട്ടാപ്പു -23), വള്ളിക്കുന്ന് അത്താണിക്കല്‍ മുണ്ടിയന്‍കാവ്പറമ്പ് പല്ലാട്ട്

Read more

ഹരിതകേരള മിഷന് ഇന്ന് തുടക്കം

കേരളത്തിന്റെ മണ്ണും വെള്ളവും സംരക്ഷിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച ഹരിതകേരളം പദ്ധതിക്ക് വ്യാഴാഴ്ച തുടക്കമാകും. നവകേരള മിഷന്റെ ഭാഗമായി ആരംഭിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ജനകീയോത്സവമായി ആഘോഷമാക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ ഒരുങ്ങി. വ്യാഴാഴ്ച രാവിലെ 8.30ന്

Read more

ബാങ്കില്‍ പ്രസവിച്ച കുഞ്ഞിന് പേരിട്ടു, കാഷ്യര്‍

 നോട്ടു നിരോധനമാണ് നിറവയറുമായി ആ യുവതിയെ ബാങ്കിലെ ക്യൂവിലെത്തിച്ചത്. പണമെടുക്കാന്‍ കാത്തുനില്‍ക്കുന്നതിനിടെ ബാങ്കില്‍ പ്രസവം നടന്നു. ബാങ്കില്‍ പ്രസവിച്ച കുഞ്ഞിന് അവര്‍ പേരിട്ടു, കാഷ്യര്‍(ഖസാഞ്ചി നാഥ്). ഹിന്ദിയില്‍ ഖസാഞ്ചി എന്നാല്‍ നിധി, ട്രഷറി,

Read more

സ്കൂള്‍ കായികോത്സവം: കിരീടം തിരിച്ചുപിടിച്ച് പാലക്കാട്

 മൂന്നുവര്‍ഷത്തെ ഇടവേളക്കുശേഷം സംസ്ഥാന സ്കൂള്‍ കായിക കിരീടം പാലക്കാട് തിരിച്ചുപിടിച്ചു. നൂറ് മീറ്റര്‍ ഫൈനല്‍പോലെ ആവേശകരമായ പോരാട്ടത്തില്‍ നിലവിലെ ജേതാക്കളായ എറണാകുളത്തെ എട്ട് പോയിന്റ് വ്യത്യാസത്തില്‍ മറികടന്നാണ് പാലക്കാടിന്റെ വിജയഭേരി.95 ഇനങ്ങളില്‍ 28

Read more

ജയലളിതയുടെ അന്ത്യം: നാടകീയ നിമിഷങ്ങള്‍; ഒടുവില്‍….

 തമിഴനാട് മുഖ്യമന്ത്രി ജയലളിതയുടെ അന്ത്യം ഒരുദിവസത്തോളം നീണ്ടുനിന്ന നാടകീയ നിമിഷങ്ങള്‍ക്കൊടുവില്‍. ജയലളിതയ്ക്ക് ഹൃദയാഘാതമുണ്ടായതറിഞ്ഞ് ഞായറാഴ്ച വൈകിട്ട് മുതല്‍ തന്നെ എഐഎഡിഎംകെ പ്രവര്‍ത്തകര്‍ ചെന്നൈ അപ്പോളോ ആശുപത്രിയിലേക്ക് ഒഴുകിയെത്തി. മാധ്യമപ്രവര്‍ത്തകരുടെ വന്‍ സംഘവും തടിച്ചുകൂടി.തിങ്കളാഴ്ച

Read more

ഇന്ത്യ കണ്ട അസാധാരണത്വമാര്‍ന്ന രാഷ്ട്രീയ പ്രതിഭ: പിണറായി വിജയന്‍

 ഇന്ത്യ കണ്ട അസാധാരണത്വമാര്‍ന്ന രാഷ്ട്രീയ പ്രതിഭയായിരുന്നു തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.  സവിശേഷമായ നേതൃപാടവം, അത്യപൂര്‍വമായ ഭരണനൈപുണ്യം എന്നിവ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ജയലളിതയെ വേറിട്ട വ്യക്തിത്വത്തിന്റെ ഉടമയാക്കിയെന്നും മുഖ്യമന്ത്രി

Read more

പുരട്ച്ചി തലൈവി അന്തരിച്ചു

 തമിഴ്നാട് മുഖ്യമന്ത്രി ജെ ജയലളിത (68) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ തിങ്കളാഴ്ച രാത്രി  11. 30 ഓടെ ആയിരുന്നു അന്ത്യം. സെപ്തംബര്‍ മാസം മുതല്‍ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സിയിലായിരുന്ന ജയലളിതയ്ക്ക്

Read more
Facebook