കെ.എം.എ ലത്തീഫ് ഹാജി കാപ്പ് അന്തരിച്ചു

മക്ക എസ്.വൈ.എസ് പ്രസിഡന്റും മക്ക കെ.എം.സി.സി വൈ.പ്രസിഡന്റുമും മക്ക ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ പ്രസിഡന്റും വെട്ടത്തൂര്‍ അന്‍വാറുല്‍ ഹുദാ ഇസ്്‌ലാമിക് കോംപ്ലക്‌സ് ട്രഷററുമായ കെ.എം.എ ലത്തീഫ് ഹാജി കാപ്പ് (61) അന്തരിച്ചു.

Read more

ലീലാവതി ടീച്ചര്‍ നിര്യാതയായി

മലപ്പുറം കോട്ടമ്മല്‍ പൂന്തോട്ടം കെ. പി. ലീലാവതി ടീച്ചര്‍ (81) നിര്യാതയായി. വെള്ളിയാഴ്ച ഉച്ചക്ക് 12 വരെ മലപ്പുറം ബസ് സ്റ്റാന്‍റിനു പരിസരത്തെ വീട്ടില്‍ പൊതു ദര്‍ശനത്തിനു വെച്ച ശേഷം കൊല്ലം അമൃതാനന്ദമയീ

Read more

കാര്യപറമ്പത്ത് അബ്ദുള്ളക്കുട്ടി നിര്യാതനായി

കൊട്ടപ്പുറത്ത് പാണ്ടിയാട്ടുപുറം പരേതനായ കാര്യപറമ്പത്ത്  വീരാന്‍കുട്ടിയുടെ മകന്‍ അബ്ദുള്ളക്കുട്ടി (48) നിര്യാതനായി. ജനാസ നമസ്കാരം ചൊവ്വാഴ്ച രാവിലെ എട്ടരയ്ക്ക് കൊട്ടപ്പുറം ജുമുഅത്ത് പള്ളിയില്‍. മാതാവ്: ആയിശാബി. ഭാര്യ: താഹിറ. മക്കള്‍: ഫര്‍ഹാന്‍, ഫവാസ്,

Read more

കോരുക്കുട്ടി മാസ്റ്റര്‍ നിര്യാതനായി

കോഡൂര്‍ ചെളൂര്‍ കാട്ടുമുണ്ട കോരുക്കുട്ടി മാസ്റ്റര്‍ (80) നിര്യാതനായി. റിട്ട. അധ്യാപകനാണ്. ഭാര്യ: സുശീല. മക്കള്‍: സുരേഷ്, സുഷാജ്, സുനീത, സുഗത. മരുമക്കള്‍: ചന്ദ്രന്‍, ദാമോദരന്‍, അജിത, ലക്ഷ്മി.

Read more

വെള്ളാട്ടുപറമ്പിലെ തയ്യില്‍ ഖദീജ നിര്യാതയായി

മക്കരപ്പറമ്പ്  വെള്ളാട്ടുപറമ്പിലെ തയ്യില്‍ അബ്ദുറഹിമാന്‍റെ ഭാര്യ ഖദീജ (60) നിര്യാതയായി. മക്കള്‍: സൈനുദ്ദീന്‍ (ഷറഫിയ), മാര്‍ജഹാന്‍. മരുമക്കള്‍: ഇബ്രാഹിം (കുറ്റിപ്പുറം), സാഹിദ.

Read more

ഫാത്തിമബീവി ഹജ്ജുമ്മ നിര്യാതയായി

കരിപ്പൂര്‍ വിമാനത്താവളത്തിനുസമീപം പരേതനായ  കോട്ടക്കുന്നന്‍ മൊയ്തീന്‍കുട്ടിയുടെ ഭാര്യ ഫാത്തിമബീവി ഹജ്ജുമ്മ (83) നിര്യാതയായി. മക്കള്‍: മുഹമ്മദ് ഇഖ്ബാല്‍, സൈനബ, അസ്ലം, നസീര്‍. മരുമക്കള്‍: മരക്കാര്‍ പെരിങ്ങാവ്, സാഹിറ, സുലൈഖ, ഫാത്തിമ

Read more

കെ പി ശങ്കരനാരായണ പണിക്കര്‍ നിര്യാതനായി

ഐക്കരപ്പടി വെണ്ണായൂര്‍ സുബ്രഹ്മണ്യക്ഷേത്രത്തിനു സമീപം ശ്രീവത്സം വീട്ടില്‍ കെ പി ശങ്കരനാരായണ പണിക്കര്‍  (76) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഏഴുമണിക്ക്. ഭവാനിയമ്മയാണ് ഭാര്യ. മക്കള്‍: പ്രദീപ്, പ്രതിഭ, പ്രവീണ്‍. മരുമക്കള്‍: സുനിത,

Read more

കൊളക്കാട്ടില്‍ അബ്ദുറസാഖ് അന്തരിച്ചു

ചൊളൂര്‍ സ്വദേശിയും ഇപ്പോള്‍ താണിക്കലില്‍ താമസിക്കുകയും ചെയ്യുന്ന കൊളക്കാട്ടില്‍ അബ്ദുറസാഖ് (59) അന്തരിച്ചു. ഭാര്യ ആയിശാബി പെരുവന്‍കുഴിയില്‍ താണിക്കല്‍, മക്കള്‍ സമീര്‍ ബാബു, സഫീര്‍, സഹീറ, സഹ്ന, സജീര്‍, മരുമക്കള്‍ ഷിഹാബ് വലിയങ്ങാടി,

Read more

മാധ്യമപ്രവര്‍ത്തക അനുശ്രീ പിള്ള അന്തരിച്ചു

യുവ മാധ്യമപ്രവര്‍ത്തക അനുശ്രീ പിള്ള (28) അന്തരിച്ചു. വയറുവേദനയെ തുടര്‍ന്ന് ഇന്നലെ രാത്രി ചുങ്കപ്പാറയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ചികിത്സക്കിടെ കുഴഞ്ഞുവീണ അനുശ്രീയെ തുടര്‍ചികിത്സക്കായി കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കോണ്ടുപോകും വഴിയാണ്

Read more

കടക്കോട്ടീരി മുഹമ്മദ്കുട്ടി ഹാജി നിര്യാതനായി

കരിപ്പൂര്‍ കുമ്മിണിപ്പറമ്പ് കടക്കോട്ടീരി മുഹമ്മദ്കുട്ടി ഹാജി (78) നിര്യാതനായി. പാത്തുമ്മക്കുട്ടി ഹജ്ജുമ്മ, പരേതയായ ആയിശുമ്മ ഹജ്ജുമ്മ എന്നിവരാണ് ഖദീജയാണ് ഭാര്യമാര്‍. മക്കള്‍: ഖദീജ, മുഹമ്മദലി എന്ന കുഞ്ഞു, അബ്ദുലത്തീഫ്, സുലൈഖ, അബ്ദുറസാഖ്, പരേതനായ

Read more
Facebook