ഇന്ത്യ കണ്ട അസാധാരണത്വമാര്‍ന്ന രാഷ്ട്രീയ പ്രതിഭ: പിണറായി വിജയന്‍

 ഇന്ത്യ കണ്ട അസാധാരണത്വമാര്‍ന്ന രാഷ്ട്രീയ പ്രതിഭയായിരുന്നു തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.  സവിശേഷമായ നേതൃപാടവം, അത്യപൂര്‍വമായ ഭരണനൈപുണ്യം എന്നിവ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ജയലളിതയെ വേറിട്ട വ്യക്തിത്വത്തിന്റെ ഉടമയാക്കിയെന്നും മുഖ്യമന്ത്രി

Read more

ജാതിപറയുന്നത് കേരളത്തെ ഇരുട്ടിലേക്കു നയിക്കാന്‍ ശ്രമിക്കുന്നവര്‍: മുഖ്യമന്ത്രി

ശ്രീനാരായണഗുരുവിന്റെ  ജാതിയില്ലാ വിളംബരത്തിന് നൂറുവര്‍ഷം പിന്നിടുമ്പോഴും ചിലര്‍ ജാതിപറയുന്നത് കേരളത്തെ നൂറ്റാണ്ടുകള്‍ക്ക് പിന്നിലെ ഇരുട്ടറയിലേക്ക് തിരിച്ചുകൊണ്ടുപോകുന്നതിനാണെന്ന് തിരിച്ചറിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഗുരുവിന്റെ ജാതിയില്ലാ വിളംബരത്തിന്റെ ഊര്‍ജം ഉള്‍ക്കൊണ്ട് ജാതിചിന്തകള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും

Read more

ആരാധനാലയങ്ങള്‍ക്ക് സംഭാവന നല്‍കുന്നവര്‍ നാട്ടിലെ വിദ്യാലയത്തെ സഹായിക്കണം: മുഖ്യമന്ത്രി

ആരാധനാലയങ്ങള്‍ക്ക്  വലിയസംഖ്യ സംഭാവന നല്‍കുന്നവര്‍ ഒരു തവണ എങ്കിലും നാട്ടിലെ വിദ്യാലയത്തെ സഹായിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വര്‍ത്തമാന കാലത്ത് കുട്ടികള്‍ നേരിടുന്ന പ്രശ്നങ്ങളില്‍ അധ്യാപകരുടെയും സമൂഹത്തിന്റെയും ശക്തമായ ഇടപെടല്‍ അനിവാര്യമാണ്.

Read more

ജയിലുമായി ബന്ധപ്പെട്ട ചിന്തകളില്‍ മാറ്റം ഉണ്ടാകണം: മുഖ്യമന്ത്രി

ജയിലുമായി ബന്ധപ്പെട്ട ചിന്തകളില്‍ സമൂല മാറ്റമുണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശിക്ഷ അനുഭവിക്കുന്നവര്‍ക്ക് മനഃപരിവര്‍ത്തനം ഉണ്ടാകുന്ന പെരുമാറ്റമായിരിക്കണം ജയില്‍ ഉദ്യോഗസ്ഥരുടേതെന്നും അദ്ദേഹം പറഞ്ഞു. അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍മാരുടെ പാസിങ് ഔട്ട് പരേഡില്‍ സംസാരിക്കുകയായിരുന്നു

Read more

വിശ്വാസ്യതയില്ലാത്ത പൊലീസ് ജനപക്ഷത്തല്ല: മുഖ്യമന്ത്രി

 അഴിമതിയും പൊലീസിങ്ങും ഒരുമിച്ചു കൊണ്ടുപോകാമെന്ന ധാരണ വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അഴിമതിക്കാര്‍ വിട്ടുവീഴ്ചയില്ലാത്ത നിയമനടപടി നേരിടേണ്ടിവരും. പൊലീസ്സംവിധാനത്തിന്റെ വിശ്വാസ്യത കാത്തുസൂക്ഷിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പൊലീസ് ജനപക്ഷത്തല്ല, ശത്രുപക്ഷമാണെന്ന് ജനം കരുതും. കേരള

Read more

ലക്ഷ്യം ജനങ്ങള്‍ ആഗ്രഹിക്കുന്ന ഭരണസംസ്‌കാരം: പിണറായി

 ഭരണഘടന വിഭാവനംചെയ്യുന്നതും ജനങ്ങള്‍ ആഗ്രഹിക്കുന്നതുമായ ഭരണസംസ് കാരം വളര്‍ത്തിയെടുക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സര്‍വീസ് സംഘടനാ നേതാക്കളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍വീസ് രംഗം അഴിമതിരഹിതവും കാര്യക്ഷമവും സേവനോന്മുഖവും

Read more

പിണറായി മുഖ്യമന്ത്രി

കേരളത്തിന്‍റെ അടുത്ത മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്‍റേതാണ് തീരുമാനം. വിഎസിന്‍റെ കൂടി സാന്നിധ്യത്തിൽ ചേർന്ന സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിലാണ് പിണറായി വിജയനെ മുഖ്യമന്ത്രിയാക്കാനുള്ള സുപ്രധാന തീരുമാനമുണ്ടായിരിക്കുന്നത്.

Read more
Facebook