വര എന്ന സമാന്തര പ്രസിദ്ധീകരണത്തിനു് തുടക്കം കുറിച്ച ടി എ റസ്സാക്

1958 ഏപ്രില്‍ 25നു് മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി തുറക്കലില്‍ ജനനം. പിതാവു് ടി എ ബാപ്പു. മാതാവു് വാഴയില്‍ ഖദീജ. കൊളത്തൂര്‍ എ എം എല്‍ പി സ്ക്കൂള്‍, കൊണ്ടോട്ടി ഗവണ്‍മെന്റ് ഹൈസ്ക്കൂള്‍

Read more
Facebook